Urjamithra

Urjamithra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Urjamithra, Solar Energy Service, JLN STADIUM, Amballur.

Chazhur-GP
27/11/2025

Chazhur-GP

03/11/2021

Electric Two wheeler-

Best wishes..
12/09/2021

Best wishes..

07/02/2021
ഊർജ്ജ ഉൽപ്പാദന രംഗത്തെ കേരളത്തിൻ്റെ പുതിയ കാൽ വയ്പ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനും വ്യാപിപ...
02/02/2021

ഊർജ്ജ ഉൽപ്പാദന രംഗത്തെ കേരളത്തിൻ്റെ പുതിയ കാൽ വയ്പ്. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗം പ്രോൽസാഹിപ്പിക്കാനും വ്യാപിപ്പിക്കാനുമായി അനർട്ടിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതാണ് ഊർജ്ജമിത്ര അക്ഷയ ഊർജ്ജ സേവന കേന്ദ്രം. സൗരോർജ്ജ ഉൽപ്പന്നങ്ങളുടെയും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റ് ഉപകരണങ്ങളുടെ സർവ്വീസുകളാണ് ഊർജ്ജ മിത്രയുടെ പ്രഥമ പരിഗണന.

വൈദ്യുതി ഉപഭോഗം മുൻപത്തേക്കാൾ വർദ്ധിച്ച സഹചര്യത്തിൽ സൗരോർജ്ജത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരാണധികവും. ഊർജ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തതയും വലിയ വൈദ്യൂതി ബില്ലും വരുന്നവർക്ക് മികച്ച ഒരു ബദൽ മാർഗ്ഗം കൂടിയാണ് സോളാർ വൈദ്യുത നിലയങ്ങൾ. പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ, 6000 രൂപ മുതൽ വൈദ്യൂതി ബിൽ ഉള്ള സ്ഥാപനങ്ങൾക്കായി ഞങ്ങൾ പ്രത്യേക സർവേ ആരംഭിച്ചിരിക്കുന്നു. സോളാർ നിലയങ്ങൾക്കായി വായ്പാ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

സോളാർ ഓൺ-ഗ്രിഡ് കണക്ഷനുകൾക്കും വായ്പകൾക്കുമായുള്ള സംശയങ്ങൾക്ക് ബന്ധപ്പെടാം. +91 944607260/80869957 26
Urjamithra | Kerala

Address

JLN STADIUM
Amballur

Telephone

+18086995726

Website

Alerts

Be the first to know and let us send you an email when Urjamithra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share