ജൊജൊ പോൾ ഐരുക്കാരൻ

ജൊജൊ പോൾ ഐരുക്കാരൻ Address:
Joejoe Paul Ayrookaran
NGO Quarters
AR Police Camp Road
Karakattu Parambu
Kozhikode-12
Kerala State
India
Pin:673012
Mobile :+91-97 451 951 72

30/08/2020
Good Night Friends
15/10/2019

Good Night Friends

23/01/2019

Fingerprint Lock

അമ്പത്തിമൂന്നുമണി ജപം-ജപമാല അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്വ്വേശ്വരാ കര്ത്താവേ! നന്ദിഹീനരും പാപികളുമായിരിക്...
22/01/2019

അമ്പത്തിമൂന്നുമണി ജപം-ജപമാല

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സര്വ്വേശ്വരാ കര്ത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങള് അറുതിയില്ലാത്ത മഹിമപ്രതാപത്തോടു കൂടിയിരിക്കുന്ന അങ്ങേ സന്നിധിയില് ജപം ചെയ്യാന് അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേല് ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിയ്ക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാന് ആശിക്കുന്നു. ഈ ജപം ഭക്തിയോടുകൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാന് കര്ത്താവേ! അങ്ങ് സഹായം ചെയ്യണമേ!

വിശ്വാസപ്രമാണം
1 സ്വര്ഗ്ഗ.

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില് ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില് ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.

പരിശുദ്ധാത്മാവിന്റെ സ്നേഹഭാജനമായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില് ദൈവഭക്തിയെന്ന പുണ്യമുണ്ടായി വര്ദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

1 നന്മ നിറഞ്ഞ.
1 ത്രിത്വസ്തുതി.

( തിങ്കള് , ശനി ദിവസങ്ങളിലും, മംഗലവാര്ത്തക്കാലത്തെ ഞായറാഴ്ചകളിലും, ദനഹാതിരുനാള് മുതല് വലിയ നോമ്പ് വരെയുള്ള ഞായറാഴ്ചകളിലും ചൊല്ലേണ്ട

സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്

ഒന്നാം ദൈവരഹസ്യം

പരിശുദ്ധ കന്യാസ്ത്രീമറിയമേ! ദൈവവചനം അങ്ങേ തിരുവുദരത്തില് മനുഷ്യാവതാരം ചെയ്യുമെന്ന് ഗബ്രിയേല് ദൈവദൂതന്, ദൈവകല്പനയാല് അങ്ങേ അറിയിച്ചതിനാല് അങ്ങേയ്ക്കുണ്ടായ സന്തോഷത്തെ ഓര്ത്തു ധ്യാനിക്കുന്ന അങ്ങേ മക്കളായ ഞങ്ങള് , ഞങ്ങളുടെ ഹൃദയത്തിലും എപ്പോഴും തന്നെ സംഗ്രഹിച്ചുകൊണ്ടിരിയ്ക്കുവാന് കൃപ ചെയ്യണമേ.

1 സ്വര്ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്

രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോള് ആ പുണ്യവതിയ്ക്ക് സര്വ്വേശ്വരന് ചെയ്ത കരുണയെ കണ്ട് അങ്ങേയ്ക്കുണ്ടായ അത്യധികമായ സന്തോഷത്തെ ഓര്ത്ത് ധ്യാനിയ്ക്കുന്ന ഞങ്ങള് ലൗകിക സന്തോഷങ്ങള് പരിത്യജിച്ചു പരലോകസന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാന് കൃപചെയ്യണമേ.

1 സ്വര്ഗ്ഗ. 10 നന്മ നിറഞ്ഞ. 1 ത്രിത്വസ്തുതി. ഫാത്തിമാജപം

സന്തോഷാത്മകമായ ദൈവരഹസ്യങ്ങള്

മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ! അങ്ങേ കന്യാത്വത്തിന് അന്തരം വരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാല് അങ്ങേയ്ക്കുണ്ടായ സന്തോഷത്തിന്മേല് ധ്യാനിയ്ക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും താന് ജ്ഞാനവിധമായി പിറക്കുവാന് കൃപചെയ്യണമേ.

Crushed Stone SupplierWhatsApp Group Chat Link
28/05/2018

Crushed Stone Supplier
WhatsApp Group Chat Link

Follow this link to join

12/03/2018

Automotive Newsletter ഗ്രൂപ്പിലേക്ക് സ്വാഗതം.

Address

NGO Quarter's, AR Police Camp Road, Karakattu Parambu
Kozhikode
673012

Telephone

+919745195172

Website

Alerts

Be the first to know and let us send you an email when ജൊജൊ പോൾ ഐരുക്കാരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജൊജൊ പോൾ ഐരുക്കാരൻ:

Share

Category