Aqua Seal Water Proofing solutions

Aqua Seal Water Proofing solutions All kind of water proofing

24/02/2023
12/10/2022

എന്താണ് എന്ന് അറിയാത്തവർക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ്‌! വാട്ടർ പ്രൂഫിങ് എന്നത് വളരെ വിപുലമായ ഒരു മേഘലയാണ്. അതിൽ വളരെ കുറച്ച് കാര്യമേ ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളു.അതായതു ഒരു ഒരു വീടിനു ആവശ്യമുള്ളത് മാത്രം!

Contemporary വീടും അതുപോലെ ഫ്ലാറ്റ് റൂഫും ചെയ്യുന്നവർ മെയിൻസ്ലാബ് വാർത്തതിന് ശേഷം ക്വാളിറ്റിയിൽ വാട്ടർ പ്രൂഫ് ചെയ്തതിന് ശേഷം പ്ലാസ്റ്റർ ചെയ്യുകയാണ് ഉത്തമം.waterproof ചെയ്യാതെ പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ അത് വിണ്ടു കീറി അതിലൂടെ അടുത്ത മഴക്ക് വെള്ളം ഉള്ളിൽ ചെന്ന് കുറച്ച് വർഷങ്ങൾക്കുള്ളിലൊ അല്ലെകിൽ ഉടനെ തന്നെയോ വീട് ലീക്ക് ആയി interior,പുട്ടി, പെയിന്റ് എന്നിവ നാശമാക്കി ഭാരിച്ച നഷ്ട്ടം വരുത്തും.

ഈ നഷ്ട്ടം വന്നതിനു ശേഷം വാട്ടർ പ്രൂഫിങ് നെക്കുറിച്ച് ചിന്തിക്കുമ്പോൾ നിർമാണ സമയത്തു ചെയ്യുന്ന വാട്ടർ പ്രൂഫിങ്നേക്കാൾ കൂടിയ ചിലവ് ആയിരിക്കും സംഭവിക്കുക! അതൊഴിവാക്കാൻ രോഗം വരുന്നതിനു മുമ്പ് അത് വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് ബുദ്ധി!

ഗ്രാമീണ മേഖലയിൽ പലർക്കും വാട്ടർ പ്രൂഫിങ് എന്താണെന്നോ അതിന്റെ ആവശ്യം എന്താണെന്നോ ഇതുവരെ മനസിലായിട്ടില്ല.
കരാറുകാരോ എഞ്ചിനീയർമാരോ(എല്ലാവരുമല്ല )അല്ലെങ്കിൽ പ്ലബിങ്, ഫ്ളോറിങ് ചെയ്യുന്നവരോ ഇതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.അത് അറിവില്ലായ്മ കൊണ്ടാണോ അതോ സാമ്പത്തിക ബാധ്യത തങ്ങളുടെ മുകളിൽ വരുമോ എന്നു ചിന്തിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.

അതുപോലെ ബാത്റൂമുകൾ, സിങ്ക്കൾ,വീടിന്റെ സൺസൈഡ്,swimmimg pool എന്നിവയും വാട്ടർ പ്രൂഫ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക! പെയിന്റ് കടയിൽ നിന്നും നിങ്ങൾ വാങ്ങുന്ന വാട്ടർ പ്രൂഫ് പ്രൊഡക്ടുകൾ ഉദ്ദേശിച്ച ഫലം നൽകില്ല എന്നത് കൂടി ഓർക്കുന്നത് നല്ലതാണ്. പരസ്യങ്ങളിലൊ പെയിന്റേഴ്സിന്റെ പൊള്ളായായ വർത്തമാനങ്ങളിലോ ചെന്ന്പെട്ട് പണം വേസ്റ്റ് ചെയ്യരുത്. വാട്ടർ പ്രൂഫിങ് അപ്ലിക്കേഷൻ വളരെ important ആയ സംഗതിയാണ്. അത് expert ആയവർക്കേ ചെയ്യാൻ കഴിയൂ.അതുകൊണ്ട് എപ്പോഴും ഒരു വാട്ടർ പ്രൂഫിങ് expert ന്റെ സേവനം തേടുക!

Rubberized Coating
16/07/2022

Rubberized Coating

External waterproof coating..
02/07/2022

External waterproof coating..

06/05/2022
Rubberized Elastomeric waterproof coating
06/02/2022

Rubberized Elastomeric waterproof coating

9946199272----9895010130
14/12/2021

9946199272----9895010130

All kind of waterproofing
27/11/2021

All kind of waterproofing

16/10/2021

All kind of water proofing

Address

Calicut
673017

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 8am - 6pm

Telephone

+919496818198

Website

Alerts

Be the first to know and let us send you an email when Aqua Seal Water Proofing solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category