C P R Constructions

C P R Constructions CPR constructions is one of the best professional and leading building contractors in cherthala

28/08/2024

എൻറെ എൻജിനീയറിങ്ങിൽ വീണ്ടും ഒരു ഭവനം കൂടി.ബിനു കെ ഡി (കെഎസ് ഇബി ജീവനക്കാരൻ) ഭാര്യ സൗമ്യ രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിൻ്റെ സ്വപ്നസൗധം പൂർത്തീകരിച്ച് ഗൃഹപ്രവേശനം നിശ്ചയിച്ച സമയത്ത് നൽകിക്കൊടുക്കുവാൻ സാധിച്ചു. തുടർന്ന് സെപ്തമ്പർ ഒന്നാം തീയതി ഗംഭീരമായി ഗൃഹപ്രവേശനത്തിന്റെ മറ്റു ചടങ്ങുകൾ ആഘോഷിക്കുന്നു.പ്രിയ സഹോദരനും കുടുംബത്തിനും സർവ്വ മംഗളം ഐശ്വര്യങ്ങളും നൽകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.ഈ കർമ്മവും എന്നിലേക്ക് സമർപ്പിച്ച അദൃശ്യ ശക്തികൾക്ക് മുന്നിൽ ശിരസ്സ്കുനിച്ച് പ്രണമിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കുന്നു.

19/05/2024

പൊട്ട മൊബയിലിൽ പകർത്തിയ കലർപ്പില്ലാത്ത വീഡിയൊ .

19/05/2024

ഇന്നലെ താക്കോൽ നൽകി ഗൃഹ പ്രവേശനം സാധ്യമാക്കി.

Address

Cherthala
688555

Telephone

9946039829

Website

Alerts

Be the first to know and let us send you an email when C P R Constructions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share