SNM traders and technologies

SNM traders and technologies all service at affordable price

നിങ്ങൾക്കു ആവിശ്യമായ ഇലെക്ട്രിക്കൽ, പ്ലംബിംഗ് ,ഇൻവെർട്ടർ ഇൻസ്റ്റലേഷൻ , സോളാർ ഇൻസ്റ്റലേഷൻ, സോളാർ ഡിസി സിസ്റ്റം, സെക്യൂരിറ്റി ക്യാമറ എന്നിങ്ങനെ ഉള്ള എല്ലാ വർക്കുകളും വളരെ ഉത്തരവാദിത്യത്തോടെ ചെയ്തു നൽകുന്നതാണ്. നല്ല പരിചയ സമ്പത്തുള്ള വർക്കേഴ്സിന്റെ സേവനങ്ങൾ നിങ്ങൾക്കു മിതമായ ചിലവിൽ കിട്ടുന്നതാണ്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയുംവിഷു ആശംസകൾ....
15/04/2022

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
വിഷു ആശംസകൾ....

CCTV ക്യാമറ മെഗാ ഓഫർ ഇപ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ CCTV  ക്യാമറ സ്ഥാപിക്കാം. നിങ്ങളുടെ കുടുംബത്തെയും സ്ഥാപനത്തെയും ഏറ്റവു...
23/02/2022

CCTV ക്യാമറ മെഗാ ഓഫർ

ഇപ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ
CCTV ക്യാമറ സ്ഥാപിക്കാം.

നിങ്ങളുടെ കുടുംബത്തെയും സ്ഥാപനത്തെയും ഏറ്റവും കുറഞ്ഞ ചിലവിൽ സുരക്ഷിതമാക്കാം.

ഞങ്ങൾ ഏറ്റവും കുറഞ്ഞ ചിലവിൽ ബ്രാൻഡഡ് ക്യാമറകൾ സ്ഥപിച്ചു കൊടുക്കുന്നു. അതും കേരളത്തിൽ തന്നെ ഏറ്റവും നിരക്കിൽ.

2 വർഷം വാറന്റി ഉള്ള ബ്രാൻഡ്‌സ്‌ ക്യാമറകൾ

നാല് ക്യാമറകളുടെ പാക്കേജ് ആണിത്. ഒപ്പം ഒരു 4 ചാനൽ DVR അതും Live മൊബൈൽ വ്യൂ സപ്പോർട്ട് ചെയ്യന്നത്. 1 TB ഹാർഡ് ഡിസ്ക്, BNC, DC Connectors, Smps. കൂടാതെ 2 വർഷം Warranty

വിളിക്കു : 9446258015

16/10/2021

കൊല്ലം ജില്ലയിൽ ചന്ദനത്തോപ്പ് ചാത്തിനാംകുളം ആസ്ഥാനമാക്കി ഞങ്ങൾ തുടങ്ങിയ SNM ട്രേഡേഴ്സ് ആൻഡ് ടെക്നോളോജിസ് എന്ന സ്ഥാപനത്തിൽ നിങ്ങൾക്കു ആവിശ്യമായ ഇലെക്ട്രിക്കൽ, പ്ലംബിംഗ് ,ഇൻവെർട്ടർ ഇൻസ്റ്റലേഷൻ , സോളാർ ഇൻസ്റ്റലേഷൻ, സോളാർ ഡിസി സിസ്റ്റം, സെക്യൂരിറ്റി ക്യാമറ എന്നിങ്ങനെ ഉള്ള എല്ലാ വർക്കുകളും വളരെ ഉത്തരവാദിത്യത്തോടെ ചെയ്തു നൽകുന്നതാണ്. നല്ല പരിചയ സമ്പത്തുള്ള വർക്കേഴ്സിന്റെ സേവനങ്ങൾ നിങ്ങൾക്കു മിതമായ ചിലവിൽ കിട്ടുന്നതാണ്. ഞങ്ങളോടൊപ്പം നിന്ന കസ്റ്റമേഴ്സ് ,supplyers എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നു പ്രേതിക്ഷിക്കുന്നു.

Address

Omkaram, Chathinamkulam, Chandhanathope Po, Kollam
Kollam
691005

Website

Alerts

Be the first to know and let us send you an email when SNM traders and technologies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category