Dubai Battery Replacement

Dubai Battery  Replacement കൂട്ടായ്‌മ

Flat Tire Change on site Battery change 0529540678
13/11/2025

Flat Tire Change on site
Battery change
0529540678

On site ,Battery Change .Tire Change Recovery Service Available Call and watsap 0529540678
17/05/2023

On site ,Battery Change .Tire Change
Recovery Service Available Call and watsap
0529540678

12/08/2020

തീയതി- 12.08.2020

ജില്ലയിൽ ഇന്ന് 5 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 4 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 21 പേർ രോഗമുക്തി നേടി.


സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1 ചവറ കൊറ്റംകുളങ്ങര പട്ടത്താനം സ്വദേശിനി 62 സമ്പർക്കം
2 കുണ്ടറ മുളവന സ്വദേശിനി 39 സമ്പർക്കം
3 വെളിയം ഓടനാവട്ടം സ്വദേശിനി 52 സമ്പർക്കം
4 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ സ്വദേശി 47 സമ്പർക്കം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
5 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 25 ഉറവിടം വ്യക്തമല്ല

11/08/2020

*നല്ല ഉപദേശങ്ങളാണ് ..വായിച്ചപ്പോ പങ്കു വെക്കണമെന്ന് തോന്നി.*
________________________
1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു..

2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ..

3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക.

4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക...

5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക.

6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക

7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. )

8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക.

9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക.

10.എപ്പോഴും, സഹായത്തിനു നന്ദി പറയുക

11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം.

12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി.

13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്..

14.സുഹൃത്ത്‌, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്‌.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല

15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും.

16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല..

17.ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്.

18.മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ..

19. ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ്‌ മാറ്റുക... എപ്പോഴും നല്ലത് eye കോൺടാക്റ്റോട് കൂടിയുള്ളതാണ്.

20..നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..!!

08/08/2020

കുഞ്ഞു മക്കൾ ഉള്ള രക്ഷിതാക്കൾ ശ്രദ്ധിക്കണം

കേരള ശിശുക്ഷേമവകുപ്പിന്റെ പ്രത്യേക അറിയിപ്പ്
പത്തു വയസിനു താഴെ കുട്ടികളുള്ള രക്ഷിതാക്കളുടെ ശ്രദ്ധക്ക്..

കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. സ്ഥിതി വളരെ മോശമാണ്. എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക …..

👉ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ മറ്റുള്ളവരെ അനുവദിക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

👉 ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും കുട്ടികളെ കൊണ്ട് പോകാതിരിക്കുക.

👉മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പുറത്ത് പോകാതിരിക്കുക.

👉കുട്ടികളുമായുള്ള കുടുംബ സന്ദർശനം, വിരുന്ന് പോക്ക് നിർബന്ധമായും ഒഴിവാക്കുക.അച്ഛൻ വീട് അമ്മ വീട് മറ്റു ബന്ധു വീടുകളിൽ മാറി താമസിക്കാൻ പാടില്ല. സേഫ് ആയി ഒരിടത്ത് നിൽക്കുക.

👉അസുഖം എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത്‌ സെന്ററിൽ വിവരം അറിയിക്കുക, തുടർ ചികിത്സക്ക് നിർദേശം കിട്ടിയെങ്കിൽ മാത്രം മറ്റു ആശുപത്രിയിൽ പോവുക

👉നൂൽകെട്ട്, മുടി കളയൽ, പേരിടൽ തുടങ്ങിയ കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും മാറ്റി വെക്കുക

👉പ്രതിരോധശക്തി കൂടിയ ആഹാരപദാർത്ഥങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപെടുത്തുക

👉അയൽ വീടുകളിൽ പോലും കുട്ടികളെ കളിക്കാൻ വിടരുത്.

👉ഇടയ്ക്കിടെ കുട്ടികളുടെ കൈ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകിക്കുക

👉ബിസ്‌ക്കറ്, ചോക്ലേറ്റ്, മിഠായി എന്തു വാങ്ങിയാലും സാനിട്ടൈസെർ ചെയ്യണം ശേഷം കൈ കഴുകിയിട്ട് മാത്രം കുട്ടികൾക്ക് കൊടുക്കുക

👉കുട്ടികളുമായി പുറത്ത് പോകേണ്ട നിർബന്ധിത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഹെൽത്ത്‌ അധികൃതരെ അറിയിക്കുക

👉വീടുകളിൽ സാനിറ്റൈസേർ കരുതണം. കുഞ്ഞു കൈകൾ സാനിറ്റെസു ചെയ്യിക്കണം

⚠️⚠️⚠️നിർദേശങ്ങൾ പാലിക്കാത്ത രക്ഷിതാക്കൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.

➡️നമുക്ക് വേണ്ടിയാണ് നമ്മുടെ മക്കൾക്ക് വേണ്ടിയാണ് നമ്മുടെ നാടിനു വേണ്ടിയാണ് എന്ന് സ്വയം മനസിലാക്കുക മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കുക....

മുപ്പത് വർഷത്തെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത...
07/08/2020

മുപ്പത് വർഷത്തെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്... ആ നില തുടരാൻ കഴിയാതെ ക്രാഷ് ലാൻഡിംഗ്... എക്സ്പിരിയൻസ് തന്നെയാവാം മരണ നിരക്ക് കുറച്ചത് എന്നിട്ടും ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം സാതേ 😢
മറക്കില്ല ആ ധീര രക്തസാക്ഷിത്വം
ആദരാജ്ഞലികൾ...🌷
RIP

Patients  admitted in Relief Hospital.04832712078
07/08/2020

Patients admitted in Relief Hospital.
04832712078

കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട കോ -പൈലറ്റ്  #അഖിലേഷ്കുമാർ. 😥 #ആദരാജ്ഞലികൾ ...🌹
07/08/2020

കരിപ്പൂർ വിമാനാപകടത്തിൽ മരണപ്പെട്ട കോ -പൈലറ്റ് #അഖിലേഷ്കുമാർ. 😥

#ആദരാജ്ഞലികൾ ...🌹

07/08/2020

Time 11.45pm date 7.8.2020

രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായെന്ന് മലപ്പുറം ജില്ലാ കലക്ടർ
കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

07/08/2020

കേന്ദ്ര/സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിലേക്കാണ്..

ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...please. 🙏🙏🙏🙏🙏

Address

Dubai Investment Park First

Telephone

+919605758954

Website

Alerts

Be the first to know and let us send you an email when Dubai Battery Replacement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category