Seal Homes

Seal Homes Complete Waterproofing of Homes, Apartments and Institutions. Painting and Interior furnishing solu

സീലിങ്ങിൽ ഇനി ചോർച്ചയില്ല!!!ഒപ്പം ചൂടും കുറച്ചാലോ?ലോകോത്തര ഉലപ്പന്നങ്ങളും ചിലവു കുറവും. ഉടൻ വിളിക്കൂ 9895690349.
14/07/2021

സീലിങ്ങിൽ ഇനി ചോർച്ചയില്ല!!!
ഒപ്പം ചൂടും കുറച്ചാലോ?

ലോകോത്തര ഉലപ്പന്നങ്ങളും ചിലവു കുറവും.
ഉടൻ വിളിക്കൂ 9895690349.

15 ലക്ഷം മുതൽ നിങ്ങൾ പണിയുന്ന(വാങ്ങിക്കുന്ന) വീടിന്റെ ടെറസ് വാട്ടർ പ്രൂഫ് ചെയ്യാത്തതിനാൽ സംഭവിക്കുന്ന സ്വാഭാവികമായ രണ്ടു...
28/06/2021

15 ലക്ഷം മുതൽ നിങ്ങൾ പണിയുന്ന(വാങ്ങിക്കുന്ന) വീടിന്റെ ടെറസ് വാട്ടർ പ്രൂഫ് ചെയ്യാത്തതിനാൽ സംഭവിക്കുന്ന സ്വാഭാവികമായ രണ്ടു ഘട്ടങ്ങളാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരു ചിത്രം 5 വർഷവും അടുത്ത ചിത്രം 10 വർഷവും രേഖപ്പെടുത്തുന്നു.

വീട്‌ വാട്ടർ പ്രൂഫ് ചെയ്യേണ്ടത് അത്യാന്താപേക്ഷികമാണ്. 5 മുതൽ 8 വർഷം ഈടോടെ വീട് വാട്ടർ പ്രൂഫ് ചെയ്യൂ ഏറ്റവും മികച്ച സാങ്കേതികയോടെ.

ഉടൻ വിളിക്കൂ +919895690349

ബിസിനസ്സ് ചെറുതോ വലുതോ ആയിക്കോട്ടെ. നിങ്ങളുടെ സ്ഥാപനത്തിന്റെ ഇന്റീരിയർ ഏറ്റവും മികച്ചു നിൽക്കേണ്ടത് അത്യാവശ്യം തന്നെ.അനു...
28/06/2021

ബിസിനസ്സ് ചെറുതോ വലുതോ ആയിക്കോട്ടെ. നിങ്ങളുടെ സ്ഥാപനത്തിന്റെ ഇന്റീരിയർ ഏറ്റവും മികച്ചു നിൽക്കേണ്ടത് അത്യാവശ്യം തന്നെ.

അനുയോജ്യമായ ഡിസൈനോട് കൂടി നിങ്ങളുടെ സ്ഥാപനം പുനർ നിർമ്മിക്കാം.
ഏറ്റവും മികച്ച സേവനങ്ങൾക്കായി ഉടൻ വിളിക്കൂ +919895690349

ക്രിയാത്മകമായ പെയിന്റിങ്ങിലൂടെ നിങ്ങളുടെ സ്വീകരണ മുറിയെ അലങ്കരിക്കാൻ ആഗ്രഹിക്കുന്നുവോ?മികച്ച കലാകാരന്മാരുടെ മ്യൂറൽ പെയിന...
28/06/2021

ക്രിയാത്മകമായ പെയിന്റിങ്ങിലൂടെ നിങ്ങളുടെ സ്വീകരണ മുറിയെ അലങ്കരിക്കാൻ ആഗ്രഹിക്കുന്നുവോ?

മികച്ച കലാകാരന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളിലൂടെ നിങ്ങളുടെ ഭവനം മനോഹരമാക്കാം.. വിളിക്കൂ +919895690349

മഴയും വെയിലും മൂലം ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ നിങ്ങളുടെ ടെറസിലൂടെ വെള്ളമിറങ്ങാൻ കാരണമാകുന്നു. ക്രമേണ വീടിനകത്തെ സീലിങ്ങി...
27/06/2021

മഴയും വെയിലും മൂലം ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ നിങ്ങളുടെ ടെറസിലൂടെ വെള്ളമിറങ്ങാൻ കാരണമാകുന്നു. ക്രമേണ വീടിനകത്തെ സീലിങ്ങിൽ വിള്ളലുകളും ഈർപ്പവും പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള അറ്റകുറ്റ പണികൾ ഉള്ളിലും പുറത്തും കാര്യമായ പൊളിക്കലുകളും ചിലവും വരുത്തി വെച്ചാക്കാം.

ടെറസ് വാട്ടർ പ്രൂഫ് ചെയ്യാൻ മറന്നു പോവല്ലേ.

സൗജന്യ ടെറസ് ചെക്കപ്പിനായി വിളിക്കൂ +919895690349

*സൗജന്യ ചെക്കപ്പ് എറണാകുളം ജില്ലയിൽ മാത്രം.

27/06/2021

വാട്ടർ പ്രൂഫിങ് ഒരു ടെക്‌നിക്കൽ പണിയാണ്. മികച്ച ഉലപ്പന്നവും ശരിയായ ഉപയോഗ രീതിയും ആവശ്യവുമാണ്. അതിനാൽ ഞങ്ങൾ ഏറ്റവും മികവുറ്റ Dr. FIXIT തന്നെ ഉപയോഗിക്കുന്നു.

നിങ്ങളുടെ ടെറസ് വാട്ടർ പ്രൂഫ് ചെയ്യാൻ ഉടൻ വിളിക്കൂ +919895690349..

Video Credits : Dr.Fixit

എലിയെ പേടിച്ചു ഇല്ലം ചുടണോ??മഴയിൽ നിന്നും വെയിലിൽ നിന്നും പ്രതിരോധിക്കാൻ വില കൂടിയ ട്രസ് വർക്കുകൾ ചെയ്യുന്നത് വഴി വീടിന്...
26/06/2021

എലിയെ പേടിച്ചു ഇല്ലം ചുടണോ??

മഴയിൽ നിന്നും വെയിലിൽ നിന്നും പ്രതിരോധിക്കാൻ വില കൂടിയ ട്രസ് വർക്കുകൾ ചെയ്യുന്നത് വഴി വീടിന്റെ ഭംഗിയും ആകർഷകതയും നഷ്ടപ്പെടുത്തേണ്ടതുണ്ടോ?

വാട്ടർ പ്രൂഫിങ്ങിനോടൊപ്പം ചൂടും കുറയ്ക്കാം. മികച്ച സാങ്കേതികതയും വർഷങ്ങളുടെ വാറന്റിയോടും കൂടി..

ഉടൻ വിളിക്കൂ 9895690349

കേരളത്തിലെ വീടുകളിൽ സ്വാഭാവികമായി കണ്ടു വരുന്ന പെയിന്റ് പൊളിഞ്ഞിളകൽ, വിള്ളൽ എന്നിവയ്ക്ക് കാരണം വീട് നിർമ്മാണ സമയത്തു വാട...
26/06/2021

കേരളത്തിലെ വീടുകളിൽ സ്വാഭാവികമായി കണ്ടു വരുന്ന പെയിന്റ് പൊളിഞ്ഞിളകൽ, വിള്ളൽ എന്നിവയ്ക്ക് കാരണം വീട് നിർമ്മാണ സമയത്തു വാട്ടർ പ്രൂഫ് ചെയ്യാത്തതാണ്.

നിങ്ങളുടെ വീട് 5 വർഷത്തിൽ താഴെ പഴക്കമുള്ളതാണോ? 5 മുതൽ 10 വർഷം വാറന്റിയോടു കൂടി നിങ്ങൾ ഒരു ശാശ്വത പരിഹാരം ആലോചിക്കുന്നുവോ?

ഉടൻ വിളിക്കൂ ഒരു ഫ്രീ ചെക്കപ്പിനായി..
9895690349

*ഫ്രീ ചെക്കപ്പ് എറണാകുളം ജില്ലയിൽ മാത്രം.

ഇത് ഒരു 4 വർഷം പഴക്കം വന്ന വീടിന്റെ ബാത്റൂമിന്റെ വശമാണ്. വീടിന്റെ നിർമ്മാണ സമയത്തു ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യാത്തതിനാൽ ...
26/06/2021

ഇത് ഒരു 4 വർഷം പഴക്കം വന്ന വീടിന്റെ ബാത്റൂമിന്റെ വശമാണ്. വീടിന്റെ നിർമ്മാണ സമയത്തു ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യാത്തതിനാൽ ഉണ്ടാവുന്ന ഇത്തരം പൊളിഞ്ഞിളകലുകൾ റിപ്പയർ ചെയ്യുവാൻ ആദ്യം മുടക്കേണ്ടതിന്റെ 4 ഇരട്ടിയോളം തുക ചിലവാക്കേണ്ടി വരുന്നു.

നിങ്ങളുടെ വീട് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആണോ? വളരെ ചുരുങ്ങിയ ചിലവിൽ വീടിന്റെ സമ്പൂർണ്ണ വാട്ടർ പ്രൂഫിങ് മികവുറ്റ രീതിയിൽ പൂർത്തിയാക്കാൻ വിളിക്കൂ 9895690349...

മഴയും വെയിലും  ഒപ്പം M Sand ന്റെ ഉപയോഗവും നിങ്ങളുടെ വീടിന്റെ മേൽക്കൂരയെ ദുർബലപ്പെടുത്തിയേക്കാം. മികച്ച സാങ്കേതികതയോടെ വർ...
26/06/2021

മഴയും വെയിലും ഒപ്പം M Sand ന്റെ ഉപയോഗവും നിങ്ങളുടെ വീടിന്റെ മേൽക്കൂരയെ ദുർബലപ്പെടുത്തിയേക്കാം. മികച്ച സാങ്കേതികതയോടെ വർഷങ്ങളുടെ ഈടോടെ ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ വീട് ഉടൻ തന്നെ വാട്ടർ പ്രൂഫ് ചെയ്യൂ..

Call 9895690349

Address

Kochi
682304

Telephone

+19895690349

Website

Alerts

Be the first to know and let us send you an email when Seal Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Seal Homes:

Share

Category