EVO Waterproofing solutions

EVO Waterproofing solutions Professional waterproofing service

നിങ്ങളുടെ വീട്ടിൽ ഈ പ്രശ്നം ഉണ്ടോ?...നിങ്ങളുടെ വീടുകളിലെ ഭിത്തികളിൽ ഇതു പോലുള്ള പാടുകൾ കാണാറുണ്ടോ എങ്കിൽ രണ്ടു കാരണങ്ങളാ...
04/06/2026

നിങ്ങളുടെ വീട്ടിൽ ഈ പ്രശ്നം ഉണ്ടോ?...

നിങ്ങളുടെ വീടുകളിലെ ഭിത്തികളിൽ ഇതു പോലുള്ള പാടുകൾ കാണാറുണ്ടോ എങ്കിൽ രണ്ടു കാരണങ്ങളാൽ അതുണ്ടാകുന്നു ഒന്ന് ബാത്രൂം ലീകിന്റെ ലക്ഷണമാണ്.പൂർത്തീകരിച്ച് താമസമാക്കിയ വീടുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്‌നമാണ് "ബാത്രൂം ലീക്ക് " കൂടുതലായും 1st floor ൽ ആണ് ഇത് ബാധിക്കുന്നത്.
ബാത്‌റൂമിൽ ടൈൽസ് വർക് ചെയ്യുന്നതിന് മുന്നേ waterproof ചെയ്യാത്തതു കൊണ്ടോ slab ന്റെ damage കൊണ്ടോ ടൈൽസ് ന്റെ പ്രശ്നം കൊണ്ടോ ആകാം ഇത്. ഇതു മൂലം ഭിത്തിയിലെ കല്ലുകൾ വെള്ളത്താൽ കുതിർന്ന് ആ വീടിനു തന്നെ ഭീഷണിയായേക്കാം. ഭിത്തിയിൽ കാണപ്പെടുന്ന paint അടർന്നു വരുന്ന പ്രവണത ,ഇതു ബാത്രൂം ലീകിന്റെ ലക്ഷണമാണ്.
എല്ലാവരുടെയും കാഴ്ചപ്പാടിൽ ഇതിന് ഒരു പരിഹാരം ടൈൽസ് പൊട്ടിച്ച് എടുത്ത് waterproof ചെയ്ത് ഒരിക്കൽ കൂടി ടൈൽസ് ചെയ്യുക എന്നതാണ്. അതാകട്ടെ ഭാരിച്ച ചിലവും ആണ്.
എന്നാൽ നിലവിലുള്ള ടൈൽസിന് കേടുപാടുകൾ സംഭവിക്കാതെ വളരെ ചിലവ് കുറഞ്ഞതും നൂതനവുമായ രീതിയിൽ ബാത്രൂം ലീക്കിന് ഒരു ഉത്തമ പരിഹാരം കാണാൻ ഞങ്ങൾക് സാധിക്കുന്നു.. രണ്ടാമത്തെ പ്രശ്നം മണ്ണിൽ നിന്നും ഭീതിയിലേക്കു വെള്ളത്തിന്റെ അംശം കയറി വരുന്നു ഇത് നമ്മുക്ക് തടയാൻ സാധിക്കില്ല. പകരം ഇത് കാണപ്പെടുന്ന സ്ഥലങ്ങളിൽ പിന്നീട് അത് കാണാത്ത വിധം നമ്മുക്ക് തടഞ്ഞു നിർത്താം. അതുമൂലം ഭീതിയിലെ മുന്നേയുള്ള ഭംഗി വിഴിണ്ടെടുക്കാം.. ഇതെല്ലാം ഗ്യാരണ്ടിയോടെ ചെയ്യാൻ സാദിക്കും ...

Please contact 9400874774

08/02/2026
ചോർച്ചയാണോ നിങ്ങളുടെ പ്രശ്നംകേരളം മൺസൂണിനാൽ അനുഗ്രഹീതയാണെങ്കിലും മഴക്കാലം സാധാരണയായി ചോർച്ചയുടേയും കാലമാണ്. മഴക്കാലത്ത് ...
17/01/2026

ചോർച്ചയാണോ നിങ്ങളുടെ പ്രശ്നം

കേരളം മൺസൂണിനാൽ അനുഗ്രഹീതയാണെങ്കിലും മഴക്കാലം സാധാരണയായി ചോർച്ചയുടേയും കാലമാണ്. മഴക്കാലത്ത് പലകാരണങ്ങളാൽ കെട്ടിടങ്ങൾക്ക് കേടുപാടുകളും ചോർച്ചയും സർവ്വസാധാരണമാണ്. മഴയില്ലാത്ത കാലങ്ങളിൽ ചൂടുമൂലം വിള്ളലുകൾ സംഭവിക്കുന്നതും പിന്നീട് ചോർച്ചയ്ക്ക് കാരണമാകുന്നു. ഒരു വശത്ത് മഴയുടെ കെടുതിമൂലം അനുഭവിക്കുന്ന ചോർച്ച നിലനിൽക്കേ തന്നെയാണ് നിരവധിയായ നിർമ്മാണ അപാകതകൾ മൂലം സംഭവിക്കുന്ന തകരാറുകൾ. ഈ തരത്തിൽ നോക്കിയാൽ ജലവുമായി സമ്പർക്കത്തിൽ വരുന്ന എല്ലാ കെട്ടിട നിർമ്മാണത്തിനും വാട്ടർപ്രൂഫിങ് അവശ്യം ആവശ്യമായ ഒന്നാണെന്ന് പറയേണ്ടിവരും. നമ്മുടെ പരമ്പരാഗത നിർമ്മാണരീതിയിൽ വാട്ടർ പ്രൂഫിങ് വേണ്ടിവന്നിരുന്നില്ല, ചെരിഞ്ഞ മേൽക്കൂരകൾ ജലനിർഗ്ഗമനത്തിന് എളുപ്പമുള്ളവയായിരുന്നു. എന്നാൽ കോൺക്രീറ്റിലേയ്ക്ക് നിർമ്മാണ രീതി മാറിയതോടെ ചോർച്ചയും സാധാരണമായി. മറ്റൊന്ന് ടാങ്കുകൾ, പൈപ്പുകൾ മുതലായവയുടേയും, സിമ്മിങ് പൂളുകൾ, ടോയ്‌ലെറ്റുകൾ എന്നിവയുടേയും വാട്ടർ പ്രൂഫിങ് ആണ്.

ഏറ്റവും മികച്ച വാട്ടർപ്രൂഫിങ്ങിനായി ഞങ്ങളെ ബന്ധപ്പെടുക.
9400 874 774 .

Address

Mavoor
Calicut
673661

Website

Alerts

Be the first to know and let us send you an email when EVO Waterproofing solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share