Rajam Builders and Engineers

  • Home
  • Rajam Builders and Engineers

Rajam Builders and Engineers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajam Builders and Engineers, Contractor, kulanjikarzhama, .

31/12/2025
ഏവർക്കും രാജം ബിൽഡേഴ്‌സ് ന്റെ പുതുവത്സരാശംസകൾ
31/12/2025

ഏവർക്കും രാജം ബിൽഡേഴ്‌സ് ന്റെ പുതുവത്സരാശംസകൾ

അയ്യക്കശ്ശേരിൽ മഹാദേവ ക്ഷേത്രം അന്നദാന മണ്ഡപം സമർപ്പണം സംപുജ്യ ചെങ്കോട്ടുകോണം മഠം   അധിപതി  ശ്രീ. ശക്തി ശാന്താനന്ത മഹർഷി...
30/11/2025

അയ്യക്കശ്ശേരിൽ മഹാദേവ ക്ഷേത്രം അന്നദാന മണ്ഡപം സമർപ്പണം സംപുജ്യ ചെങ്കോട്ടുകോണം മഠം അധിപതി ശ്രീ. ശക്തി ശാന്താനന്ത മഹർഷി നിർവഹിച്ചു. അതിന്റെ ഒരു ഭാഗമാകുവാൻ രാജം ബിൽഡഴ്സിന് സാധിച്ചു. തദവസരത്തിൽ രാജം ബിൽഡേഴ്‌സ് സാരഥി വിജയ് വാസുദേവിനെ പൊന്നാടയണിയിച്ചു ആദരിക്കു കയുണ്ടായി.ക്ഷേത്ര സംരക്ഷണ സമിതിക്കു ഞങ്ങളുടെ നന്ദി രേഖപെടുത്തുന്നു. 🙏🙏🙏

രാജം ബിൽഡേഴ്‌സ് നിർമാണപ്രവർത്തികൾ പൂർത്തീകരിച്ച ചെന്നിത്തല 146 ആം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. സാംസ്‌കാര...
05/11/2025

രാജം ബിൽഡേഴ്‌സ് നിർമാണപ്രവർത്തികൾ പൂർത്തീകരിച്ച ചെന്നിത്തല 146 ആം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അവറുകൾ ഇന്ന് നിർവഹിച്ചു 🙏🙏🙏

പത്തിയൂർ സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം
05/11/2025

പത്തിയൂർ സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം

രാജം ബിൽഡേഴ്‌സ് നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത പത്തിയൂർ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ബഹു. യു. പ്രതിഭ  ...
05/11/2025

രാജം ബിൽഡേഴ്‌സ് നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത പത്തിയൂർ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ബഹു. യു. പ്രതിഭ MLA ഇന്ന് നിർവഹിക്കും

🙏രാജം ബിൽഡേഴ്സിന്റെ ഓണാശംസകൾ 🙏
04/09/2025

🙏രാജം ബിൽഡേഴ്സിന്റെ ഓണാശംസകൾ 🙏

ചെന്നിത്തല കളരിക്കൽ സ്കൂൾ കെട്ടിട നിർമാണ ഉദ്ഘാടനം ബഹുമാനപ്പെട്ട  മത്സ്യ ബന്ധനം, സാംസ്‌കാരികം, യുവജനകാര്യ മന്ത്രി ശ്രീ സജ...
14/08/2025

ചെന്നിത്തല കളരിക്കൽ സ്കൂൾ കെട്ടിട നിർമാണ ഉദ്ഘാടനം ബഹുമാനപ്പെട്ട മത്സ്യ ബന്ധനം, സാംസ്‌കാരികം, യുവജനകാര്യ മന്ത്രി ശ്രീ സജി ചെറിയാൻ അവറുകൾ നിർവഹിച്ചു 🙏🙏🙏

രാജം ബിൽഡേഴ്‌സ്  നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത ചെന്നിത്തല കളരിക്കൽ സ്കൂളിന്റെ കെട്ടിട നിർമാണ ഉദ്ഘാടനം 2025 ആഗസ്റ്റ് മാസം...
11/08/2025

രാജം ബിൽഡേഴ്‌സ് നിർമാണ പ്രവർത്തികൾ ഏറ്റെടുത്ത ചെന്നിത്തല കളരിക്കൽ സ്കൂളിന്റെ കെട്ടിട നിർമാണ ഉദ്ഘാടനം 2025 ആഗസ്റ്റ് മാസം 14 ന് വൈകിട്ട് 4 മണിക്ക്. ഏവർക്കും സ്വാഗതം 🙏🙏🙏

Address

Kulanjikarzhama

690104

Telephone

+919447505357

Website

Alerts

Be the first to know and let us send you an email when Rajam Builders and Engineers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajam Builders and Engineers:

  • Want your business to be the top-listed Contractor?

Share