Al minar fc bahrain

Al minar fc bahrain football and social works

21/10/2025

⚽⚽⚽

ഇടക്കൊക്കെ ഒരു change വേണ്ടേ 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

Real HEROS

MEDIA ONE SUPER CUP SEASON 2
Runners.. ALMINAR FC⚽⚽

MEDIA ONE SUPER CUP CUP SEASON 2RUNNERS ALMINAR FC BAHRAIN Thank you very much to Media One for organizing such a big fo...
20/10/2025

MEDIA ONE SUPER CUP CUP SEASON 2

RUNNERS ALMINAR FC BAHRAIN

Thank you very much to Media One for organizing such a big football tournament.⚽⚽

New season New gameNew management We ll come back 💪🏻
09/10/2025

New season
New game
New management
We ll come back 💪🏻

*അൽമിനാർ FC പുതിയ ജേഴ്സി പുറത്തിറക്കി*മനാമ : ബഹ്‌റിനിലെ പ്രമുഖ പ്രൊഫെഷണൽ കാറ്റഗറി ഫുട്‌ബോൾ ടീമായ അൽമിനാർ FC  *ജേഴ്സി പ്ര...
06/06/2024

*അൽമിനാർ FC പുതിയ ജേഴ്സി പുറത്തിറക്കി*

മനാമ : ബഹ്‌റിനിലെ പ്രമുഖ പ്രൊഫെഷണൽ കാറ്റഗറി ഫുട്‌ബോൾ ടീമായ അൽമിനാർ FC *ജേഴ്സി പ്രകാശനം* ഇന്ന് ഉമ്മുൽഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് ഹോളിൽ ഹാളിൽ വെച്ച് നടന്നു . അൽമിനാർ FC സ്പോൺസറും അഡ്വൈസറി ബോർഡ് അംഗവുമായ ബാങ്കോക്ക് ഷംസുദ്ധീൻ അഡ്വൈസറി ബോർഡ് അംഗം അമോഹ ട്രേഡിങ്ങ് ഹിളറും ചേർന്ന് ജേഴ്സി പ്രദർശിപ്പിച്ചു . തുടന്ന് നടന്ന ചടങ്ങിൽ ടീം മാനേജർമാരായ ദിൽഷാബ് ഹംസയും അഷീലും ചേർന്ന് കാപ്റ്റൻ റൗഫ് അരീക്കോടിന്‌ ജേഴ്സി കൈമാറി . ബഹ്‌റൈനിലെ ഇന്ന് നടക്കുന്ന മീഡിയ വൺ സൂപ്പർ കപ്പിന് അരങ്ങേറ്റ മത്സരത്തിൽ ഇറങ്ങുന്ന ടീം അൽമിനാറിന്റെ കളിക്കാർക്ക് ക്ലബ് ചെയർമാൻ അബ്ദുൾ ലത്തീഫ് വിജയാശംസകൾ നേർന്നു.

MEDIA ONE  SUPER CUP  SEASON ONE
05/06/2024

MEDIA ONE
SUPER CUP SEASON ONE

കോഴിക്കോട് ജില്ല പ്രവാസി ഫോറം, സംഘടിപ്പിക്കുന്ന ഫോട്ബോൾ ടൂർണമെന്റ്ൽ TEAM  ALMINAR FC ,v/s YUVA KERALA യുമായി  30/05/24==...
29/05/2024

കോഴിക്കോട് ജില്ല പ്രവാസി ഫോറം, സംഘടിപ്പിക്കുന്ന ഫോട്ബോൾ ടൂർണമെന്റ്ൽ

TEAM ALMINAR FC ,v/s YUVA KERALA യുമായി 30/05/24== 10 PM ന് ZINJ AHLI STADIUM ൽ

ബഹ്‌റൈനിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഞങ്ങൾ ZINJ AHLI STADIUM ലേക്ക് ഷണിക്കുന്നു ⚽

22/03/2024
22/03/2024

*ബഹ്‌റൈൻ ഫുട്‍ബോൾ അസോസിയേഷനോടും ബഹ്‌റൈൻ ഫുട്‍ബോൾ പ്രേമികളോടും നന്ദി അറിയിക്കുന്നു*✍️💗


_*ഈഗിൾ ഗോൾഡൻ കപ്പ്*_ അറബിക് ടൂർണമെന്റിൽ പങ്കെടുത്ത ടീം അൽമിനാറിനു വേണ്ടി ജേഴ്സി അണിഞ്ഞ ഓരോ കളിക്കാരോടും അവരുടെ തികഞ്ഞ ആത്മാർത്ഥ നിറഞ്ഞ കളിയോടും സമർപ്പണത്തോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നു . ഞങളുടെ പ്രതീക്ഷകൾകൊത്തു പ്രകടനം കാഴചവെക്കാൻ വേണ്ടി അവർ നടത്തിയ പോരാട്ടം അഭിനന്ദനീയം തന്നെ . ജയവും തോൽവിയും ഭാഗ്യ നിര്ഭാഗ്യങ്ങളെപോലെ സ്വാഭാവികമാണ് ഫുട് ബോളിൽ അതിൽ ഒരിക്കലും തളരാതെ മുന്നോട്ട് പോകുക എന്നുള്ളതാണ് ഒരു നല്ല ടീമിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് 🙌ഈ ടൂര്ണമെറ്റിൽ നിന്നുള്ള പാഠങ്ങൾ എല്ലാം ഉൾക്കൊണ്ട് പൂർവ്വാധികം ശക്തിയോടെ നമ്മൾ തിരിച്ചു വരും 💪

💗ഇവിടുത്തെ കാലാവസ്ഥയ്ക്കും ശാരീരികക്ഷമതക്കും ഏറെ പ്രാധാന്യമുള്ള ഫുട്‍ബോൾ എന്ന ഈ കളിയിൽ നമ്മുടെ നാട്ടിലെ കളിക്കാർ അവർക്കൊപ്പം നേർക്ക് നേരെ നിന്ന് പൊരുതുക എന്നത് തന്നെ വളരെ അഭിമാനത്തോടെയാണ് നമ്മൾ കാണുന്നത് . പല നല്ല മത്സരങ്ങൾ ഉണ്ടായെങ്കിലും അവസാന മത്സരത്തിൽ രണ്ടു ഗോളിന് പുറകിൽ നിന്നഏകപക്ഷീയ മായ മത്സരത്തെ രണ്ടാം പകുതിയിൽ 10 മിനിറ്റിനുള്ളിൽ 2 ഗോളടിച്ചു അറബികളെ വിറപ്പിച്ച ആ 10 മിനിറ്റാണ് നിങ്ങൾ ഞങ്ങൾക്ക് നൽകിയ എന്നെന്നും ഓര്മിക്കാനുള്ള നാട്ടിലെ സെവൻസ് ഫുടബോളിന്റെ എല്ലാ വീറും വാശിയും ആവേശവും തന്ന നിമിഷം💗


*അൽമിനാറിനു വേണ്ടി ബൂട്ടണിഞ്ഞ അൽമിനാർ FC യുടെ കളിക്കാർ ,യുവ കേരളയുടെ കളിക്കാർ , KMCC FC യുടെ കളിക്കാർ , ഗോവൻ പ്ലയെർ , ഈ ക്ലബുകളുടെ എല്ലാം മാനേജര്മാര് , സപ്പോർട്ടേഴ്‌സ് , BIFA മാനേജ്മെന്റിലെ അംഗങ്ങൾ , BIFA യിലെ പ്രമുഖ ടീമുകളുടെ മാനേജര്മാര് എല്ലവരോടും പിന്നെ ഫുട്ബാൾ പ്രേമികളായ ഓരോ ആസ്വാദകരോടും പിന്തുണച്ച എല്ലാവരോടും ടീമ് അൽമിനാർ FC ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു* ❤️🤝ഫുട്‍ബോൾ എന്ന മനോഹര മായ കളിയിൽ ഒത്തുചേർന്ന നമ്മുടെ എല്ലാം സൗഹൃദം എന്നെന്നും നിലനിലക്കട്ടെ 🌺

*_Team Alminar FC🇧🇭_*
*DH*✍️

24/02/2024

⚽⚽⚽⚽⚽

YUVA CUP SEASON 9BEST DEFENDER AWARD WINNER MR. RAUF💪🏻TOP SCORER AWARD WINNER MR. AKSHY⚽⚽⚽⚽⚽⚽
24/02/2024

YUVA CUP SEASON 9

BEST DEFENDER AWARD WINNER MR. RAUF💪🏻

TOP SCORER AWARD WINNER MR. AKSHY

⚽⚽⚽⚽⚽⚽

Address

Hamala
Hamad Town

Telephone

+97337121334

Website

Alerts

Be the first to know and let us send you an email when Al minar fc bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share