Al Shahba Electrical Switchgear

Al Shahba Electrical Switchgear Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Shahba Electrical Switchgear, Sharjah.

With Kaipattoor Media and Entertainment – I just made it onto their weekly engagement list by being one of their top eng...
07/11/2024

With Kaipattoor Media and Entertainment – I just made it onto their weekly engagement list by being one of their top engagers! 🎉

02/10/2024

ഞണ്ടുകൾ
പൂക്കുമ്പോൾ ...

സന്തോഷിക്കാൻ പേടിയാണ് ...

സന്തോഷിച്ചതിനു ശേഷം ..
സങ്കടത്തിന്റെ ഒരു വരവുണ്ട് ...

സന്തോഷിച്ചതിന്റെ ...
ബില്ലുമായിട്ട് ...

ഏതോ നിശീഥിനിയിൽ ഞാൻ പോലുമറിയാതെ
എന്നുടലിലൊരു വിഷവിത്ത്
പൊട്ടിമുളച്ചു ...

എന്നിലെ മാംസവും മജ്ജയും രക്തവും
ഊറ്റിക്കുടിച്ചവൾ പതിയെ
വളരുവാൻ കച്ചകെട്ടി ...

ചെറുവേരുകൾ കൊണ്ടവൾ
ആദ്യമെന്നുടലിൽ മുറുകെപ്പിടിച്ചു വളർന്നു വന്നു ...

ഞാനറിഞ്ഞില്ലവൾ എന്നിൽ മുളച്ചതും ...
ഞാനറിഞ്ഞില്ലവൾ എന്നിൽ വളർന്നതും ...
എന്നിൽപ്പടർന്നതും ഞാനറിഞ്ഞില്ല ..

ആഴത്തിലാഴത്തിൽ വേരുകൾ കൊണ്ടവൾ
എന്നെ പതിയെ പതിയെ .. പുണർന്നു തുടങ്ങി ...

അവളുടെ ചുംബനച്ചൂടിൽ തളർന്നു ...
ഞാനറിയാതെ വാടിക്കരിഞ്ഞു ...

ഉടൽ വറ്റി ...
അസ്ഥിപഞ്ജ
രമായൊരെൻ ...
മുഖം നോക്കിയൂറ്റവർ
തേങ്ങിടുന്നു ...

ഒരു വേരറുത്തപ്പോൾ
മറുവേരിറക്കി
പടർന്നവൾ ...
പിന്നെയുമെൻ ഉടലിൽ ...

പ്രാചിയിൽ ഇടിയേറ്റ നക്ഷത്രമെരിയുന്നു ...
എവിടെയും മരണം മണം പിടിക്കുന്നു ... !!!

പാതിയടഞ്ഞോരെൻ മിഴിയിലൂടെ ...
രണ്ടു നീർച്ചാലുകൾ മെല്ലെ ഒഴുകിടുന്നു ...

വേദനയിൽ മുങ്ങി
ഞാൻ നിലവിളിച്ചപ്പോഴും
പിടിവിടാതെ അവളെന്നെ
പ്രണയിച്ചു ...

"ഞണ്ടുകൾ" അരിച്ചേറുന്നുവോ ...
സിരകളിലൂടെ ...
എന്റെ ശ്വാസ നാളിയിൽ ...
മൃത്യുവിൻ മൗനമന്ത്രം
ഊതി നിറക്കയോ ...
മഹാ മൗനത്തിൽ ഞാനും
ദ്രവിച്ചൊടുങ്ങയോ ... ???

എരിഞ്ഞടങ്ങുവാൻ അടുപ്പുകൊള്ളിയല്ല ആണിവൻ ...
പടർന്നു കത്തിടാനമർന്ന
തീക്കനൽ ..

പടർന്നു കത്തിടാൻ അമർന്ന ...
തീക്കനൽ ...

കപട "ഞണ്ടു" ബോധമേ... !!

കപട "ഞണ്ടു" ബോധമേ .. !!
നിനക്കടക്കി വാഴുവാൻ
അബലയല്ല ചപലയല്ല
അഗ്നിയെന്നെനിക്കു പേർ ...

അബലയല്ല ചപലയല്ല
അഗ്നിയെന്നെനിക്കു പേർ ...

.... 0 ....

39 Years of Excellence in UAE ...
13/08/2022

39 Years of Excellence in UAE ...

Ì
13/08/2022

Ì

07/08/2022
27/07/2022

Powe and control Systems.

19/04/2022

Ramadan Kareem

02/12/2021

Required Electrical control Technicians
050 267 4610

12/11/2021
05/06/2021

Assembling of control panels , maintenance etc

Address

Sharjah

Website

Alerts

Be the first to know and let us send you an email when Al Shahba Electrical Switchgear posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share