Onsite

Onsite Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Onsite, Kandassankadavu.

EZVIZ Security Camera Indoor WiFi 1080P, Baby Pet Monitor with Motion Detection, Smart Tracking, Smart Night Vision, 2-W...
11/11/2022

EZVIZ Security Camera Indoor WiFi 1080P, Baby Pet Monitor with Motion Detection, Smart Tracking, Smart Night Vision, 2-Way Audio

CP PLUS CP-E31A 3 MP Wi-Fi PT Camera/ Security Camera - 15 Meter
10/11/2022

CP PLUS CP-E31A 3 MP Wi-Fi PT Camera/ Security Camera - 15 Meter

CP PLUS CP-E31A 3 MP Wi-Fi PT Camera  15 Meter
10/11/2022

CP PLUS CP-E31A 3 MP Wi-Fi PT Camera 15 Meter

CP PLUS CP-E31A, 3MP WI-FI PT CAMERA
30/10/2022

CP PLUS CP-E31A, 3MP WI-FI PT CAMERA

08/08/2021

Card Printer

An Outdoor Security Camera with Infrared Filter Enabling Excellent Night Vision up to 30 Meters.✔️ Live View✔️ Audio Rec...
26/07/2021

An Outdoor Security Camera with Infrared Filter Enabling Excellent Night Vision up to 30 Meters.

✔️ Live View
✔️ Audio Reception
✔️ Active Light & Sound Alarms
✔️ Two-Way Talk with HiFi Quality
✔️ Multiple Storage Options

31/12/2020
07/12/2020

എർ‍ത്തിംഗ് എന്ത്, എന്തിന്, എങ്ങനെ?

ഒരു വൈദ്യുത ഉപകരണത്തിൽ വൈദ്യുതി പ്രവഹിക്കുന്ന ലോഹഭാഗങ്ങളും വൈദ്യുതി പ്രവഹിക്കാത്ത ലോഹഭാഗങ്ങളും ഉണ്ടായിരിക്കും. അശ്രദ്ധമായ നിർമ്മാണം കൊണ്ടോ, ഇൻസുലേഷൻ തകരാറുകൊണ്ടോ വൈദ്യുതി പ്രവഹിക്കപ്പെടാൻ‍ പാടില്ലാത്ത ഭാഗങ്ങളിലേക്ക് വൈദ്യുതി പ്രവഹിച്ചാൽ ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന ആൾ‍ക്ക് ഇലക്ട്രിക് ഷോക്ക്(വൈദ്യുതാഘാതം) ഏൽക്കുകയും അപകടം (മരണം ഉൾപ്പെടെ) സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർ‍ഭങ്ങളിൽ ലീക്കേ‍ജ് കറണ്ടിനെ (അനുവദിക്കപ്പെടാത്ത ഭാഗങ്ങളിലേക്ക് വരുന്ന വൈദ്യുതി) ഭൂമിയിലേക്ക് പ്രവഹിപ്പിച്ച് അപകടങ്ങൾ‍ ഒഴിവാക്കുന്നതിനുള്ള സംവിധാനം കൂടിയാണ് എർ‍ത്തിംഗ്.

ഒരു വൈദ്യുതി ശൃംഖലയിലെ വൈദ്യുതി വാഹകരല്ലാത്ത ചാലകങ്ങളെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന വ്യവസ്ഥയാണ്‌ എർ‍ത്തിംഗ്. ഒരു വൈദ്യുതി പ്രതിഷ്ഠാപനത്തിലെ വൈദ്യുതി വാഹകരല്ലാത്ത ചാലകങ്ങളെ ഭൂമിയുടെ അതെ വോൾ‍ട്ടതയിൽ നില നിർ‍ത്തുക എന്നതാണ് എർ‍ത്തിംഗിൻ്റെ ലക്‌ഷ്യം.

വീടുകളിലെ എർത്തിംഗ് സംവിധാനം ഗുണമേന്മയോടെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് അവിടെ താമസിക്കുന്നവരുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. പൊതുവെ, ജി ഐ പൈപ്പുപയോഗിച്ചുള്ള എർത്തിംഗ് രീതിയാണ് ഗാർഹിക എർത്തിംഗിൽ അവലംബിച്ചുപോരുന്നത്.

വീടുകളിൽ എർ‍ത്തിംഗ് ചെയ്യുമ്പോൾ‍ ശ്രദ്ധിക്കേണ്ടത്.

1. 14SWG (2.03 mm dia) ചെമ്പ് കമ്പി ഉപയോഗിച്ച് വീട്ടിലെ എല്ലാ പ്ലഗ്ഗ്പോയിൻ്റുകളിലെയും എർ‍ത്ത് പിന്നുകളും എർ‍ത്തു പൈപ്പും തമ്മിൽ‍ ബന്ധിപ്പിക്കേണ്ടതാണ്.
2. വീടിൻ്റെ തറയിൽ‍ നിന്നും 1.5 മീറ്റർ‍ അകലത്തിലാണ് എർ‍ത്ത് പൈപ്പ് (100 മില്ലി മീറ്റർ വ്യാസവും 2.5 മുതൽ 3 മീറ്റർ നീളവും 13 മില്ലിമീറ്റർ കനവും) കുഴിച്ചിടേണ്ടത്. (പൈപ്പ് എർത്തിംഗിൻ്റെ ഡയഗ്രം കാണുക)
3. ഉപ്പും കരിയും മിശ്രിതം / Earthing Compound ഉപയോഗിച്ച് കുഴി നിറയ്ക്കക.
4. നല്ല വേനലിൽ‍ ഇടയ്ക് നനച്ചുകൊടുക്കുക.
5. എർ‍ത്തിംഗ് പ്രതിരോധം കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്ത് 5 ഓമിൽ കുറവാണെന്ന് ഉറപ്പാക്കുക

അവലംബം : IS 3043, National Electrical Code

28/09/2020

Automatic hand sanitizer dispenser

🌸🌸🌸
31/08/2020

🌸🌸🌸

16/08/2020

AwoX SmartCONTROL

Address

Kandassankadavu

Telephone

08139010918

Website

Alerts

Be the first to know and let us send you an email when Onsite posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Onsite:

Share