07/05/2024
സ്വന്തമായി വീട് വയ്ക്കാൻ സ്ഥലം ഉണ്ടോ?
നിങ്ങളുടെ ബഡ്ജറ്റ് പരിമിതിക്കുള്ളിൽ ഒരു വീട് വയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ
ഞങ്ങൾ contract ബേസിസിൽ നിങ്ങളുടെ വീട് പണിയാൻ തയാറാണ്.
ഞങ്ങൾ contractor ആയതുകൊണ്ട് തന്നെ നിങ്ങളുടെ കയ്യിൽ നിന്ന് യാതൊരു തരത്തിലുള്ള gst ഈടാക്കുന്നതല്ല ( NO GST)
പറഞ്ഞുറപ്പിച്ച സമയത്തു തന്നെ വീട് പണി പൂർത്തിയാക്കി key handover ചെയ്യുന്നതാണ്. .
വീട് പണിയോടൊപ്പം തന്നെ നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ചു ഇന്റീരിയർ വർക്കുകളും ഞങ്ങൾ ചെയ്ത് നൽക്കുന്നതാണ്.
നിങ്ങളുടെ കുറഞ്ഞ ബഡ്ജറ്റിൽ തന്നെ interior ഉൾപ്പടെ ചെയ്ത് വീട് പൂർത്തിയാക്കി തരുന്നതാണ്.
Service :
▪️Construction
▪️Interior & Exterior
▪️Renovation
▪️Designing
നിങ്ങളുടെ അറിവിലേക്കായി
നിങ്ങളുടെ ബഡ്ജറ്റ് 12,25,000/- (700 sq.ft -2bhk)
നിങ്ങളുടെ ബഡ്ജറ്റ് 26,00,000/- (1500 sq.ft -3bhk)
നിങ്ങളുടെ ബഡ്ജറ്റ് 30,00,000/- (1750 sq.ft -3bhk)
നിങ്ങളുടെ ബഡ്ജറ്റ് 40,00,000/- (2250 sq.ft -4bhk)
Consultation charge ഈടാക്കുന്നതല്ല
RIYA CONSTRUCTION & INTERIORS