Gokulam job consultant Ramanattukara

Gokulam job consultant Ramanattukara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gokulam job consultant Ramanattukara, Calicut.

17/05/2023

കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ഹോസ്പിറ്റലിലേക്ക് എമർജൻ സി ഫിസിഷ്യൻ (എം.ഇ.എം. ഡി.ഇ.എം.), എച്ച്.ആർ. മാനേജർ (എം.ബി.എ.), നഴ്സസ് മാനേജർ (ബി.എസ്സി.), ഇൻഫെക്ഷൻ കൺട്രോൾ നഴ്സ് (ബി. എസ്സി.), കാത്താബ് സ്ക്രബ് നഴ്സ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്-ഒ.ടി. ഐ.സി.യു. എന്നി വരെ ആവശ്യമുണ്ട്.

04/11/2022

21 ദിവസംകൊണ്ട് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാം!!!*
🔥 വിജയകരമായി നടത്തി വരുന്ന സ്പോക്കൺ ഇംഗ്ലീഷ് 135th ബാച്ചിലേക്ക് അഡ്മിഷൻ തുടരുന്നു*.🔥
🎯 *ക്ലാസ്സ് തുടങ്ങുന്നത് 10/11/2022*
*November 8നു മുമ്പായി രെജിസ്റ്റർ ചെയ്യുന്നവർക്ക് 690/- രൂപ മാത്രം*

https://chat.whatsapp.com/E2CFLfg0rrI6W1D9zMjFpS

08/06/2022

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ബാങ്ക് ഗോൾഡ് ലോൺ ഓഫീസർ തസ്തികയിലേക്ക് സ്റ്റാഫിനെ തേടുന്നു.

യോഗ്യത:
അപേക്ഷകന് റെഗുലർ ബിരുദം ഉണ്ടായിരിക്കണം സെയിൽസ് രംഗത്ത് ഉദ്യോഗാർത്ഥിക്ക് കഴിവുണ്ടായിരിക്കണം

1-2 വർഷത്തെ പരിചയവും ഗോൾഡ് ലോൺ പ്രവർത്തനത്തെക്കുറിച്ച് സമഗ്രമായ അറിവും ഉണ്ടായിരിക്കണം
ബാങ്ക്/ ലൊക്കേഷൻ: മലപ്പുറത്ത് ഉടനീളം.

31/01/2022

ഉടൻ ആവശ്യമുണ്ട് കൊല്ലം ജില്ലയിൽ വാട്ടർ അതോറിറ്റി projet ജോലികൾക്ക് (civil construction, Water

proofing, Plumping mul കോൺട്രാക്ടർമാരെ ആവശ്യമുണ്ട്.

31/01/2022

CAD Operator നെ ആവശ്യമുണ്ട് പാലക്കാട് നഗരത്തിലെ സർവ്വ ഓഫീസിലേക്ക് ITI Survey/Civil eslororo (Female) CAD Operator നെ ആവശ്യമുണ്ട്.

10/12/2021

മലപ്പുറം ജില്ലയിൽ കക്കോവിൽ ബേക്കറിൽ ആവശ്യം ഉണ്ട് ജൂസ് അടിക്കാൻ അറിഞ്ഞിരിക്കണം താൽപര്യം ഉള്ളവർ
ബന്ധപ്പെടുക

Address

Calicut
673001

Website

Alerts

Be the first to know and let us send you an email when Gokulam job consultant Ramanattukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share