Electrical Experts Co-operative Society - EECoS

Electrical Experts Co-operative Society - EECoS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Electrical Experts Co-operative Society - EECoS, Solar Energy Service, Electrical Experts Co-operative Society Ltd No: E1441, Ponekkara, Edapally.

ഇലട്രിക്കൽ എഞ്ചിനീറിയങ്ങുമായി ബന്ധപ്പെട്ട പ്രവർത്തികൾ സാങ്കേതിക മികവോടെ കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്ന ഒരു ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് EECos .
കേരള സഹകരണ ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നതും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച എൻജിനീയറുമാരും സാങ്കേതിക വിദഗ്ദ്ധരുമാണ് ഇതിന്റെ ഭാരവാഹികൾ.

വിവിധ ഇലട്രിക്കൽ ജോലികൾക്കൊപ്പം സോളാർ പ്രതിഷ്ഠാപനങ്ങൾ നിർമ്മിച്ച് പരിപാലിച്ചു ഉപഭോഗ്ത

ാവിന്‌ ഒപ്പം EECos എന്നും ഉണ്ടാകുമെന്നു ഉറപ്പുനൽകുന്നു. 2 ,3 kwp സൗരോർജ പദ്ധതികൾക്ക് പ്രാധാന്യം നൽകി സമയബന്ധിതമായി ഉപഭോഗ്താവിന്‌ വൈദ്യുതി ബില്ലിൽ
കുറവ് വരുത്താൻ EECos സേവന മനോഭാവത്തോടെ എന്നും കൂടെയുണ്ടാവും. കൂടാതെ നിർമ്മിക്കുന്ന സൗരോർജ നിലയത്തിന് രണ്ടു വർഷത്തെ പരിപാലനം സൗജന്യമായി നൽകുന്നതാണ്.

പ്രഥമ ശുശ്രുഷയിൽ പരിശീലനം നൽകി...............................................ഗവൺമെന്റ് ഐ ടി ഐ മരട്, സ്‌കിൽറ്റെക് ഐ ടി ഐ ...
27/04/2024

പ്രഥമ ശുശ്രുഷയിൽ
പരിശീലനം നൽകി...............................................

ഗവൺമെന്റ് ഐ ടി ഐ മരട്, സ്‌കിൽറ്റെക് ഐ ടി ഐ കലൂർ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക്
ഇന്ദിരഗാന്ധി ആശുപത്രി ആരോഗ്യ വിദഗ്ദരും
ഫയർ ആന്റ് സേഫ്റ്റി ഓഫീസറും ചേർന്നു ഏകദിന പരിശീലന ക്ലാസ്സ്‌ നടത്തി. നഴ്സിംഗ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, ബിനു റെജി, സഹ്യൻ സന്തോഷ് എന്നിവർ ക്ലാസ്സ്‌ നയിച്ചു. ഇലക്ട്രിക്കൽ എക്സ്പർട്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ പി വി രഘുവരൻ, സ്‌കിൽറ്റെക് ഐ ടി ഐ അധ്യാപകൻ തൃനയനൻ, മരട് ഗവണ്മെന്റ് ഐ ടി ഐ അധ്യാപകൻ രാജീവ് ജി, ഹെന്ന കെ ജെ എന്നിവർ പങ്കെടുത്തു.

സോളാർ പരിശീലന ക്ലാസും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി..............................................ഇലക്ട്രിക്കൽ  എക്സ്പേർ...
21/01/2023

സോളാർ പരിശീലന ക്ലാസും സർട്ടിഫിക്കറ്റ് വിതരണവും
നടത്തി..............................................

ഇലക്ട്രിക്കൽ എക്സ്പേർട്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും, കലൂർ
സ്‌കിൽറ്റെക് ഐ ടി ഐ യും ചേർന്ന് ഇലക്ട്രിഷ്യൻ ട്രേഡ് വിദ്യാർത്ഥികൾക്ക്
ഇന്റേൺഷിപ്പിന്റെ ഭാഗമായി വൈദ്യൂതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പത്തു ദിവസം വീതം പരിശീലനം നൽകി. സോളാർ പ്ലാന്റ് നിർമാണത്തിലും പരിശീലനം നൽകി.

പരിശീലനം പൂർത്തിയാക്കിയ പത്തൊൻപത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കും, ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾക്കും വെൽ കെയർ ആശുപത്രിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രഥമ ശുശ്രുഷയിൽ പരിശീലനം നൽകി.

സംഘത്തിലെ ഏറ്റവും മുതിർന്ന അംഗവും കുസാറ്റ് വിസിറ്റിങ്
ഫാക്കൾട്ടി യുമായ വി പി ഗോപിനാഥൻ നായരേ ആദരിച്ചു .

സഹകരണ സംഘം കണയന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ
കെ ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കിൽ ടെക് ഐ ടി ഐ
പ്രിൻസിപ്പൽ ബി ഉമ മുഖ്യ പ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ്‌ പി വി രഘുവരൻ അധ്യക്ഷത വഹിച്ചു, രമേശ് ബാബു, കെ വി രാധാകൃഷ്ണൻ, എം ആർ ഷിപു ,കെ സി സത്യൻ, സി ജെ വർഗീസ്,പി വി തോമസ് ,എന്നിവർ സംസാരിച്ചു.

Address

Electrical Experts Co-operative Society Ltd No: E1441, Ponekkara
Edapally
682024

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am

Telephone

+919656004660

Website

Alerts

Be the first to know and let us send you an email when Electrical Experts Co-operative Society - EECoS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share