3D HOMES Kakkad

3D HOMES Kakkad ഏറ്റവും മനോഹരമായ ഡിസൈൻ വർക്കുകൾ

29/08/2026

സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് കുറ്റിയാടിയിൽ ആരംഭിച്ചിരിക്കുന്നു. മനോഹരമായ കാഴ്ചകളും പുത്തൻ അപ്‌ഡേറ്റുകളും വഴിയേ വരുന്നുണ്ട്. കൂടെയുണ്ടാകണം! 🌿
WorkInProgress Kozhikode

Location. Kannadiparamba kannur

Call 9061522593

28/08/2026

A Modern Masterpiece Crafted to Perfection ✨🏡

ട്രഡീഷണൽ റൂഫ് സ്ലോപ്പും സമകാലിക വാസ്തുവിദ്യയും ചേർത്തുണ്ടാക്കിയ മികച്ചൊരു എലിവേഷൻ കൺസെപ്റ്റ്. ചൂട് കുറയ്ക്കാനും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുമാണ് ഇതിന്റെ ഓരോ വിശദാംശങ്ങളും തയ്യാറാക്കിയിരിക്കുന്നത്.

19/08/2026

2100 SQ.FT | SINGLE FLOOR | 4 BHK 🏡✨

A thoughtfully designed single-floor 4 bedroom residence where modern architecture meets comfortable family living.

With 2100 sq.ft of well-planned space, the home brings together elegant proportions, a clean contemporary façade, natural light, and a timeless exterior character.

Project Highlights
• Single Floor Residence
• 4 Bedrooms
• 2100 Sq.Ft
• Contemporary Architecture
• Functional & Family-Friendly Planning

Planning your dream home?
Design it beautifully. Build it confidently.
9061522593
📩 DM for House Planning | 3D Elevation | Interior Design | Construction

HouseElevation ExteriorDesign ArchitectureDesign HomeConstruction Kannur Kozhikode Kasaragod

18/08/2026

നിരവധി സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ യാത്രയിൽ, ഇതാ മറ്റൊരു പുതിയ തുടക്കം കൂടി. 🙏💫🏗️

Client mr. Shamseer
Location. Kannadiparamba

📲9061522593

16/08/2026

Crafted with Precision: 1400 Sq.Ft | 3 BHK Contemporary Residence🏡✨

1400 sq.ft-ൽ 3 bed room എല്ലാ ആധുനിക സൗകര്യങ്ങളും മികച്ച സ്പേസ് പ്ലാനിംഗും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത മനോഹരമായ സിംഗിൾ സ്റ്റോറി പ്രൊജക്റ്റ്.

​📞 +91 90615 22593

HousePlans SpacePlanning DreamHome ArchitectureDaily

Modern Luxury Living in Kerala 🏡✨ക്ലാസിക് റൂഫ് ഡിസൈനും മോഡേൺ ഫിനിഷിംഗും ഒപ്പിച്ചു രൂപകൽപ്പന ചെയ്ത പുതിയ ഡ്യുവ്ലെക്സ് പ്ര...
15/08/2026

Modern Luxury Living in Kerala 🏡✨

ക്ലാസിക് റൂഫ് ഡിസൈനും മോഡേൺ ഫിനിഷിംഗും ഒപ്പിച്ചു രൂപകൽപ്പന ചെയ്ത പുതിയ ഡ്യുവ്ലെക്സ് പ്രൊജക്റ്റ്! 🌿

Contact us for your dream home design and construction needs! 📞 9061522593
​.
ExteriorDesign DuplexVilla ConstructionKerala ArchitectureDesign

29/07/2026

Where Modern Design Meets Timeless Luxury. 🏡✨
Client. Mr. Arshad
Location. Valapattanam
Area. 2700sqr feet
we turn ideas into beautifully crafted living spaces with attention to every detail.
📞 +91 90615 22593
Let's create something extraordinary together.
ExteriorDesign KeralaHomes DreamHome HomeDesign ContemporaryHome Construction LuxuryLiving KeralaConstruction ModernVilla

19/07/2026

The Dream Kitchen of Sameerikka’s House That Everyone Will Fall in Love With! ✨ 💎🏠 | Part 2
​ഉമ്മയുടെയും ഉമ്മാമയുടെയും ഓർമ്മകൾ നിലനിർത്തിക്കൊണ്ട് നമ്മൾ നിർമ്മിച്ച സമീർക്കയുടെ വീടിന്റെ രണ്ടാം ഭാഗമാണിത്. ഇത്തവണ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ഈ വീടിന്റെ ഹൃദയഭാഗമായ അടുക്കളയാണ്!
​പഴയ ഭിത്തികളുടെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ, തികച്ചും ആധുനികവും പ്രായോഗികവുമായ രീതിയിലാണ് ഈ പ്രീമിയം കിച്ചൺ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്തത്. സ്മാർട്ട് സ്റ്റോറേജ് സൗകര്യങ്ങളും മികച്ച ലൈറ്റിംഗും ഈ സ്പേസിനെ കൂടുതൽ മനോഹരമാക്കുന്നു.
​തുടക്കം മുതൽ ഒടുക്കം വരെ കൺസ്ട്രക്ഷൻ പൂർണ്ണ ഉത്തരവാദിത്തത്തോടെ ചെയ്ത ഈ പ്രൊജക്റ്റിന്റെ ഇൻസൈഡ് വിശേഷങ്ങൾ വീഡിയോയിൽ കാണാം.

ഇതുപോലൊരു മോഡേൺ കിച്ചൺ നിങ്ങളുടെ സ്വപ്നങ്ങളിലുമുണ്ടോ? ഈ ഡിസൈനിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ! ✨👇

Contact 9061522593

Dream Home Realized! 🏡✨​​Another milestone achieved! 🎉 We are incredibly happy and proud to have successfully completed ...
17/07/2026

Dream Home Realized! 🏡✨

​Another milestone achieved! 🎉 We are incredibly happy and proud to have successfully completed this magnificent 7,200 sq. ft. project for Mr. Jaleel in Kannur. ❤️

വീടിന്റെ കൂടുതൽ മനോഹരമായ ചിത്രങ്ങളും മറ്റു വിശേഷങ്ങളും പിറകെ വരുന്നു... Stay Tuned! 👀✨

​   construction homedesign luxuryhomes keralagram newproject homeinspiration staytuned keralahomebuilders

Address

Kannur
670005

Telephone

+919633522593

Website

Alerts

Be the first to know and let us send you an email when 3D HOMES Kakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to 3D HOMES Kakkad:

Shortcuts

Share