Luminous Kasaragod

Luminous Kasaragod The largest selling inverter battery and solar company in India.MNRE-KSEB approved solar vendor !

Wholesalers and Retailers in home batteries ,Solar systemsonline UPS ,battery trolleys and water filter.

29/04/2026

കേരളത്തിൻ്റെ വിതരണ മേഖലയിലെ ട്രാൻസ്ഫോർമറുകളും ലൈനുകളും വേനൽ ആയതോടെ ഓവർലോഡിൽ ആണ് എന്നും 30% വരെ ഓവർലോഡിൽ ആകാമെന്ന് ഔദ്യോഗികമായും (?) 100% ശതമാനം വരെ ഓവർലോഡാണ് എന്നത് തള്ളായും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെ യാതൊരു സാങ്കേതികതയും നോക്കാതെ പ്രവർത്തിച്ചാൽ ഉണ്ടാകാവുന്ന തിക്തഫലം എന്ത് എന്ന് അറിയാഞ്ഞിട്ടാണോ ഇത്തരം പ്രചരണം ?🙄 KSEB യിലെ എഞ്ചിനീയർമാർ ഇത്തരം അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുകയും ശ്രദ്ധിക്കുകയും വേണ്ട സുരക്ഷാ നടപടികൾ എടുക്കുകയ്യം ചെയ്യുന്നില്ലേ?

BIS / BEE മാനദണങ്ങൾ അനുസരിച്ച് ഇൻഡ്യയിൽ വിതരണ ട്രാൻസ്ഫോർമറുകൾ ശരാശരി 50% മുതൽ 60% ലോഡിംഗിന് രൂപകൽപന ചെയ്തിട്ടുള്ളതാണ്.

പരമാവധി ലോഡായ ഫുർലോഡിൽ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിയ്ക്കാവൂ എന്നതാണ് മാനദണ്ഡം. ഫുൾ ലോഡിൽ ഉണ്ടാകുന്ന ട്രാൻസ്‌ഫോർമർ നഷ്ടം BEE ഡാറ്റാ പ്രകാരം 60% ലോഡിൽ ഉണ്ടാകുന്ന നഷ്ടത്തിൻ്റെ മുന്നിരട്ടിൽ അധികം വരും.

ഇതിനും പുറമെ വേനൽക്കാലത്ത് ട്രാൻസ്ഫോർമർ രൂപകൽപന ചെയ്തിരിക്കുന്ന ampient temperature -ന് മുകളിൽ പ്രവർത്തിക്കേണ്ടിവരുന്നതിലാൽ ട്രാൻസ്ഫോർമറുകൾ മാത്രമല്ല ലൈനുകളും കേബിളുകളും ഡി - റേറ്റ് (De-rate) ചെയ്താണ് ഉപയോഗിക്കേണ്ടത്.

ഇതിനെല്ലാം പുറമെ 110%-120% ൽ അധികമായി ലോഡ് ചെയ്താൽ ട്രാൻസ്ഫോർമർ പോലുള്ള ഉപകരണങ്ങൾക്ക് magnetic satuaration സംഭവിക്കാൻ സാദ്ധ്യതയുണ്ട്. 🙄
ഇതൊന്നും മനസ്സിലാക്കാതെയാണോ KSEBL എഞ്ചിനീയർമാർ ഈ രീതിയിൽ പറയുന്നതും പ്രവർത്തിക്കുന്നതും...😭

21/04/2026
For mid-day naps, school nights, and sound sleep, enjoy uninterrupted power supply to your winter appliances. ​Get NXP 3...
06/01/2026

For mid-day naps, school nights, and sound sleep, enjoy uninterrupted power supply to your winter appliances. ​

Get NXP 3500 Inverter with Pure Sine Wave Technology to wake up fresh. ​

Luminous bags 350 mega watt order !
26/12/2025

Luminous bags 350 mega watt order !

Big news! We are delighted to share that Luminous Power Technologies has been awarded the prestigious IGBC Platinum Cert...
02/12/2025

Big news! We are delighted to share that Luminous Power Technologies has been awarded the prestigious IGBC Platinum Certification at the CII Award Ceremony for our state-of-the-art Solar Plant in Rudrapur, Uttarakhand.

This recognition—awarded under the World Green Building Council (WGBC) framework—reflects our unwavering commitment to sustainable manufacturing, green innovation, and a future powered by clean, renewable energy.

A big applause to our dedicated teams and everyone who contributed to this milestone. Together, we’re shaping a greener tomorrow.

Luminous Solar Panel Plant .

Address

Railway Station Road
Kasaragod
671121

Opening Hours

Monday 10am - 7pm
Tuesday 10am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+917907251800

Alerts

Be the first to know and let us send you an email when Luminous Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Luminous Kasaragod:

Share