06/06/2025
Construction എന്ന നമ്മുടെ സ്ഥാപനത്തിന്റെ ആദ്യകാല വർക്കുകളിൽ ഒന്നായ തൃശൂർ കുറ്റൂർ ഉള്ള വീട്ന്റെ Construction യാത്രയാണ് ഇത്. Dr. Sebin സാറിന്റെ യും ഫാമിലിയുടെയും സ്വപ്നo ഞാൻ ഏറ്റെടുതപ്പോൾ മുതൽ എന്റെയും. 2017 മുതൽ ആണ് ഞാൻ വർക്കുകൾ തുടങ്ങുന്നത്, നീണ്ട 8 കൊല്ലം,പ്രളയവും കോവിഡും കണ്ടു ഇപ്പോൾ ആ സ്വപ്നം യാഥാർത്യം ആയിരിക്കുന്നു. സാറും സാറിന്റെ കുടുംബവും വേണ്ടപ്പെട്ടവരും മാത്രമായി നടത്തിയ പാല് കാച്ചൽ ചടങ്ങിലേക്ക് അവരുടെഒരംഗത്തെപോലെ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞു. അവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എനിക്കും എന്റെ സ്ഥാപനത്തിനും വിശ്വസ്തതയോടെ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം കൊള്ളുന്നു. Dr. Sebin സാറിനും ഫാമിലിക്കും Thanks🙏🏻❤️