JAS HOME & Builders

JAS HOME & Builders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JAS HOME & Builders, Construction Company, VIII/346 (old VIII B) MC Road ANGAMALY, Angamali.

നിങ്ങളുടെ മനസിന് ഇണങ്ങുന്ന പ്ലാൻ നിങ്ങളുടെ സ്ഥലത്തു നേരിട്ടെത്തി സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ പ്ലാനുകൾ തയ്യാറാക്കുന്നു...
09/10/2021

നിങ്ങളുടെ മനസിന് ഇണങ്ങുന്ന പ്ലാൻ നിങ്ങളുടെ സ്ഥലത്തു നേരിട്ടെത്തി സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ പ്ലാനുകൾ തയ്യാറാക്കുന്നു തികച്ചും സൗജന്യമായി .വീട് ഇനി ഒരു സ്വപ്നം മാത്രമല്ല ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയൽ മാത്രം ഉപയോഗിച്ച 26 വർഷത്തെ പ്രവർത്തന പരിചയമുള്ള എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ വേഗത്തിലും പൂർണതയിൽ മാത്രം ഞങ്ങൾ വർക്ക് പൂർത്തിയാക്കുന്നു . നിങ്ങളുടെ സ്വപ്നത്തിനു കൂട്ടായി ഇനി ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ

07/10/2021

പുതിയ ഒരു വീടാണോ🏡 നിങ്ങളുടെ സ്വപ്നം...
അത് യാഥാർത്യമാവാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടതുണ്ട്..

സൗകര്യപ്രധവും സുന്ദരവും ആയ ഒരു plan, 3D Elevation എന്നിവ വേണം..
വിശ്വസിച്ചു ഏൽപ്പിക്കാൻ നല്ലൊരു കമ്പനി വേണം..
അവർ ഗുണനിലവാരമുള്ള മെറ്റിരിയൽസ് ആണോ ഉപയോഗിക്കുന്നത് എന്നറിയണം..
പറഞ്ഞ സമയത്ത് അവർ പണി പൂർത്തിയാക്കുമോ..
എന്നുതുടങ്ങി അനവധി സംശയങ്ങൾ നിങ്ങളെ വേട്ടയാടുന്നുണ്ടാവും.
പേടിക്കേണ്ട നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്..

വീട് ചെറുതോ വലുതോ കോമേഴ്‌ഷ്യലോ
അതല്ല ഇൻറ്റീരിയലോ ലാൻഡ്സ്‌കേപ്പിങ്ങോ എന്തുമാകട്ടെ
മാർക്കറ്റിൽ ലഭ്യമായ ഏറ്റവും ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രം ഉപയോഗിച്ച് പരിചയസമ്പന്നരായ പണിക്കാരുടെയും വിദഗ്ദ്ധരായ എൻജിനീയേഴ്‌സിന്റെയും നേരിട്ടുള്ള നീയന്ത്രണത്തിൽ കുറഞ്ഞസമയംകൊണ്ട് പുർത്തിയാക്കി താക്കോൽ കൈമാറുന്നു...

കമ്പനി ഉറപ്പുതരുന്ന സേവനങ്ങൾ..

1. നിങ്ങളുടെ സ്ഥലത്ത് നേരിട്ടെത്തി ഭൂമിക്ക് അനിയോജ്യമായരീതിയിൽ plan & Elevation എന്നിവ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടരീതിയിൽ വാസ്തുനിർദേശപ്രകാരം ചെയ്യുന്നു... തികച്ചും സൗജന്യമായി.

2. സാധാരണക്കാർക്കുപോലും താങ്ങാൻ പറ്റുന്ന ലളിതവും തവണകളായും ഉള്ള സാമ്പത്തികവ്യവസ്ഥ..

3. നിർമ്മാണത്തിന് ഉപയോഗിക്കുന്നഓരോ മെറ്റീരിയലും ഗുണനിലവാരത്തിൽ മികച്ചുനിൽക്കുന്നതും എഗ്രിമെൻറ്റിൽ ഓരോന്നിന്റെയും കമ്പനിയുടെ പേരുൾപ്പെടെ രേഖപ്പെടുത്തുന്നതുമായിരിക്കും.

4. വർക്ക് തുടങ്ങുന്നതിനുമുൻപായി വിശദമായഎഗ്രിമെന്റ് വെക്കുകയും എഗ്രിമെൻറ്റിൽ പറയുന്ന സമയത്തുതന്നെ പണി പൂർത്തിയാക്കിതാക്കോൽ നൽകുകയും ചെയ്യുന്നു..

5. നിങ്ങൾ ഒരു പ്രവാസിയോ നാട്ടിൽ ഇല്ലാത്ത വ്യക്തിയോ ആണെങ്കിൽ പണിയുടെ നിലവാരവും പുരോഗതിയും നേരിട്ടുകണ്ടുമനസ്സിലാക്കാൻ സൈറ്റിൽ CCTV ക്യാമറ സ്ഥാപിക്കുന്നതാണ്..

കൂടുതൽ അറിയാനായി ബന്ധപ്പെടുക.. ജോസ്

JAS HOMES &BUILDERS. 7994945111

Address

VIII/346 (old VIII B) MC Road ANGAMALY
Angamali
683572

Website

Alerts

Be the first to know and let us send you an email when JAS HOME & Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share