SPAN FIX Water proofing

SPAN FIX Water proofing All type water proofing materials and construction chemicals available
please contact me 9744408298.

04/02/2022

Bathrooms water proofing

23/09/2021
12/01/2021

ബാത്ത് റൂം വാട്ടർപ്രൂഫിങ്ങ്

26/08/2020

ഇപ്പോഴത്തെ കാലാവസ്ഥ കണ്ടാൽ മഴ എല്ലാം പോയത് പോലെ തോന്നുന്നു. മഴ ഉള്ളപ്പോൾ കുറേ അന്വേഷണങ്ങൾ വന്നിരുന്നു അവരോട് എല്ലാം മഴ ഒന്ന് ഒരുങ്ങി കുമ്പ് വെയിൽ കിട്ടുമ്പോൾ മാത്രമേ ചെയ്യാൻ കഴിയുകയൊള്ളു എന്നാണ് പറഞ്ഞ് വരുന്നത് വാട്ടർപ്രൂഫിങ്ങിനെ സംബന്ധിച്ചാണ് ഈ മഴ കാലത്ത് എനിക്ക് വന്ന അന്വേഷണങ്ങൾ താഴേ കൊടുക്കുന്നു.

1, സ്ലോപ്പ് റൂഫ് പ്ലെയിൻ റൂഫ് കുടി ടച്ച് ആവുന്ന ഭാഗത്ത്

കാരണങ്ങൾ പലതായിരിക്കും അതിൽ ഒന്ന് ശരിയായ രീതിയിൽ ബീഡിങ്ങ് കൊടുക്കാത്തത് കൊണ്ട് സാഹചര്യത്തിനു് അനുസരിച്ച്‌ മാറ്റങ്ങൾ വരാം

2, പ റ കോളയുടെ ഭാഗത്ത് കൂടിയുള്ള ചോർച്ച

എൻജിനയറുടെ ഉപദേശത്തിൽ വർക്ക് ചെയ്യുക നല്ല കോൺട്രാക്ടറേ കൊണ്ട് വർക്ക് ചെയ്യിപ്പിക്കുക, വാട്ടർപ്രൂഫ് പ്രൊഫഷണൽ ആയിചെയ്യുക

3, ഉറവ വരുന്ന പ്രശനമാണ്

ഇതിന് എല്ലാവരും കരുതുന്നത് സാധാ വാട്ടർപ്രൂഫ് ചെയ്താൽ നിൽക്കും എന്നാണ് അങ്ങനെ പൈസ കുറേ ചിലവാകുന്നവർ ഉണ്ട് ആദ്യമെ പറയാം അത് പെട്ടെന്ന് താൽകാലികമായി നിർത്താൻ കഴിയില്ല.
വാട്ടർപ്രൂവിങ്ങിൽ പരിചയമുള്ള പ്രൊഫഷണൽ ആയ ആളുകളുടെ ഉദ്ദേശം തേടുക
ഉറവ വരുന്ന ഭാഗങ്ങൾ ആണെങ്കിൽ ബിൽഡിങ്ങിൻ്റെ വർക്ക് തുടങ്ങുമ്പോൾ തന്നെ വാട്ടർപ്രൂഫ് ടീമുമായി ബന്ധപ്പെട്ട് അവരുടെ ഉപദേശമോ, എൻജിനിയറുടെ ( പരിചയമുള്ള ) ഉപദ്ദേശം തേടുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

SPAN Fix Waterproofing
Perinthalmanna.
Mob. 9744408298(what's app)
9526003211
email: [email protected]

ബിൽഡിങ്ങ്, വീട്, സംബന്ധമായ എല്ലാവർക്കുകളും വളരെ ഉത്തരവാദിത തോടുകൂടി ചെയ്ത് കൊടുക്കുന്നു. ബന്ധപ്പെടുക 9744408298
13/08/2020

ബിൽഡിങ്ങ്, വീട്, സംബന്ധമായ എല്ലാവർക്കുകളും വളരെ ഉത്തരവാദിത തോടുകൂടി ചെയ്ത് കൊടുക്കുന്നു. ബന്ധപ്പെടുക 9744408298

പെരിന്തൽമണ്ണയിൽ ഒരു വീട്ടിൽ ചെയ്ത ബാത്ത് റൂം ഇങ്ങനെ ടൈൽസ് വിരിക്കുന്നതിൻ്റെ മുമ്പ് ചെയ്താൽ പിന്നീട് ഖേദികേണ്ടി വരില്ല
11/08/2020

പെരിന്തൽമണ്ണയിൽ ഒരു വീട്ടിൽ ചെയ്ത ബാത്ത് റൂം ഇങ്ങനെ ടൈൽസ് വിരിക്കുന്നതിൻ്റെ മുമ്പ് ചെയ്താൽ പിന്നീട് ഖേദികേണ്ടി വരില്ല

വാട്ടർപ്രൂഫ് സംബന്ധമായ എല്ലാവർക്കുകളും വളരെ ഉത്തരവാദിത്ത തോട് കൂടി ചെയ്ത് കൊടുക്കുന്നുബന്ധപ്പെടുക9744408 298
27/07/2020

വാട്ടർപ്രൂഫ് സംബന്ധമായ എല്ലാവർക്കുകളും വളരെ ഉത്തരവാദിത്ത തോട് കൂടി ചെയ്ത് കൊടുക്കുന്നു
ബന്ധപ്പെടുക9744408 298

കെട്ടിടത്തിൻ്റെ എല്ലാ വിധത്തിലുള്ള ചോർച്ചകളും വളരെ ഉത്തരവാദിത്ത തോട് കൂടി കേരളത്തിൽ എല്ലായിടത്തും ചെയ്തു കൊടുക്കന്നു.
18/07/2020

കെട്ടിടത്തിൻ്റെ എല്ലാ വിധത്തിലുള്ള ചോർച്ചകളും വളരെ ഉത്തരവാദിത്ത തോട് കൂടി കേരളത്തിൽ എല്ലായിടത്തും ചെയ്തു കൊടുക്കന്നു.

Address

Malappuram

Telephone

+919744408298

Website

Alerts

Be the first to know and let us send you an email when SPAN FIX Water proofing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPAN FIX Water proofing:

Share