09/04/2020
സോളാർ പാനൽ വീട്ടിലേക്ക് കൊണ്ടുവരു..... ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബിൽ മറന്നേക്കൂ.
സോളാർ എനെർജിയുടെ അനന്തമായ സാധ്യതകളെ തേടുന്ന ഈ കാലഘട്ടത്തിൽ on grid, off grid സോളാർ പാനൽ സ്ഥാപിക്കുന്ന വഴി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ ഗണ്യമായി കുറക്കുവാൻ സാധിക്കുന്നു. സൗരോർജത്തിന്റെ സാധ്യതകളുടെ അവബോധമില്ലായ്മയും, പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും, പേടിയും, അഭ്യൂഹങ്ങളും മൂലം സോളാർ പാനലുകളും ഉപകരണങ്ങളും വാങ്ങാൻ പലരും മടിക്കുന്നു. സോളാറിനെ കുറിച്ചുള്ള മറ്റു സംശയങ്ങളാണ് ഏതൊക്കെ ഉപകരണങ്ങൾ പ്രവർത്തിക്കും എന്നതിനെ കുറിച്ച്. A/c, fridge, motor എന്നീ ഉപകരണങ്ങൾ പ്രവർത്തിക്കുമോ, മഴക്കാലത്ത് സൗരോർജം ലഭിക്കുമോ തുടങ്ങിയവ..
നമുക്ക് KSEB യിലൂടി ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളും സൗരോർജം കൊണ്ടും പ്രവർത്തിപ്പിക്കാനാവും. അതായത് A/c, fridge, motor തുടങ്ങിയവ പ്രവർത്തിപ്പിക്കുന്ന ഒരു ഉപഭോക്താവിന് 3 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ സിസ്റ്റത്തിലൂടി തങ്ങളുടെ ഊർജാവശ്യങ്ങൾ നിറവേറ്റാനാവും..
1.4kv സോളാർ പവർ പ്ലാന്റുകൾ 86000 രൂപാ മുതൽ..
പാനൽ വാറന്റി 25 years, ബാറ്ററി വാറന്റി 5 years, ups വാറന്റി 5 years
നിങ്ങളുടെ ബഡ്ജറ്റിനും ഉപഭോഗത്തിനും അനുസരിച്ചുള്ള വിവിധ മോഡലുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കു, അല്ലെങ്കിൽ whatsapp cheyyu.
9446107747