Aashique Kannur

Aashique Kannur Failure is the condiment that gives success it's flavor! https://youtube.com/aashiquekannur Failure is the condiment that gives success its flavour.

A self-motivated individual who, despite facing physical challenges, has found ways to overcome them and achieve success in my professional career as a state government employee. I am a motivational speaker who has embarked on a new journey through a YouTube channel. My goal is to share my personal experiences and offer valuable insights to fellow individuals living with disabilities. Within my vl

ogs, I strive to do more than just impart information – I aspire to ignite inspiration and foster empowerment. By shedding light on the obstacles confronted by those with physical disabilities, I provide tangible and effective strategies for surmounting these challenges. My ultimate aspiration is to create a positive and transformative impact on the lives of all those who engage with my channel.

31.12.2025 പ്രസിദ്ധീകരണത്തിന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്  ഈട് നൽകാനില്ലാ...
31/12/2025

31.12.2025
പ്രസിദ്ധീകരണത്തിന്

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ
ഓഫീസിൽനിന്നുള്ള വാർത്താക്കുറിപ്പ്

ഈട് നൽകാനില്ലാത്ത ഭിന്നശേഷിക്കാർക്ക് 32.75 ലക്ഷം രൂപ
സ്വയംതൊഴിൽ ധനസഹായം നൽകി: മന്ത്രി ഡോ. ബിന്ദു

സ്വന്തമായി വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സഹായമായി 32,75,000 (മുപ്പത്തിരണ്ട് ലക്ഷത്തി എഴുപത്തയ്യായിരം രൂപ) അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 131 ഗുണഭോക്താക്കൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത് - മന്ത്രി പറഞ്ഞു.

ഈടു നൽകാൻ സ്വന്തമായി വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കാണ് ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ വഴി സ്വയംതൊഴിലിന് 25,000 രൂപ വീതം (ഇരുപത്തയ്യായിരം രൂപ) ധനസഹായം നൽകുന്നത്. അർഹരായ 119 ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ 29,75,000 രൂപയും (ഇരുപത്തൊമ്പത് ലക്ഷത്തി എഴുപത്തയ്യായിരം), അർഹരായ 12 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ടത്തിൽ 3,00,000 രൂപയും (മൂന്നു ലക്ഷം) ആണ് അനുവദിച്ചത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in വെബ്‌സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾ 0471-2322055, 9497281896 എന്നീ നമ്പറുകളിൽ ലഭിക്കും - മന്ത്രി അറിയിച്ചു.

18/11/2025

Address

Kannur, Kannur Road
Area

Alerts

Be the first to know and let us send you an email when Aashique Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aashique Kannur:

Share

Category