I B BuilderS

I B BuilderS WALK WITH US SUCCES

27/04/2016
16/02/2016

In builders

31/01/2016
28/12/2015

ഐഡിയക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു; ഐഡിയക്കെതിരെ ക്യാമ്പയിൻ;
💡
ഐഡിയ എന്ന കോർപ്പറേറ്റ് ഭീമൻ നമ്മൾ മലയാളികളുടെ രക്തം ഊറ്റി കുടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.ഐഡിയ നടത്തുന്ന വലിയ തട്ടിപ്പുകളിൽ ഒന്നാണ് NET OFFER ചെയ്ത് കഴിഞ്ഞ് നടത്തുന്നത്.IDEA യിൽ net offer ചെയ്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ data balance തീർന്ന് പോവുകയാണ്.
കഴിഞ്ഞ ദിവസം കസ്റ്റമർ കെയറിൽ വിളിച്ച് അതിന്റെ കാരണം അന്വേഷിച്ചപ്പോൾ അവർ തന്ന മറുപടി ANDROID Phone കളിൽ Background apps auto download നടത്തുന്നുണ്ട് അത് കൊണ്ടാണ് Data balance പെട്ടെന്ന് തീർന്ന് പോകുന്നതെന്നുമാണ്.
പക്ഷേ മറ്റ് sim മുകളിൽ net USE ചെയ്യുമ്പോൾ DATA തീർന്ന് പോകുന്നതുമില്ല. അവിടെയാണ് IDEA എന്ന കമ്പനിയുടെ വൻ തട്ടിപ്പ് മനസ്സിലാകുന്നത്.
നമ്മൾ ഇവരുടെ ചതി കുഴിയിൽ വീഴരുത്.
ഞാൻ എന്നെ വീട്ടിലെ എല്ലാ IDEA സിമ്മുകളും PORT ചെയ്യുകയാണ്.
ഐഡിയയുടെ അഹങ്കാരത്തിന്
ഒരു എളിയ മറുപടി അവരുടെ കസ്റ്റമർ കെയറിൽ വിളിച്ച് പറഞ്ഞിട്ടുമുണ്ട്.
നിങ്ങളും മറ്റ് ഏതെങ്കിലും Networkക്കിലേക്ക് PORT ചെയ്ത് പ്രതിഷേധിക്കുക....

നമ്മൾ മലയാളികൾ പൊട്ടന്മാരല്ല എന്ന് IDEA യെ തെളിയിക്കുക.

hate_idea


ഒരു കാരണവശാലും ഇത് ഷെയർ ചെയ്യാതെ പോകരുത്.👉👉👉👉👉👉👉

Address

Kottakkal
676528

Alerts

Be the first to know and let us send you an email when I B BuilderS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category