Waterproofing Kannur

Waterproofing Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Waterproofing Kannur, Roofing service, kattampally, Kannur.

09/03/2026
09/03/2026

COMLPETED SITE

Bathroom waterproofing CONTACT 094472 80934ബാത്ത്റൂം / ടോയ്ലറ്റ് വാട്ടർപ്രൂഫിംഗ് (ടൈൽ വേർക്കിന് മുമ്പ്) — ഗുണങ്ങൾ✔ വെള്ള...
19/02/2026

Bathroom waterproofing
CONTACT 094472 80934

ബാത്ത്റൂം / ടോയ്ലറ്റ് വാട്ടർപ്രൂഫിംഗ് (ടൈൽ വേർക്കിന് മുമ്പ്) — ഗുണങ്ങൾ

✔ വെള്ളച്ചോർച്ച ഒഴിവാക്കുന്നു
✔ താഴത്തെ നിലയിലേക്ക് വെള്ളം കയറുന്നത് തടയുന്നു
✔ ഭിത്തി ഈർപ്പം, പൂപ്പൽ, ഫംഗസ് എന്നിവ കുറയ്ക്കുന്നു
✔ കെട്ടിടത്തിന്റെ ദീർഘായുസ് വർധിപ്പിക്കുന്നു
✔ ടൈൽ & ഗ്രൗട്ട് കൂടുതൽ കാലം നിലനിൽക്കും
✔ ഭാവിയിലെ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നു
✔ ശുചിയായും ആരോഗ്യകരമായും ഉള്ള അന്തരീക്ഷം ഉറപ്പാക്കുന്നു


Roof waterproofing  kannurcontact 9447280934 / 9562551166റൂഫ് വാട്ടർപ്രൂഫിംഗിന്റെ പ്രധാന ഗുണങ്ങൾ :1️⃣ ചോർച്ച തടയുംമഴവെള്...
14/02/2026

Roof waterproofing kannur
contact 9447280934 / 9562551166

റൂഫ് വാട്ടർപ്രൂഫിംഗിന്റെ പ്രധാന ഗുണങ്ങൾ :

1️⃣ ചോർച്ച തടയും
മഴവെള്ളം കയറി വീട്ടിനുള്ളിൽ ചോർച്ച ഉണ്ടാകുന്നത് തടയുന്നു.

2️⃣ കെട്ടിടത്തിന്റെ ആയുസ് വർധിപ്പിക്കും
കോങ്ക്രീറ്റും സ്റ്റീൽ റോഡുകളും നശിക്കാതെ സംരക്ഷിച്ച് കെട്ടിടത്തിന്റെ ദീർഘായുസ് ഉറപ്പാക്കുന്നു.

3️⃣ പൊട്ടലുകളും ഈർപ്പവും കുറയും
ഭിത്തികളിലും മേൽക്കൂരയിലും ഈർപ്പം, പച്ചപ്പു, ഫംഗസ് എന്നിവ ഉണ്ടാകുന്നത് തടയും.

4️⃣ അറ്റകുറ്റപ്പണി ചെലവ് കുറയും
വെള്ളച്ചോർച്ച മൂലം വരാവുന്ന വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കി ഭാവിയിലെ ചെലവ് കുറയ്ക്കുന്നു.

5️⃣ ഇൻഡോർ സൗകര്യം മെച്ചപ്പെടും
വീട് വരണ്ടതും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ നിലനിർത്താൻ സഹായിക്കുന്നു.

6️⃣ പ്രോപ്പർട്ടി മൂല്യം വർധിപ്പിക്കും
ശ്രദ്ധാപൂർവ്വം പരിപാലിച്ച കെട്ടിടത്തിന് വിപണിമൂല്യം കൂടും.

വെള്ളം ഭിത്തിക്കുള്ളിലേക്ക് കടക്കുന്നത് തടയാനുള്ള പുറംഭിത്തി വാട്ടർപ്രൂഫിംഗ്ഗുണങ്ങൾ :✔ മഴവെള്ളം ഭിത്തിക്കുള്ളിലേക്ക് കയറ...
12/02/2026

വെള്ളം ഭിത്തിക്കുള്ളിലേക്ക് കടക്കുന്നത് തടയാനുള്ള പുറംഭിത്തി വാട്ടർപ്രൂഫിംഗ്

ഗുണങ്ങൾ :

✔ മഴവെള്ളം ഭിത്തിക്കുള്ളിലേക്ക് കയറുന്നത് തടയുന്നു
✔ ഭിത്തിയിലെ ഈർപ്പം, പൂപ്പൽ, ഫംഗസ് എന്നിവ കുറയ്ക്കുന്നു
✔ പെയിന്റ് പൊട്ടിപ്പോകൽ / ഉരിഞ്ഞുപോകൽ ഒഴിവാക്കുന്നു
✔ ക്രാക്കുകളും ഡാമേജും കുറയ്ക്കുന്നു
✔ കെട്ടിടത്തിന്റെ ആയുസ് വർധിപ്പിക്കുന്നു
✔ അകത്തെ മതിലുകൾ വരണ്ടതും സുരക്ഷിതവുമായ നിലയിൽ നിലനിർത്തുന്നു
✔ അറ്റകുറ്റപ്പണി ചെലവ് കുറയ്ക്കുന്നു
contact 09094472 80934@f@followersWaterproofing

Roof waterproofing  kannurcontact 094472 80934റൂഫ് വാട്ടർപ്രൂഫിംഗിന്റെ പ്രധാന ഗുണങ്ങൾ :1️⃣ ചോർച്ച തടയുംമഴവെള്ളം കയറി വീട...
11/02/2026

Roof waterproofing kannur
contact 094472 80934

റൂഫ് വാട്ടർപ്രൂഫിംഗിന്റെ പ്രധാന ഗുണങ്ങൾ :

1️⃣ ചോർച്ച തടയും
മഴവെള്ളം കയറി വീട്ടിനുള്ളിൽ ചോർച്ച ഉണ്ടാകുന്നത് തടയുന്നു.

2️⃣ കെട്ടിടത്തിന്റെ ആയുസ് വർധിപ്പിക്കും
കോങ്ക്രീറ്റും സ്റ്റീൽ റോഡുകളും നശിക്കാതെ സംരക്ഷിച്ച് കെട്ടിടത്തിന്റെ ദീർഘായുസ് ഉറപ്പാക്കുന്നു.

3️⃣ പൊട്ടലുകളും ഈർപ്പവും കുറയും
ഭിത്തികളിലും മേൽക്കൂരയിലും ഈർപ്പം, പച്ചപ്പു, ഫംഗസ് എന്നിവ ഉണ്ടാകുന്നത് തടയും.

4️⃣ അറ്റകുറ്റപ്പണി ചെലവ് കുറയും
വെള്ളച്ചോർച്ച മൂലം വരാവുന്ന വലിയ നാശനഷ്ടങ്ങൾ ഒഴിവാക്കി ഭാവിയിലെ ചെലവ് കുറയ്ക്കുന്നു.

5️⃣ ഇൻഡോർ സൗകര്യം മെച്ചപ്പെടും
വീട് വരണ്ടതും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ നിലനിർത്താൻ സഹായിക്കുന്നു.

6️⃣ പ്രോപ്പർട്ടി മൂല്യം വർധിപ്പിക്കും
ശ്രദ്ധാപൂർവ്വം പരിപാലിച്ച കെട്ടിടത്തിന് വിപണിമൂല്യം കൂടും.


27/11/2025

പെയിന്റ് പൊളിഞ്ഞുപോകൽ /തറയിൽ നിന്നും ഈർപ്പം മുകളിലോട്ടു കയറുന്ന അവസ്ഥ കാരണം ബുദ്ധിമുട്ടു ഇല്ലാതാക്കാം പൈന്റിങ്ങിനു മുൻപ് dampproof ചെയ്യാം
പൈന്റിങ്ങിനു മുൻപ് Dampproof ചെയ്ത വർക്ക്

CALL :9447280934 , 9562551166 ,

#ചോർച്ച

13/11/2025

WATERPROOFING WORK COMPLETED
LOCATION: താഴെചൊവ്വ കീഴ്ത്തള്ളി


#ചോർച്ച

23/08/2025

മഴക്കാലത്ത് അത്യാവശ്യമായി ചെയ്യേണ്ടിവന്ന LEAKAGE പ്രോബ്ലം, നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു
CONTACT 9562551166


#ചോർച്ച

ചോർച്ച / ഈർപ്പം മൂലം ബുദ്ധിമുട്ടുമുണ്ടോ??പൂർണ്ണമായും പരിഹരിക്കാം.ശാസ്ത്രീയമായ waterproofing രീതികൾ ഉപയോഗിച്ച്.കൂടുതൽ അറി...
16/08/2025

ചോർച്ച / ഈർപ്പം മൂലം ബുദ്ധിമുട്ടുമുണ്ടോ??
പൂർണ്ണമായും പരിഹരിക്കാം.
ശാസ്ത്രീയമായ waterproofing രീതികൾ ഉപയോഗിച്ച്.
കൂടുതൽ അറിയാൻ
Call/ wattsapp 9447280934 ; 9562551166

#ചോർച്ച

Address

Kattampally
Kannur

Telephone

+919562551166

Website

Alerts

Be the first to know and let us send you an email when Waterproofing Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Waterproofing Kannur:

Share