23/11/2021
വീട് 🏠❣️
മലപ്പുറം ജില്ലയുടെ ഹൃദയഭാഗത്ത് 5 സെന്റ് പ്ലോട്ടിൽ ഉയരാനിരിക്കുന്ന 1400 Sqft ഉള്ള ഒരു മനോഹരമായ കൊച്ചു വീടിന്റെ ഡിസൈൻ.🎊
തീർത്തും ഫ്ലാറ്റ് റൂഫ് മോഡേൺ സ്റ്റൈലിൽ ഡിസൈൻ ചെയ്തിട്ടുള്ള ഈ വീടിന്റെ ദർശനം വടക്കോട്ട് ആണ്. നീളൻ സ്റ്റെപ്പോടു കൂടി അകത്തേക്ക് കയറിയാൽ 2 കിടപ്പുമുറി താഴെയും 2എണ്ണം മുകളിലുമായി ഡിസൈൻ ചെയ്തിരിക്കുന്നു. ലിവിങ് റൂം അധിക സ്ഥലം പാഴാക്കാത്ത രീതിയിൽ ഉള്ളതാണ്.അടുക്കളയിൽ നിന്നും തീൻ മേശയിലേക്ക് പെട്ടന്ന് എത്തിപ്പെടാനുള്ള രീതിയിലായാണ് രണ്ടിന്റെയും ഡിസൈൺ. കിച്ചൻ അടുപ്പ് കിഴക്കോട്ടു തിരിഞ്ഞ് തന്നെയാണ് പൊസിഷൻ ചെയ്തിട്ടുള്ളത്. താഴത്തെ ഒരു ബെഡ്‌റൂം അറ്റാച്ഡ് ബാത്രൂം ഉള്ളതും ഒരു കോമൺ ടോയ്‌ലെറ്റും സെറ്റ് ചെയ്തിട്ടുണ്ട്. മുകളിൽ രണ്ട് റൂമിനു ഇടയിലായി ചെറിയൊരു ഹാൾ ഉണ്ട് മാത്രമല്ല ബാൽക്കണി നല്ലൊരു ലാൻഡ്സ്‌കേപ്പിലേക്ക് മുഖമായുള്ളതിനാൽ വീടിന്റെ ഭംഗി കൂട്ടുന്നു🏠
Designing Firm:- *Keystone builders and developers*
📱8089374796, 8089255655