d.Arms Engineering Studio

d.Arms Engineering Studio DESIGN • CONSTRUCTION • CRAFT

A sneak peek into our commercial design project. We merged brand identity with high-performance design to create a space...
22/08/2026

A sneak peek into our commercial design project. We merged brand identity with high-performance design to create a space that truly works.

21/08/2026

Renovation എന്നത് വേറിട്ട ഒരു വികാരം കൂടി ആണ് .. വെറും ഒരു ഫസ്റ്റ് ഫ്ലോർ എടുക്കുക എന്നതല്ല റെനോവഷൻ .. Ground floor ആണെങ്കിലും first floor ആണെങ്കിലും Matching ആവുന്ന തരത്തിൽ ആദ്യമായി ആ വീട്‌ കാണുന്ന ഒരാളെ സംബന്ധിച്ചു എല്ലാം ഒരുമിച്ചു എടുത്തതായി തോന്നുന്ന രീതിയിൽ കൂടെ തന്നെ പുതുമയും നഷ്ടപ്പെടുത്താതെ ,സൗകര്യങ്ങളും നല്ല പോലെ കിട്ടുന്ന രീതിയിൽ ചെയ്യുമ്പോൾ ആണ് അത് ഒത്ത ഒരു റെനോവഷൻ ആയി മാറുന്നത് .. അതാണ് അതിന്റെ പൂർണ്ണത ..

19/08/2026

New look, same address.

Renovation project


❤️


18/08/2026

Site stories

"Building strong foundations for a brighter tomorrow. Saluting the spirit of freedom that guides our nation's progress. ...
14/08/2026

"Building strong foundations for a brighter tomorrow. Saluting the spirit of freedom that guides our nation's progress. Happy Independence Day!"🇮🇳
"From blueprint to reality, we design spaces—but freedom is the masterpiece we all share. Proud to build the future of our nation"
🇮🇳

നമ്മുടെ ഡിസൈൻ പ്ലാനിൽ നിന്ന് തുടങ്ങുന്ന ഓരോ സ്വപ്നവും, പ്ലാസ്റ്ററിംഗും നിർമ്മാണ ജോലികളും കഴിഞ്ഞ് ഒടുവിൽ മനോഹരമായ ഒരു വീട...
14/08/2026

നമ്മുടെ ഡിസൈൻ പ്ലാനിൽ നിന്ന് തുടങ്ങുന്ന ഓരോ സ്വപ്നവും, പ്ലാസ്റ്ററിംഗും നിർമ്മാണ ജോലികളും കഴിഞ്ഞ് ഒടുവിൽ മനോഹരമായ ഒരു വീടായി മാറുന്ന ആ യാത്ര. കഷ്ടപ്പാടുകളും കൃത്യമായ എൻജിനീയറിങ് പ്ലാനിംഗും ചേരുമ്പോഴാണ് ഈ പൂർണ്ണത ലഭിക്കുന്നത്.
​നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ ഡിസൈനിംഗിനും നിർമ്മാണത്തിനുമായി ഞങ്ങളെ ബന്ധപ്പെടൂ! 📞

13/08/2026

സ്വപ്നങ്ങൾ നിർമ്മിക്കുമ്പോൾ
“ഓരോ സൈറ്റും…
ഒരു പുതിയ കഥ… ഒരു പുതിയ പാഠം…

കൺസ്ട്രക്ഷൻ മേഖല…
ഒരിക്കലും അവസാനിക്കാത്ത ഒരു പാഠപുസ്തകമാണ്.

പ്രതിദിനവും മാറുന്ന ഡിസൈൻ ട്രെൻഡുകൾ… പുതുപുതിയ പ്രോഡക്റ്റുകൾ…
വൈവിധ്യമാർന്ന രീതികൾ…
ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടൊരു യാത്ര…

ഓരോ ക്ലയന്റിനും, സ്വന്തം സ്വപ്നങ്ങൾ… സ്വന്തം രുചികൾ…
ചിലർക്കു കണ്ടംപററി സ്റ്റൈലിന്റെ സിമ്പ്ലിസിറ്റി…
ചിലർക്കു ട്രഡീഷണലിന്റെ തനിമ…
ചിലർക്ക് ഫ്യൂഷന്റെ ചാരുത…
മറ്റുചിലർക്ക് കൊളോണിയൽ സ്റ്റൈലിന്റെ രാജസിക ഭാവം…

മലയാളികളുടെ വീടുകളും സ്വപ്നങ്ങളും…
വൈവിധ്യത്തിലും മനോഹാരിതയിലും… ലോകത്ത് അതുല്യം.

നമ്മുടെ ജോലിയുടെ സൗന്ദര്യം…
ഓരോരുത്തരുടെയും സ്വപ്നത്തെ…
യാഥാർത്ഥ്യമാക്കുന്നതിലാണ്…”

നിങ്ങൾ ഓരോരുത്തരും ചെയ്യുന്ന ജോലികളിലും എല്ലാ തരത്തിലും നിങ്ങൾക്ക് സംതൃപ്തി ഉണ്ടാവട്ടെ.. അതുപോലെതന്നെ നമ്മൾ ആത്മാർത്ഥമായി ചെയ്ത ജോലിക്ക് നമുക്�

11/08/2026

കുറഞ്ഞ ചെലവിൽ ഒരു കിടിലൻ മേക്ക്ഓവർ! 💡💰

വലിയ തുക മുടക്കാതെ, വളരെ ലളിതമായി
ബെഡ്‌റൂം എങ്ങനെ മാറ്റിയെടുത്തു
എന്ന് കാണാം. ചെറിയ ചില മാറ്റങ്ങളും
കുറച്ച് ഐഡിയകളും കൊണ്ട് റൂമിന്റെ
ആകെ വൈബ് തന്നെ മാറി!

കൂട്ടത്തിൽ ഏത് മാറ്റമാണ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്? താഴെ കമന്റ് ചെയ്യൂ! 💬

makeovers

05/08/2026

Site Day

04/08/2026

ഇന്നത്തെ വർക്ക് ഫ്രം ഹോം (Work from Home) സംസ്‌കാരത്തിൽ, ഒരാളുടെ ബെഡ്റൂം വെറുമൊരു ഉറക്കത്തിനുള്ള സ്ഥലം മാത്രമല്ല; അത് ജോലിയുടെയും വിശ്രമത്തിന്റെയും പ്രധാന കേന്ദ്രമാണ്. ഈ ഒരു ആശയം മുന്നിൽ നിർത്തിക്കൊണ്ടാണ് ഞങ്ങൾ ഈ ബെഡ്റൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
മണിക്കൂറുകളോളം മുറിക്കുള്ളിൽ ഇരുന്ന് ജോലി ചെയ്യേണ്ടി വരുമ്പോൾ ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് ഇതിന്റെ അന്തരീക്ഷം ഒരുക്കിയിട്ടുള്ളത്. കണ്ണുകൾക്ക് കുളിർമ നൽകുന്ന ലൈറ്റിംഗും, തടസ്സങ്ങളില്ലാതെ ജോലി ചെയ്യാൻ സഹായിക്കുന്ന ‘വർക്ക് സ്റ്റേഷനും’, അതേസമയം ദിവസത്തിന്റെ അവസാനം മനസ്സിന് പൂർണ്ണ ശാന്തത നൽകുന്ന അലങ്കാരങ്ങളും ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു.
ജോലിയും വിശ്രമവും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന, ക്ലയന്റിന്റെ മനസ്സിന് ഏറ്റവും ഇണങ്ങിയ ഒരു ഇടം! 🌿🤍⚡

Address

@
Calicut
673303

Website

Alerts

Be the first to know and let us send you an email when d.Arms Engineering Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share