12/05/2026
ഏലം ചെടികൾക്ക് നിമാവിര, വേര്പുഴു, ഫ്യുസേറിയം, അഴുകൽ രോഗങ്ങൾ മൂലം ചിമ്പുകളുടെ എണ്ണം കുറവ്, ശരങ്ങൾക്ക് നീളം കുറവ്, വേരുകളുടെ കുറവ് എന്നിവ ഉണ്ടോ?
എങ്കിൽ 200 ലിറ്റർ വെള്ളത്തിൽ 200 ഗ്രാം ആദിത്യ ഗോൾഡ് കലക്കി ചെടിയുടെ വലിപ്പം അനുസരിച്ച് ശരാശരി 10 ലിറ്റർ വീതം ചുവട്ടിൽ ഒഴിച്ച് കൊടുക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ ചെടികൾക്ക് ശക്തമായ വേര് പടലം ഉണ്ടാവുകയും ആദിത്യ ഗോൾഡിൽ അടങ്ങിയിരിക്കുന്ന ഹ്യൂമിക്ക് ആസിഡ്, ഫൾവിക്ക് ആസിഡ്, സീവീഡ് എക്സ്ട്രാക്ട്, വിവിധ എൻസൈമുകൾ എന്നിവയുടെ സഹായത്താൽ ആരോഗ്യമുള്ള ചിമ്പുകൾ, നീളമേറിയ ശരങ്ങൾ എന്നിവ ഉണ്ടാവുന്നതിനൊപ്പം ചെടികൾ അവയുടെ പച്ചനിറം വീണ്ടെടുക്കുകയും ചെയ്യുന്നു.
ആദിത്യ ഗോൾഡ് രാസ ജൈവ വളങ്ങൾക്കൊപ്പവും ഉപയോഗിക്കാവുന്നതും വാഴ, നെല്ല്, ഇഞ്ചി വിളകൾക്കും പ്രയോഗിക്കാവുന്നതുമാണ്.
വില: ₹ 350 / ഒരു കിലോ
ഡോസ്: 200 g / 200 ലിറ്റർ
അല്ലെങ്കിൽ 5 കിലോ / ഏക്കർ
ആദിത്യ ഗോൾഡ് വാങ്ങുന്നതിനായി വിളിക്കുക.
ഫോൺ: 90 74 51 11 03