Stone Art Landscaping

Stone Art Landscaping Interested to make the yard of the house, a beautiful view of nature? Besides being stunning, it is We too.!

Landscape design theory has been rotting away, peacefully, like a garden temple, since the close of the eighteenth century.!

തിരുവോണനാളിൽ തിരുമുറ്റം ഒരുങ്ങട്ടെ പൂക്കളവും ഓണക്കളികളുമായി! ഇനി വീട്ടിലേക്ക് വരും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും! ഏ...
20/08/2021

തിരുവോണനാളിൽ തിരുമുറ്റം ഒരുങ്ങട്ടെ പൂക്കളവും ഓണക്കളികളുമായി! ഇനി വീട്ടിലേക്ക് വരും സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും! ഏവർക്കും Stone Art-ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

കുട്ടിക്കാലം മുതലേ കുളവും വാട്ടർഫൗണ്ടനുമെല്ലാം കഥകളിലൂടെ ഏറെ ഇഷ്ടമാണ് നമുക്ക് ഓരോരുത്തർക്കും! ഇനി അവയെ നിങ്ങളുടെ വീട്ടുമ...
27/07/2021

കുട്ടിക്കാലം മുതലേ കുളവും വാട്ടർഫൗണ്ടനുമെല്ലാം കഥകളിലൂടെ ഏറെ ഇഷ്ടമാണ് നമുക്ക് ഓരോരുത്തർക്കും! ഇനി അവയെ നിങ്ങളുടെ വീട്ടുമുറ്റത്ത് യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് Stone Art Landscaping, അതും കുറഞ്ഞ ചിലവിൽ! ഇനി മുറ്റമൊരുങ്ങും മനസ്സിലെ ഫാന്റസി വേൾഡ് പോലെ!

Our Services
• Garden Setting
• Stone Work
• Garden Maintenance
• Stone Fencing
• Pebbles Designing
& More

പ്രധാന ആകർഷണങ്ങൾ
✅ കാഴ്ച്ചയെ മനോഹരമാക്കുന്ന 100% നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് മുറ്റം അലങ്കരിക്കുന്നു.
✅ മഴവെള്ളം ഒട്ടുംതന്നെ തങ്ങിനിൽക്കാതെ അവിടെത്തന്നെ താഴ്ന്നു പോകുന്ന തരത്തിൽ നിർമ്മാണം.
✅ ചൂടിനെ അകറ്റുന്നതിനോടൊപ്പം ഏവർക്കും കുളിർമയേകുന്ന കാഴ്ച്ചകൾക്ക് ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നു.
✅ ഏതൊരു വലിയ വാഹനത്തിലും അനായാസം കയറിയിറങ്ങാവുന്ന വിധം ഉറപ്പും കട്ടിയുമുള്ള നാച്ചുറൽ സ്റ്റോൺ വർക്കുകൾ സാധ്യമാക്കുന്നു.
✅ വീട് മനോഹരമാക്കാൻ മേൽക്കൂര തൊട്ട് വീടിനുചുറ്റും വരേയ്ക്കും മ്യൂറൽ വർക്കുകൾ, ഓയിൽ പെയിന്റിംഗ്, വെജിറ്റബിൾ ഗ്രോബാഗ്, വാട്ടർ ഫൗണ്ടൈൻ, കുളം എന്നിവയെല്ലാം യാഥാർത്ഥ്യമാക്കുന്നു.
✅ നിങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി സെലക്ട് ചെയ്യാൻ നിരവധി ഓപ്ഷനുകൾ!
✅ മിതമായ നിരക്കിൽ ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തുകൊടുക്കുന്നു.
✅ 10 വർഷത്തിനു മുകളിൽ പ്രവർത്തിപരിചയമുള്ള ജോലിക്കാർ!

Address

Kochi
683021

Telephone

+918075565054

Website

Alerts

Be the first to know and let us send you an email when Stone Art Landscaping posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share