23/06/2023
Srishty Constructions കൊട്ടാരക്കര ഗോവിന്ദമംഗലത്ത് അടുത്തിടെ ശ്രീ. ഗോപാലകൃഷ്ണപിള്ള സാറിനും ശ്രീമതി അംബിക ടീച്ചറിനും വേണ്ടി അവരുടെ പഴയ വീട് Renovate ചെയ്തു നൽകിയതിന്റെ ഏതാനും ചിത്രങ്ങളാണിത്. ഞങ്ങളുടെ നിർമ്മാണ മികവിനെ പറ്റി നിങ്ങൾക്ക് നേരിട്ട് അന്വേഷിക്കാവുന്നതാണ്.അവരുടെ contact Number താഴെ നൽകുന്നു.
+919446662352(Gopalakrishnan sir).