Whitetech gypsum plaster Alappuzha

Whitetech gypsum plaster Alappuzha Best GEM PLAST Gypsum plastering manufacturers from Iran, QUALITY YOU CAN TRUST

Ongoing work at Thuravoorclient : Dr: Sooraj
22/05/2026

Ongoing work at Thuravoor
client : Dr: Sooraj

Ongoing work at Near civil station Alappuzhaclient :Mr shibu Marvel cration builders Alpy
22/05/2026

Ongoing work at Near civil station Alappuzha
client :Mr shibu Marvel cration builders Alpy

13/05/2026

client ; Vinod kumar
contractor :Shibu marvel
work : Gypsum plastering

എക്കാലവും… ഏത് സീസണിലും… ഞങ്ങൾ കൂടെയുണ്ട് ❤️ഈ Valentine’s Day,നിങ്ങളുടെ വീടിനും വേണം ഒരു സ്മൂത്ത് ലവ് സ്റ്റോറി!✨ Crack-F...
14/02/2026

എക്കാലവും… ഏത് സീസണിലും… ഞങ്ങൾ കൂടെയുണ്ട് ❤️

ഈ Valentine’s Day,
നിങ്ങളുടെ വീടിനും വേണം ഒരു സ്മൂത്ത് ലവ് സ്റ്റോറി!

✨ Crack-Free Finish
⚡ Faster Application
🌦️ Long-Lasting Durability
🌱 Eco-Friendly Quality

സുന്ദരമായ ഭിത്തികൾക്കായി വിശ്വസിക്കാം – GEMPLAST

📞 070124 05571 9745714561
🌐 www.gemplast.in

GEMPLAST – Quality You Can Trust

എക്കാലവും… ഏത് സീസണിലും… ഞങ്ങൾ കൂടെയുണ്ട് ❤️ഈ Valentine’s Day,നിങ്ങളുടെ വീടിനും വേണം ഒരു സ്മൂത്ത് ലവ് സ്റ്റോറി!✨ Crack-F...
13/02/2026

എക്കാലവും… ഏത് സീസണിലും… ഞങ്ങൾ കൂടെയുണ്ട് ❤️

ഈ Valentine’s Day,
നിങ്ങളുടെ വീടിനും വേണം ഒരു സ്മൂത്ത് ലവ് സ്റ്റോറി!

✨ Crack-Free Finish
⚡ Faster Application
🌦️ Long-Lasting Durability
🌱 Eco-Friendly Quality

സുന്ദരമായ ഭിത്തികൾക്കായി വിശ്വസിക്കാം – GEMPLAST

📞 070124 05571. 9745714561
🌐 www.gemplast.in

GEMPLAST – Quality You Can Trust

16/12/2025
15/12/2025
ഇതാ ജെം പ്ലാസ്റ്റിന്റെ പ്രീമിയം ജിപ്‌സം പ്ലാസ്റ്റർ! നിങ്ങളുടെ ഭിത്തികൾക്ക് മിനുസമാർന്നതും ഈടുനിൽക്കുന്നതുമായ ഫിനിഷ് നൽകാ...
19/11/2025

ഇതാ ജെം പ്ലാസ്റ്റിന്റെ പ്രീമിയം ജിപ്‌സം പ്ലാസ്റ്റർ! നിങ്ങളുടെ ഭിത്തികൾക്ക് മിനുസമാർന്നതും ഈടുനിൽക്കുന്നതുമായ ഫിനിഷ് നൽകാൻ ഞങ്ങൾ തയ്യാറാണ്. Premium GYPSUM Plastering! ✨

GEM PLAST: 22 വർഷത്തെ നീണ്ട വിശ്വസ്ത സേവനങ്ങൾക്ക് ഉപരി ഞങ്ങൾ നിങ്ങൾക്കു നൽകുകയാണ് വിശ്വസനീയമായ പിന്തുണയും ശക്തിയും.💪

🌟കാലം മാറുമ്പോൾ, ഭംഗിയുടെ നിർവചനവും മാറുന്നു. നിങ്ങളുടെ ഭിത്തികൾക്ക് കാലാതീതമായ സൗന്ദര്യവും, സ്പർശിക്കുമ്പോൾ പോലും അനുഭൂതി നൽകുന്ന മിനുസവും വേണമെന്നില്ലേ? GEM PLAST എന്നും കൂടെ ഉണ്ട്! നിങ്ങളുടെ വീടിനും കെട്ടിടങ്ങൾക്കും നൽകൂ ഉറപ്പുള്ളതും ബലമുള്ളതുമായ GYPSUM Plastering. ടെൻഷൻ ഇല്ലാതെ നിങ്ങളുടെ വീടിൻ്റെ ഭംഗി കൂട്ടാൻ ജിപ്സം പ്ലാസ്റ്ററിംഗ് തിരഞ്ഞെടുക്കൂ!🏡💫

GEM PLAST Premium GYPSUM plastering ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

✅ മിനുസമാർന്ന തിളക്കമുള്ള ചുമരുകൾ
✅ വെള്ളം ഉപയോഗിച്ചു നനകേണ്ട ആവശ്യമില്ല
✅ ചൂടിനേയും ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള ശക്തി
✅ സിമൻ്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ 30% ലാഭം
✅ സിമൻ്റ്, മണൽ, വൈറ്റ് സിമൻ്റ്, വാൾപുട്ടി എന്നിവയുടെ ആവശ്യമില്ല

🏆Gem plastനെയെന്തിന് തിരഞ്ഞെടുക്കണം?

✅ 22 വർഷത്തെ വ്യവസായ പരിചയം
✅ ഉയർന്ന ഗുണമേന്മയുള്ള GYPSUM plastering
✅ ഏതൊരു കാലാവസ്ഥയെയും പൊരുതാനുള്ള ശക്തി

വിശ്വാസത്തോടെ നിങ്ങളുടെ പദ്ധതികളെ ഉയർത്തിപ്പിടിക്കൂ. Gem plastന്റെ Premium GYPSUM Plastering – ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടുക! വിദഗ്ധരായ ഞങ്ങളുടെ ടീം നിങ്ങളെ സഹായിക്കാൻ തയ്യാറാണ്.

📞 ഞങ്ങളുമായി ബന്ധപ്പെടൂ!
‪+91 7012405571

🌐 സന്ദർശിക്കുക: www.gemplast.in

Gem Plast – കാലം കഴിയുന്തോറും ബലം കൂടുന്ന ജിപ്സം പ്ലാസ്റ്ററിംഗ്. നിങ്ങളുടെ വീടിന് ഞങ്ങളുടെ ഉറപ്പ്!

24/09/2025

Gemplast meet up 2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💙
17/08/2025

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨💙

Address

Alappuzha
Cherthala
688012

Alerts

Be the first to know and let us send you an email when Whitetech gypsum plaster Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Whitetech gypsum plaster Alappuzha:

Share