Omni electrics

Omni electrics A GRADE CONTRACTOR

22/11/2023

ജനാധിപത്യ സമരങ്ങളെ പോലീസിനെയും പാർട്ടി ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്തുന്ന മുഖ്യമന്ത്രിയുടെ രീതി അദ്ദേഹത്തിന്റെ ഭയത്തെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂരിൽKSU പ്രവർത്തകരെ പോലീസിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടിഗുണ്ടകൾ മർദ്ദിച്ച സംഭവം നിയമവാഴ്ചയുടെ നഗ്നമായ ലംഘനമാണ് , ഇത് ജനാധിപത്യ സർക്കാരിനു ചേർന്ന നടപടിയല്ല. സത്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സ്ഥിതി പരമദയനീയമാണ്, ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണ്. സമര മുഖത്ത് നിന്നുംപോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയ കെ.എസ്.യു പ്രവർത്തകനെ പിന്തുടർന്ന് ഗുണ്ടകൾമർദ്ദിക്കുക,സ്റ്റേഷനിൽ തള്ളി കയറി CPM ഗുണ്ടകൾ KSU പ്രവർത്തകരെ മർദ്ദിക്കുക, എന്താണ് ഈ നാട്ടിൽ നടക്കുന്നത്.പോലീസ് നോക്കി നിൽക്കേയാണ്. സ്റ്റേഷനിൽ ഗുണ്ടകൾവിളയാടുന്നത് , ഇത്ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്, മുഖ്യമന്ത്രിയുടെ കഴിവ് കേടാണ്.

കെ.എസ്.യു സമരത്തെ മുഖ്യമന്ത്രി ഭയപ്പെടുകയാണ് , പെൻഷൻ കിട്ടാതെ ഭിക്ഷ യാചിക്കുന്ന നാടായ കേരളത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിയില്ലാതായിരിക്കുകയാണ്.

കെ.എസ്.യു വിദ്യാർത്ഥികളെ വളത്തിട്ടാക്രമിച്ച ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം, മർദ്ദനത്തിന് അവസരമുണ്ടാക്കി കൊടുത്ത പോലീസ് 1 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണം…

Electricians wanted send resume by whatsapp 9387322262
02/06/2022

Electricians wanted send resume by whatsapp 9387322262

02/06/2022
26/11/2020

Prepare sld, GA, layout using autocad. Knowledge and experience in autocad is a must

08/07/2020

Electrical wiring jobs, cabling

14/11/2018
14/11/2018

We are awarded with a new job - Another resort project

Recently completed job: ac auditorium at Taliparamb
26/01/2018

Recently completed job: ac auditorium at Taliparamb

29/10/2014

We are awarded with 83 branches electrical audit by PNB,Circle office ,Kozhikode

Address

Kozhikode
673006

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914952771529

Website

Alerts

Be the first to know and let us send you an email when Omni electrics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Omni electrics:

Share

Category