Vincy ben

Directions

Vincy ben Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vincy ben, Contractor, Kozhikode.
(1)

13/06/2026
13/06/2026

ആവശ്യമുള്ളവർ ലിങ്ക് എന്ന് കമൻറ് ചെയ്യൂ

ഒരാളെ തട്ടി ചാക്കിൽ ആക്കി എല്ലാവരും ടെൻഷൻ അടിച്ചിരിക്കുമ്പോൾ കിഡ്നിയുടെ വില ചോദിക്കാൻ പോയ ഇവരെ എന്താ പറയേണ്ടത് 😆😆
13/05/2026

ഒരാളെ തട്ടി ചാക്കിൽ ആക്കി എല്ലാവരും ടെൻഷൻ അടിച്ചിരിക്കുമ്പോൾ കിഡ്നിയുടെ വില ചോദിക്കാൻ പോയ ഇവരെ എന്താ പറയേണ്ടത് 😆😆

ഞാൻ സുനിത. 42 വയസ്സുണ്ട്. ഒരു സാധാരണ വീട്ടമ്മയാണ്. എന്റെ ഭർത്താവ് വിദേശത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വർഷ...
02/04/2026

ഞാൻ സുനിത. 42 വയസ്സുണ്ട്. ഒരു സാധാരണ വീട്ടമ്മയാണ്. എന്റെ ഭർത്താവ് വിദേശത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വർഷത്തിലൊരിക്കൽ മാത്രമേ അദ്ദേഹം നാട്ടിൽ വരാറുള്ളൂ. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് യാത്രകളോടോ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനോ വലിയ താല്പര്യമില്ല. തികച്ചും യുക്തിചിന്തയുള്ള ഒരാളാണ് അദ്ദേഹം.

​എന്നാൽ എനിക്ക് നേരെ തിരിച്ചാണ്. പ്രശസ്തമായ ക്ഷേത്രങ്ങൾ ദർശിക്കാനും തീർത്ഥാടന കേന്ദ്രങ്ങളിലെ സമാധാനപരമായ അന്തരീക്ഷം ആസ്വദിക്കാനും എനിക്ക് വലിയ ആഗ്രഹമാണ്. തനിച്ച് ദൂരയാത്രകൾ ചെയ്യാൻ പേടിയുള്ളതുകൊണ്ട് പലപ്പോഴും പ്ലാനുകൾ മാറ്റിവെക്കാറാണ് പതിവ്.

​ഏട്ടനോട് ഈ കാര്യം സംസാരിച്ചപ്പോൾ, വിശ്വസിക്കാൻ കൊള്ളാവുന്ന, പക്വതയുള്ള ആരെങ്കിലും കൂട്ടിനുണ്ടെങ്കിൽ പൊയ്ക്കോളാൻ അദ്ദേഹം പച്ചക്കൊടി കാണിച്ചിട്ടുണ്ട്. പ്രായത്തിൽ മുതിർന്നവരോ അല്ലെങ്കിൽ കുടുംബമായി വരാൻ താല്പര്യമുള്ളവരോ ആയ സുഹൃത്തുക്കളെയാണ് ഞാൻ തിരയുന്നത്. ചെറിയ കുട്ടികളെയോ പക്വതയില്ലാത്തവരെയോ കൂടെ അയക്കാൻ വീട്ടുകാർക്ക് താല്പര്യമില്ല.

​യാത്രയുടെ മുഴുവൻ ചിലവുകളും (ഭക്ഷണം, താമസം ഉൾപ്പെടെ) ഞാൻ വഹിക്കാൻ തയ്യാറാണ്. നല്ലൊരു സൗഹൃദവും സുരക്ഷിതമായ യാത്രയുമാണ് ഞാൻ ആഗ്രഹിക്കുന്നത്.
​

DISCLAIMER:
​This is a work of fiction. Names, characters, places, and incidents are either the products of the author's imagination or are used fictitiously. Any resemblance to actual persons, living or dead, or actual events is purely coincidental.
​The images in this post are generated using Artificial Intelligence (AI) tools. These visuals are created for illustrative or creative purposes and do not represent reality.

ഒരുപാട് പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല മനസ്സിന് ഉടമയാണ് ടോണി അച്ചായൻ നിങ്ങളുടെ സാമ്പത്തിക പ്രശ്നം കമൻറ് ചെയ്യൂ അർഹതയുള്...
18/02/2026

ഒരുപാട് പാവപ്പെട്ടവരെ സഹായിക്കുന്ന നല്ല മനസ്സിന് ഉടമയാണ് ടോണി അച്ചായൻ
നിങ്ങളുടെ സാമ്പത്തിക പ്രശ്നം കമൻറ് ചെയ്യൂ അർഹതയുള്ളവരെ സഹായിക്കാൻ അച്ചായൻ ഓടിയെത്തും

ഇരുകൈകളും ഇല്ലാതിരുന്നിട്ടും എന്നെ പൊന്നുപോലെ നോക്കുന്ന എൻറെ ചേട്ടന് ഒരു ലൈക് കൊടുക്കാമോ...
17/02/2026

ഇരുകൈകളും ഇല്ലാതിരുന്നിട്ടും എന്നെ പൊന്നുപോലെ നോക്കുന്ന എൻറെ ചേട്ടന് ഒരു ലൈക് കൊടുക്കാമോ...

കഥയറിയാതെ ആട്ടം കാണുന്ന,  നീതിബോധ മില്ലാതെ പ്രതികരിക്കുന്ന, മതേതര അപകർഷത കൊണ്ട്  പേര് നോക്കി വെളുപ്പിക്കുന്ന വികലമനസ്‌കര...
14/02/2026

കഥയറിയാതെ ആട്ടം കാണുന്ന, നീതിബോധ മില്ലാതെ പ്രതികരിക്കുന്ന, മതേതര അപകർഷത കൊണ്ട് പേര് നോക്കി വെളുപ്പിക്കുന്ന വികലമനസ്‌കരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അധികവും!
പിതാവിന്റെ സാന്നിധ്യമില്ലാതെ വളർന്ന, ദാരിദ്ര്യം മറികടക്കാൻ മാതാവിന് കുട്ടികളിൽ നിന്നകന്നു ജോലിക്ക് പോവേണ്ടി വന്ന, വലിയമ്മയുടെ കൂടെ താമസിച്ചു വരുന്ന കുട്ടി! വിളച്ചിലോ കാപട്യങ്ങളോ തിരിച്ചറിയാൻ കഴിവ് കുറവുള്ള ഈ പാവം പെൺകുട്ടി തന്റെ,ലോക പരിചയമോ യാത്രാ പരിചയമോ ഇല്ലാത്ത വല്യമ്മയുടെ കൂടെ ഒരു പേര് കേട്ട മനുഷ്യന്ന് മുൻപിൽ സൽസ്വഭാവ ശാക്തീകരണത്തിനായി ഹാജറാക്കപ്പെടുന്നു! കുട്ടിയുടെയും കൂടെയുള്ള ആളുടെയും ദൗർബല്യങ്ങൾ പെട്ടന്ന് മനസ്സിലാക്കിയ ‘വലിയ’ ആൾ കുട്ടിയെ കുറച്ചു ദിവസം കൂടെ താമസിപ്പിച്ചു മോട്ടിവേറ്റ് ചെയ്ത് ഉഷാറാക്കാമെന്നു വിശ്വസിപ്പിക്കുന്നു! വലിയ ആളെ കുറിച്ച ഒരു പരിചയക്കാരന്റെ ഉറപ്പിൽ വലിയമ്മ സമ്മതിച്ചു മടങ്ങിപ്പോകുന്നു! ക്ലാസ് കേൾപ്പിക്കാൻ എന്ന പേരിൽ കുട്ടിയെ രക്ഷിതാക്കൾ അറിയാതെ കൊണ്ട് പോയി ഹോട്ടലിൽ താമസിപ്പിക്കുന്നു. ദിവസങ്ങൾക്കകം കുട്ടി തന്നെ തിരികെ കൊണ്ട് പോകണമെന്നു കരഞ്ഞു കേഴുന്നു! കുട്ടിയെ തിരികെ കൊണ്ട് വരുന്നു. സംഭവങ്ങൾ അറിഞ്ഞു ആ കൊച്ചു കുടുംബം തളരുന്നു! ആരോരുമില്ലാത്ത, നിയമ വഴികളെ കുറിച്ചു ഭയം മാത്രം ഉള്ള, ആ നിസ്സഹായ കുടുംബം കുട്ടിയുടെ ഭാവി അപകടപ്പെടാതെ ‘വലിയ’മനുഷ്യന്റെ വഞ്ചനയെ എങ്ങനെ നേരിടണമെന്ന് അറിയാതെ അലയുന്നു! ഒടുവിൽ കാര്യങ്ങൾ ഒരു ബന്ധു മുഖേന ഒരു പോലീസ് ഓഫീസർ അറിയുന്നു! കുട്ടിയുടെ ദുരിതങ്ങൾ തന്റെ മകൾക്കാണെങ്കിൽ താൻ എന്ത്‌ ചെയ്യുമായിരുന്നു എന്ന് ചിന്തിച്ച ആ പോലീസ് ഓഫീസർ ആ കുട്ടിക്ക് അച്ഛന്റെ കരുതലും ധൈര്യവും കൊടുത്തു! ആ കുടുംബത്തിന് പിന്തുണ നൽകി രക്ഷകനായി! പക്ഷേ സോഷ്യൽ മീഡിയയിൽ ദൈവ ഭയമോ നീതിബോധമോ വസ്തുത അന്വേഷിക്കാനുള്ള ക്ഷമയോ ഇല്ലാതെ നിറഞ്ഞാടുന്നവർ ആ കുട്ടിയേയും കുടുംബത്തെയും പോലീസ് ഓഫീസറെയും മയക്കുമരുന്ന് മാഫിയയാക്കി വീണ്ടും വേട്ടയാടുന്നു! ആ കുട്ടിയെയും കുടുംബത്തെയും കണ്ണീരു കുടിപ്പിച്ചു കൊന്നേ ഇവർ അടങ്ങൂ! പിന്തുണച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നു കൂടെ! പോലീസ് കള്ളക്കേസുകൾ എടുത്തു അതി ക്രൂര വേട്ട നടത്താറുണ്ട്! പലരും എത്രയോ വ്യാജ പോക്സോ കേസുകളും വ്യാജ പീഡന ആരോപണവും മെനയാറുണ്ട്! അത് വഴി ജീവിതം തകർക്കപെട്ടവർ എന്റെ അറിവിൽ തന്നെയുണ്ട്! തെറ്റ് ചെയ്തവരും ചെയ്യാത്തവരും ചേർന്ന്, നിസ്സാര അബദ്ധങ്ങളെയും സ്പർശനങ്ങളെയും പോലും പർവതീകരിച്ചു ആക്രമിക്കാറുണ്ട്! തെറ്റുകൾ മനുഷ്യർക്ക്‌ പറ്റും! സാഹചര്യങ്ങൾ ആരെയും പിശാചാക്കി മാറ്റാം! പക്ഷേ ഈ ആനുകൂല്യങ്ങൾക്കൊന്നും അർഹതയില്ലാത്ത, അതി ക്രൂരവും നിരന്തരവും അങ്ങേയറ്റം ചൂഷണാത്മകവും ആയ കാര്യങ്ങൾ ഇവിടെ നടന്നതായറിയാം ! അപ്പോൾ ആരോടൊപ്പമാണ് നിൽക്കേണ്ടത്! കൂടെ നിന്നില്ലെങ്കിലും കാര്യം പഠിക്കാതെ ആ കുടുംബത്തെയും പോലീസ് ഓഫീസറെയും മയക്കുമരുന്ന് മാഫിയ ആക്കാൻ എന്താണ് നിങ്ങൾക്കുള്ള അവകാശം!

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Vincy ben posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category