AM architect

AM architect Designing homes with clarity and purpose. AM Architect — residential design, simplified.

14/03/2026
Project: New Residence 🏡 Location – Chanthapadi, Ponnani Area: 2200 sqft  3BHK📌Design- Closed to nature 🍄‍🟫+ Contemporar...
29/12/2025

Project: New Residence 🏡
Location – Chanthapadi, Ponnani
Area: 2200 sqft 3BHK

📌Design- Closed to nature 🍄‍🟫+ Contemporary design + asthetic elevation🏡 concept-ൽ രൂപകൽപ്പന ചെയ്ത ഡിസൈൻ...

📌key design elements

Modern minimal elevation , architectural element - നായി circle ⭕ window & ⏫ ഡബിൾ ഹൈറ്റ് വരെ നിൽക്കുന്ന ഒരു tall window 🪟 കൂടാതെ സ്റ്റെയർ ലാൻഡിങ്ങിൽ നിന്നുമുള്ള ബാൽക്കണി എന്നിവ നൽകിയിട്ടുണ്ട്.
നിലവിലെ ട്രെൻഡ് ഫോളോ ചെയ്യാതെ, കാലങ്ങൾ കഴിഞ്ഞാലും ഒരു ഫ്രഷ്നസ് നൽകുന്ന ഡിസൈൻ.

📌 പ്രകൃതിയോട് അടുത്ത നിൽക്കുന്ന രീതിയിൽ നാചുറൽ ലൈറ്റ് & ക്രോസ് വെന്റിലേഷൻ, വെളിച്ചം എന്നിവ ലഭിക്കുന്ന രീതിയിൽ ആണ് പ്ലാൻ ഡിസൈൻ ചെയ്തിരിക്കുന്നത്

📌 Greenery elements കൊണ്ടുവരാനായി
ബാൽക്കണിയിലും corner ലും planter boxes
📌ന്യൂട്രൽ എർത്തി കളർ പാലറ്റ്
വൈറ്റ്, ഗ്രേ, ബ്രിക്ക് ടോണുകൾ —
ദീർഘകാല സാറ്റിസ്ഫാക്ഷൻ നൽകുന്ന കളറുകൾ.
📌എക്സ്പോസ്ഡ് ബ്രിക്ക് & സിമൻ്റ് ടെക്സ്ചർഡ് ഫിനിഷ്.
,

📌 Serenity ,Spacious & functional എന്നിവയ്ക്ക് പ്രാധാന്യം നൽകി, നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിൽ കാറ്റും മഴയും വെയിലും വേണ്ട വിധം, എന്നാൽ കേരള കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്...

Design & Construction
AM architect

More details :918881 996633


Address

Naduvattam
Edapal
679576

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 12pm

Telephone

+918891996633

Website

Alerts

Be the first to know and let us send you an email when AM architect posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AM architect:

Shortcuts

Share