07/11/2025
പത്തനംതിട്ട ജില്ലയിൽ ചാലപ്പള്ളി എന്ന സ്ഥലത്ത് ഞങ്ങളെ തേടി ഒരു പ്രൊജക്ട് കൂടി വന്നിരിക്കുന്നു. 1996 Sq.Ft യിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂംസ് ഉൾപ്പെടുത്തിയാണ് ഈ മനോഹരമായ വീട് ഡിസൈൻ ചെയ്തേക്കുന്നത്. സിറ്റ് ഔട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പൂജ സ്പേസ്, കിച്ചൻ & വർക്ക് ഏരിയ, സ്റ്റോർ റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയാണ് ഈ വീട് നിർമ്മിക്കുന്നത്.
പ്ലോട്ട് എങ്ങനെ തന്നെ ആയാലും ഉടമസ്ഥൻ ആഗ്രഹിക്കുന്ന പോലെ ഡിസൈൻ വരുമ്പോൾ മാത്രമാണ് ആ പ്രൊജക്ട് ഓൺ ആകുന്നത്. പിന്നെ ഒരു പ്രധാനപ്പെട്ട ഘടകം എന്നത് റേറ്റ് ആണ്, ഒരു വീട് പൂർണ്ണതയിൽ വരുന്നത് ആവശ്യമായ തുക കൃത്യമായി കാൽക്കുലേറ്റ് ചെയ്തു ക്ലയൻ്റിനെ കൃത്യമായി പറഞ്ഞു മനസിലാക്കി വേണം ഒരു പ്രൊജക്ട് സ്റ്റാർട്ട് ചെയ്യുവാൻ.
ഈ പ്രോജക്റ്റും ഏറ്റവും മനോഹരമായി പൂർത്തീകരിക്കുവാൻ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിൽ മുന്നോട്ട് യാത്രചെയ്യുന്നു. ക്വാളിറ്റി യിൽ ഏറ്റവും മുൻഗണന കൊടുത്തു വേണം ഓരോ പ്രോജക്ടും ചെയ്യുവാൻ, അങ്ങനെ ചെയ്താൽ വർക്കുകൾ നമ്മളെ തേടി വരും...
Karekadu Constructions & Interior Designers
Contact No : 095620 42658