SAB Home Constructions

SAB Home Constructions General Contract I Construction Contract I Design-Build Contract I Interior Design-Build Contract I

ചതുരശ്ര അടിക്ക് 1850/- രൂപ (റെഗുലർ specification) മുതൽ നിങ്ങളുടെ സ്വപ്നഭവനം നിർമ്മാണം പൂർത്തീകരിച്ചു താമസയോഗ്യമായി ലഭിക്...
08/11/2020

ചതുരശ്ര അടിക്ക് 1850/- രൂപ (റെഗുലർ specification) മുതൽ നിങ്ങളുടെ സ്വപ്നഭവനം നിർമ്മാണം പൂർത്തീകരിച്ചു താമസയോഗ്യമായി ലഭിക്കും.

ഉയർന്ന ഗുണനിലവാരം ആഗ്രഹിക്കുന്നതായ വീടുകൾ വിപണിയിൽ ലഭ്യമായ ISI മുദ്രയുള്ള ബ്രാൻഡഡ് കമ്പനികളുടെ ഗുണമേന്മയുള്ള നിർമ്മാണവസ്തുക്കൾ മാത്രം ഉപയോഗിച്ചും, വ്യക്തവും സുതാര്യവും ആയ കരാറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിച്ചു താക്കോൽ കൈമാറുന്നു.

1. പൂമുഖത്ത് വരുന്ന വാതിലുകളും ജനലുകളും പാളികൾ ഉൾപ്പെടെ മുന്തിയ ഇനം തേക്കിൻതടിയിലും ശേഷം വരുന്ന ജനൽ, വാതിൽ ചട്ടങ്ങൾ ആഞ്ഞിലി, പ്ലാവ്, മഹാഗണി തുടങ്ങിയ തടികളിലും പുറംഭാഗത്തു വരുന്ന വാതിൽ, ജനൽ എന്നിവയുടെ പാളികൾ പ്ലാവ്, മഹാഗണി എന്നീ നല്ലയിനും തടികൾ ഉപയോഗിച്ചും പൂർത്തിയാക്കുന്നു.

2. പെയിന്റിംഗിനായി ഏഷ്യൻ, ബെർജർ, നെരോലാക് മുതലായ മുൻധാര കമ്പനികളുടെ ഉയർന്ന ഗുണനിലവാരം പുലർത്തുന്ന ഓരോ പ്രവർത്തികൾക്കും അനുയോജ്യമായ പെയിന്റ് ഫിനിഷുകൾ ഉപയോഗിക്കുന്നു.

3. പോളികാബ്, ഫിനോലെസ്, വി-ഗാർഡ്, ഹാവെൽസ് മുതലായ കമ്പനികളുടെ FRLS കേബിളുകൾ ഉപയോഗിച്ചുള്ള വയറിങ്ങിൽ എല്ലാ മുറികളിലും ഇൻവെർട്ടർ കണക്ഷന്റെ ലഭ്യതയും ഉറപ്പാക്കുന്നു.

4. മോഡുലാർ സ്വിച്ച്കൾക്കായി ലെഗ്രാൻഡ്, സ്‌നൈഡർ, ഹണിവെൽ എന്നീ വിപണിയിലെ ഉയർന്ന ബ്രാൻഡുകളുടെ സ്വിച്ചസ് മാത്രം ഉപയോഗിക്കുകയും അതിന് ഉപഭോക്ത്താവിനു ഗ്യാരന്റിയും നൽകുന്നു.

5. ഫ്ലോറിങ്ങിനായി കജാരിയാ, ജോൺസൺ, സിംപോള തുടങ്ങിയ കമ്പനികളുടെ വിട്രിഫൈഡ്, സെറാമിക് ടൈലുകളും ഉപയോഗിച്ചുകൊണ്ട് അതിന്റെ പാറ്റേൺ സെലെക്ഷൻ പൂർണ്ണമായും ഉപഭോക്ത്താവിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി വിട്ടുനൽകുന്നു.

6. പ്ലബിങ് വർക്കുകൾക്കായി astral, supreme, ഫിനോലക്സ് എന്നീ കമ്പനികളുടെ CPVC, ASTM, PVC, uPVC പൈപ്പുകൾ അനുയോജ്യമായ വർക്കുകൾക്ക് ഉപയോഗിക്കുന്നു.

7. സാനിറ്ററി ഫിറ്റിങ്ങ്സുകൾ Kohler, Roca, Cera, and Johnson തുടങ്ങിയ കമ്പനികളുടെ ഉറച്ചനിലവാരം ഉറപ്പാക്കുന്നവ മാത്രം.

8. CP ഫിറ്റിങ്ങ്സുകൾ Kohler, Grohe, Jaquar, and Cera, തുടങ്ങിയ കമ്പനികളുടെ ഉയർന്നനിലവാരം പുലർത്തുന്നവയും അതിന്റെ ഗ്യാർന്റിയും ഉറപ്പുവരുത്തുന്നു.

9. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ISI മുദ്രയുള്ള വ്യക്തമായി കഴിവ് തെളിയിച്ച ബ്രാൻഡുകളുടെ കമ്പിയും, സിമന്റും വ്യത്യസ്ത പണികൾക്കായി IS കോഡ് നിഷ്കർഷിക്കുന്ന രീതിയിൽ മാത്രം ഉപയോഗിക്കുന്നു.

10. കോൺക്രീറ്റിന് മികച്ച റിസൾട്ട്‌ ലഭിക്കുന്നതിനായി Fosroc, Basf, Sika, and Dr. Fixit തുടങ്ങിയ മുൻനിര കമ്പനികളുടെ കോൺക്രീറ്റ് അഡ്‌മിസ്റ്ററും, വാട്ടർ പ്രൂഫിങ് കോമ്പൗണ്ടും ഉപയോഗിച്ചുള്ള റൂഫ് കോൺക്രീറ്റിംഗ് നടത്തുന്നു.

11. ഗ്രൗണ്ട് ഫ്ലോർ (basement lvl.) കോൺക്രീറ്റ്-ഇന് മുൻപായി anti termite ട്രീറ്റ്മെന്റ് ചെയ്ത് ചിതലിന്റെ ആക്രമണത്തിൽ നിന്നും ഒരു കവചം സൃഷ്ടിക്കുന്നു.

12. വാട്ടർപ്രൂഫിങ് വർക്കുകൾ ആവശ്യമായി വരുകയാണെങ്കിൽ Fosroc, Basf, Sika and Dr.Fixit തുടങ്ങിയ കമ്പനികളെ മാത്രം ആശ്രയിച്ചുപൂർത്തീകരിക്കുന്നു.

നിങ്ങളുടെ സ്വപ്നഭവനം, അതിന്റെ പൂർത്തീകരണം അതാണ് ഞങ്ങളുടെ സമർപ്പണം,

അതിന്റെ പൂർത്തീകരണത്തിനായി നിങ്ങളോടൊപ്പം ഞങ്ങളുടെ സാമീപ്യവും... !!!

ഞങ്ങളുടെ സേവനം ലഭ്യമായ ജില്ലകൾ : എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പത്തനംതിട്ട.

വിശദമായ വിവരശേഖരണത്തിനായി ഞങ്ങളുമായി ബന്ധപ്പെടുവാൻ;

whatsapp : http://wa.link/7x87ob
Telegram : https://t.me/SABHomeConstructions
Messenger : m.me/sabhomeconstruction
Facebook : fb.me/sabhomeconstruction

Mobile : +91 62826 51989
+91 81390 74111

Email : [email protected]
[email protected]

website : www.sabhomeconstructions.com

06/11/2020

Work Progress as on 10/10/2020Ongoing project @ Ernakulam
12/10/2020

Work Progress as on 10/10/2020
Ongoing project @ Ernakulam

11/10/2020

Work Progress as on 27/09/2020Ongoing project @ Ernakulam
29/09/2020

Work Progress as on 27/09/2020
Ongoing project @ Ernakulam

Address

Alamblasseril, Kandanad P. O. , Thiruvankulam Via.
Kochi
682305

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6pm
Saturday 9:30am - 6pm

Telephone

+916282651989

Alerts

Be the first to know and let us send you an email when SAB Home Constructions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SAB Home Constructions:

Share