സ്വന്തം ആയൊരു വീട് ഏതൊരു ആളുടെയും സ്വപ്നമാണ്.ഭക്ഷണം പാർപ്പിടം വസ്ത്രം ഇതാണല്ലോ നമ്മുടെ പ്രാഥമിക ആവശ്യം.ഇന്നത്തെ കാലത്തു ഒരു വീടുപണിയോളം തലവേദന പിടിച്ച മറ്റൊരു കാര്യം ഇല്ല.എങ്ങനെ തുടങ്ങണം.?ആരോട് ചോദിക്കണം?സാധനങ്ങൾ നല്ലത് തന്നെയാണോ?പോക്കറ്റ് ചോരാതെ കാര്യം നടക്കുമോ?എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങൾ ബാക്കി.എന്നാൽ ഇതിനെല്ലാമുള്ള ഉത്തരം ആണ്.ASTON ASSOCIATES എന്ന ഞങ്ങളുടെ സംരംഭം.ഒന്നിനും ഇനി കണ്ഫ്യൂഷൻ വേണ
്ട.നിങ്ങളുടെ സ്ഥലം2 സെന്റോ 3 സെന്റെഒ ആയിക്ൻകൊള്ളട്ടെ പ്ലാൻ മുതൽ ഇന്റീരിയർ വർക്കും ഫിനിഷ് വർക്കും കഴിഞ്ഞു വീടാക്കി താക്കോൽ കയ്യിൽ കിട്ടുന്നത് വരെ നിങ്ങൾ ഒന്നും അറിയണ്ട.എല്ലാം ഞങ്ങളുടെ കയ്യിൽ സുരക്ഷിതം. ഇവിടെ പറയുന്നതിന്റെ കാര്യം ഗുണമേന്മയിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചക്കും തയ്യാർ അല്ലാത്തത് കൊണ്ടാണ്.എന്നാൽ പൈസ അധികം ചെലവ് ആകാതെ കാര്യം ഞങ്ങൾ സാധിപ്പിച്ചു തരും.അതു കൊണ്ടു തന്നെ കോഴിക്കോട്,കണ്ണൂർ,മലപ്പുറം മേഖലയിൽ വേറെ ഏതൊരു കമ്പനി യേക്കാളും വിലക്കുറവിൽ കെട്ടിട നിർമാണ മേഖലയിൽ ഞങ്ങൾക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത ഞങ്ങൾക് കൂടുതൽ ആവേശം പകരുന്നു.അതിനാൽ വീടിനെ പറ്റി ചിന്തിച്ചു തുടങ്ങിയാൽ നിങ്ങൾക് വിശ്വാസ്യതയോടെ സമീപിക്കാം പ്രത്യേകിച്ചു പ്രവാസികൾക്കു .