Eco Volt Power Solutions

Eco Volt Power Solutions Clean Energy Clear Choice

22/12/2025
https://youtu.be/t99LL3DkqiU
06/11/2024

https://youtu.be/t99LL3DkqiU

കേരളത്തിലെ ഏറ്റവും വലിയ സോളാർ എക്സ്പോ 8,9,10 തീയതികളിൽ Ministry Approved Solar Association ന്റെ നേതൃതത്തിൽ നടത്തപ്പെടുന്നു . സോളാർ രംഗത്.....

മാസ്റ്റേഴ്സ് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ കൊല്ലത്ത്...!!!സര്‍ക്കാര്‍ അംഗീകൃത സോളാര്‍ വ്യാപാരികളുടെ സംഘടനയായ മാസ്റ്റേഴ്‌സിന്...
06/11/2024

മാസ്റ്റേഴ്സ് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ കൊല്ലത്ത്...!!!

സര്‍ക്കാര്‍ അംഗീകൃത സോളാര്‍ വ്യാപാരികളുടെ സംഘടനയായ മാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നവംബര്‍ 08,09,10 തിയതികളിലാണ് പ്രദര്‍ശനം.

പുനരുപയോഗ ഊര്‍ജ (Renewable Energy) ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു എക്‌സ്‌പോ. റിന്യൂവബ്ള്‍ എനര്‍ജി രംഗത്തെ സര്‍ക്കാര്‍ അംഗീകൃത വ്യാപാരികളുടെ സംഘടനയായ മാസ്റ്റേഴ്‌സ് അസോസിയേഷനാണ് ഉല്‍പ്പാദകരെയും വ്യാപാരികളെയും ഉള്‍പ്പെടുത്തി വിപുലമായ പ്രദര്‍ശനമൊരുക്കുന്നത്. നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തിയതികളില്‍ കൊല്ലം ആശ്രമം മൈതാനിയിലാണ് ഗ്രീന്‍ എനര്‍ജി എക്‌സ്‌പോ 24 എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ഒരുക്കുന്നത്.
50000ത്തിലേറെ ചതുരശ്രയടിയില്‍ 100 ലേറെ എക്‌സിബിറ്റേഴ്‌സിനെ ഒരുക്കിയാണ് പ്രദര്‍ശനം. ഉല്‍പ്പാദകര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക് പുറമേ ഉപയോക്താക്കള്‍, ആര്‍ & ഡി സ്ഥാപനങ്ങള്‍, വിതരണക്കാര്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍സ്‌പെക്ടിംഗ് അഥോറ്റികള്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്ന തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നതെന്ന് എക്‌സ്‌പോ ചെയര്‍മാന്‍ ശ്രീ.ജെ.സി.ലിജോ പറയുന്നു.

7500 ലേറെ സന്ദര്‍ശകരെയാണ് ഈ ദിവസങ്ങളിലായി പ്രതീക്ഷിക്കുന്നത്. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

നവംബർ 08 ന് - രാവിലെ 10.30ന് സ്റ്റാളുകളുടെ ഉദ്ഘാടനം *കൊല്ലം മേയര്‍ ശ്രീമതി.പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും. പ്രധാന സ്‌പോണ്‍സറായ മൈക്രോടെകിന്റെ സ്റ്റാള്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മൂന്നരയ്ക്ക് എക്‌സ്‌പോയുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുമോള്‍ നിര്‍വഹിക്കും. എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും.

നവംബര്‍ 09ന് - പിഎം സൂര്യഘര്‍ യോജന സംസ്ഥാന നോഡല്‍ ഓഫീസര്‍
ശ്രീ.നൗഷാദ് ഷറഫുദ്ദീന് പദ്ധതിയുടെ നേട്ടങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കും. തുടര്‍ന്ന് സോളാര്‍ മേഖലയിലെ ജിഎസ്ടി സംബന്ധിച്ച് എസ്ജിഎസ്ടി കൊല്ലം ജില്ലാ ഉദ്യോഗസ്ഥരും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് ഐസിഐസിഐ ബാങ്ക് ഇന്‍ഷുറന്‍സ് ടീമും ക്ലാസെടുക്കും. വൈകുന്നേരം പ്രശസ്ത ഗായകന്‍ അലോഷി ആദംസും ടീമും ഒരുക്കുന്ന സംഗീത പരിപാടി അരങ്ങേറും.

നവംബര്‍ 10 ന് - രാവിലെ 10.30 ന് സോളാര്‍ കമ്പനികളുടെ നേതൃത്വത്തിൽ

Address

Chennithala
Chennithala
690104

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+919447175343

Alerts

Be the first to know and let us send you an email when Eco Volt Power Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eco Volt Power Solutions:

Share