Tree Rejuvenation

Tree Rejuvenation We are a passionate team based in Ponnani, Malappuram, Kerala, India. Join us to save them.

Dedicated to tree rejuvenation/technology, pruning and hard pruning of all kinds fruit trees, tree transplantation, miyawaki forestry, and plant nursery services. Revitalize your ageing fruit trees with our expert 'Tree Rejuvenation' services(Tree Rejuvenation Technology). We specialize in restoring the vitality of trees affected by age, disease, or parasites. By carefully removing diseased branch

es and implementing advanced plant protection measures, we help trees regain their lost capacity to produce abundant, high-quality fruit. Our Rejuvenation process effectively eliminates harmful parasites like Loranthus, allowing trees to thrive and reach their full potential. We also address challenges associated with tall trees, making harvesting safer and more efficient. Our comprehensive tree care services include conservation, Pruning, Hard Pruning, Plant Nursery operations, Fruit Garden Design and Implementation, Fruit Garden Consultancy, Fruit Garden Development, Butterfly Garden Creation, Tree Transplantation(Tree Relocation/Tree Burlapping services/Tree Shifting Technology/Tree Moving method /Trees Translocation), Miyawaki Forest(Crowd Foresting) Restoration, Ecological Restoration, Man-made Foresting, Horticulture Therapy, Aromatic Gardening, Sensory Gardening, Landscaping Gardening, Lawn Grass setting and Lawn Mowing Maintenance Service, Indoor Gardening, Medicinal Gardening, Bonsai Art and Training, Vertical Gardening, Kokedama Gardening, Birth Star Plant Implementation, Zodiac Tree Implementationt, Vegetative Plant propagation training, Plant Consultancy, Nursery Management, service in all over Kerala (Thiruvananthapuram, Pathanamthitta, Kollam, Alappuzha, Idukki, Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur, Wayanad, Kasaragod) and some other states. Nellickal Nursery®
Contact: Anish Nellickal®: 9946709899
Whatsapp No: 9946881099
[email protected]
www.nellickalnursery.com

കർഷകർക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കും കൈത്താങ്ങായ  മലയാള മനോരമ "കർഷകശ്രീ" മാർച്ച് ലക്കത്തിൽ നമ്മളും 🙏🙏🙏🙏.................
01/03/2024

കർഷകർക്കും, കൃഷിയെ സ്നേഹിക്കുന്നവർക്കും കൈത്താങ്ങായ മലയാള മനോരമ "കർഷകശ്രീ" മാർച്ച് ലക്കത്തിൽ നമ്മളും 🙏🙏🙏🙏...................…................................................

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എരമംഗലം എന്ന സ്ഥലത്ത് ശ്രീമാൻ 'കാളിയത്തേൽ അബു ബക്കർ Bakr Kaliyathel Abu Backer (Kaliyathel Abu backer Addl. S.P. CBI) എന്നിവരുടെ വീട്ട് വളപ്പിൽ "പുനർ യൗവന പ്രക്രിയ' (Rejuvenation therapy in trees) വഴി സംരക്ഷിക്കപ്പെട്ട കോമാവിൻ്റെ വിശേഷത്തെ കുറിച്ചും, മരം മാറ്റി നടുന്നതിനേ കുറിച്ചും മലയാള മനോരമ കോട്ടയം ചീഫ് സബ് എഡിറ്റർ ശ്രീമാൻ ''ജയിംസ് ജേക്കബ് തിരുത്തുമ്മാലി James Jacob എഴുതിയ ലേഖനം !

ലേഖകനും, അബു ബക്കർ സാറിനും, നാളിതുവരെ പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും, ഉപഭോക്താക്കൾക്കും നന്ദി !! 🙏🙏🙏🙏🙏 😍😍😍😍😍

03/08/2022

മരങ്ങളിലെ പുനർ യൗവന പ്രക്രിയ കടപ്ലാവ് മരത്തിൽ.

Rejuvenation therapy in Breadfruit tree





മരങ്ങളിലെ പുനർ യൗവന പ്രക്രിയസൺഡേ സപ്ലിമെന്റ് ലേഖകൻ : ശ്രീ Jose Vayalil
05/05/2022

മരങ്ങളിലെ പുനർ യൗവന പ്രക്രിയ

സൺഡേ സപ്ലിമെന്റ്

ലേഖകൻ : ശ്രീ Jose Vayalil

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർ യൗവന ...
12/01/2021

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ്
മരങ്ങളിലെ പുനർ യൗവന പ്രക്രിയ.
അഥവാ (റിജുവിനേഷൻ ടെക്നോളജി റിജുവിനേഷൻ തെറാപ്പി). തെങ്ങ്.,കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണി, പന്നൽ കൂടാതെ മരവാഴ, മുതലായവ പ്രായാധിക്യം വന്ന കൊമ്പുകൾ വെട്ടിമാറ്റുമ്പോൾ ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പക്കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാൻ ബുദ്ധിമുട്ട് അങ്ങനെ പരിഹരിക്കപ്പെടുന്നു.

ചെയ്യുന്ന രീതി : -
പ്രായാധിക്യം മൂലമോ വിളവ്‌ മോശമായതോ നല്ല ഗുണമില്ലാത്തതോ ആയ മരങ്ങളെ അസുഖം ബാധിച്ചതും പരാദ സസ്യങ്ങളെ മുറിച്ചുമാറ്റിയും മുറിപ്പാടിൽ കുമിൾനാശിനി പുരട്ടി മഴ വെള്ളമോ മഞ്ഞു കണങ്ങളോ തട്ടാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കെട്ടുന്നു. മരത്തിന്റെ പ്രായമനുസരിച്ച് തളിരിലകൾ വരുന്നു. വരുന്ന തളിരിലകളെ നിർബന്ധമായും മരുന്ന് തളിച്ച് കീട ബാധയിൽ നിന്ന് സംരക്ഷിച്ചിരിക്കേണ്ടതുണ്ട്. ഗുണമേന്മയില്ലാത്ത ഫല വൃക്ഷങ്ങളെ മേലോട്ടിക്കൽ അഥവാ ടോപ്പ് വർക്കിങ്ങ് മുഖാന്തരം നല്ല ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിലൂടെ മാറ്റാവുന്നതാണ്. ഈ പ്രക്രിയയിൽ മരത്തിന്റെ വലിപ്പമനുസരിച്ച് വിറക് ഒരു നേട്ടമാകുന്നു. മാവ്, പറങ്കി മാവ്, ഞാവൽ, നെല്ലി, അരിനെല്ലി, പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, സപ്പോട്ട, ഇരുമ്പാമ്പുളി, ചാമ്പ, പേര, ആത്തച്ചക്ക, ചെറു നാരകം, ഇലവംഗം, വെണ്ണപ്പഴം (അവക്കാഡോ), കൊക്കോ,,സർവസുഗന്ധി, മുരിങ്ങ, മുട്ടപ്പഴം, അരയാൽ കാരമ്പോള,,കുടംപുളി, ലൂബി, കറി വേപ്പ്, ജാതി, പേരാൽ ഇലഞ്ഞി, ആര്യവേപ്പ്, ഉങ്ങ്, അശോകം തുടങ്ങി ഒരുപാട് മരങ്ങൾ പുനർ യൗവന പ്രക്രിയ ചെയ്യാവുന്നതാണ്.

Nellickal Nursery


അനീഷ് നെല്ലിക്കൽ

9946709899

Whatsapp Link wa.me//919946881099





മരങ്ങളിലെ പുനർ യൗവന പ്രക്രിയ (റിജുവിനേഷൻ തെറാപ്പി) ആഫ്റ്റർ & ബിഫോർ. കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.http...
11/01/2021

മരങ്ങളിലെ പുനർ യൗവന പ്രക്രിയ (റിജുവിനേഷൻ തെറാപ്പി) ആഫ്റ്റർ & ബിഫോർ. കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
http://bit.ly/2Xnwv0R

നെല്ലിക്കൽ നഴ്സറി - 9946709899
wa.me//919946881099






മരങ്ങളിലെ പുനർ യൗവന പ്രക്രിയ അഥവാ റിജുവിനേഷൻ തെറാപ്പി ചെയ്തതിന് ശേഷമുള്ള രണ്ട് മാവ്.ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ...
20/12/2020

മരങ്ങളിലെ പുനർ യൗവന പ്രക്രിയ

അഥവാ റിജുവിനേഷൻ തെറാപ്പി ചെയ്തതിന് ശേഷമുള്ള രണ്ട് മാവ്.

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരുതരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർയൗവനപ്രക്രിയ അഥവാ (റിജുവിനേഷൻ തെറാപ്പി). തെങ്ങ്.,കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണി കൂടാതെ പന്നൽ, മരവാഴ മുതലായവ പ്രായാധിക്യം വന്ന കൊമ്പുകൾ വെട്ടിമാറ്റുമ്പോൾ ഒഴിവായിപോകുന്നു. മരങ്ങളുടെ വലിപ്പ കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാൻ ബുദ്ധിമുട്ട് അങ്ങനെ പരിഹരിക്കപ്പെടുന്നു.

Nellickal nursery

An ISO 9001 : 2015 Certified Nursery and Servies

9946709899

വാട്ട്സാപ്പ് കാറ്റലോഗ് ലിങ്ക് http://bit.ly/2TWZGo0

Whatsapp ലിങ്ക് wa.me//919946881099

'' Krishi അഗ്രിക്കൾച്ചർ " എന്ന Facebook കൃഷി ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്ക് അമർത്തുക.
https://bit.ly/3ao7qW0






റിജുവിനേഷൻ തെറാപ്പി (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) കഴിഞ്ഞ ഒരു കശുമാവ്.കൂടുതൽ അറിയാൻ ഈ ലിങ്ക് അമർത്തുക.http://bit.ly/2Xnw...
10/06/2020

റിജുവിനേഷൻ തെറാപ്പി (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) കഴിഞ്ഞ ഒരു കശുമാവ്.
കൂടുതൽ അറിയാൻ ഈ ലിങ്ക് അമർത്തുക.
http://bit.ly/2Xnwv0R

നെല്ലിക്കൽ നഴ്സറി : 9946709899

wa.me//919946881099

An ISO 9001-2015 Certified Nursery & Certified Services.

www.nellickalnursery.com






പ്ലാവ് (Jackfruit) ആഫ്റ്റർ & ബിഫോർ ...ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാ...
10/06/2020

പ്ലാവ് (Jackfruit) ആഫ്റ്റർ & ബിഫോർ ...

ഫല വൃക്ഷങ്ങൾക്ക് നഷ്ടമായ ശേഷിയും കായ്ഫലവും തിരികെ ലഭിക്കുവാനുള്ള ഒരു തരം ചെറുപ്പമാക്കൽ പ്രക്രിയയാണ് മരങ്ങളിലെ പുനർയൗവനപ്രക്രിയ അഥവാ റിജുവിനേഷൻ ടെക്നോളജി / റിജുവിനേഷൻ തെറാപ്പി.

തെങ്ങ്.,കവുങ്ങ് പോലുള്ള പന വർഗ്ഗ മരങ്ങൾ ഒഴിച്ച് മിക്ക മരങ്ങളിലും ഈ പ്രക്രിയ ചെയ്യാം. മരങ്ങളിൽ കാണുന്ന പരാദ സസ്യമായ ഇത്തിൾക്കണ്ണി, പന്നൽ കൂടാതെ മരവാഴ, മുതലായവ പ്രായാധിക്യം വന്ന കൊമ്പുകൾ വെട്ടിമാറ്റുമ്പോൾ ഒഴിവായി പോകുന്നു. മരങ്ങളുടെ വലിപ്പക്കൂടുതൽ കൊണ്ട് വിളവ്‌ (ആദായം) എടുക്കാൻ ബുദ്ധിമുട്ട് അങ്ങനെ പരിഹരിക്കപ്പെടുന്നു.

ചെയ്യുന്ന രീതി : -
പ്രായാധിക്യം മൂലമോ വിളവ്‌ മോശമായതോ നല്ല ഗുണമില്ലാത്തതോ ആയ മരങ്ങളെ അസുഖം ബാധിച്ചതും പരാദ സസ്യങ്ങളെ മുറിച്ചുമാറ്റിയും മുറിപ്പാടിൽ കുമിൾനാശിനി പുരട്ടി മഴ വെള്ളമോ മഞ്ഞു കണങ്ങളോ തട്ടാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കെട്ടുന്നു. മരത്തിന്റെ പ്രായമനുസരിച്ച് തളിരിലകൾ വരുന്നു. വരുന്ന തളിരിലകളെ നിർബന്ധമായും മരുന്ന് തളിച്ച് കീട ബാധയിൽ നിന്ന് സംരക്ഷിച്ചിരിക്കേണ്ടതുണ്ട്. ഗുണമേന്മയില്ലാത്ത ഫല വൃക്ഷങ്ങളെ മേലോട്ടിക്കൽ അഥവാ ടോപ്പ് വർക്കിങ്ങ് മുഖാന്തരം നല്ല ഇനങ്ങൾ ഗ്രാഫ്റ്റിങ്ങിലൂടെ മാറ്റാവുന്നതാണ്. ഈ പ്രക്രിയയിൽ മരത്തിന്റെ വലിപ്പമനുസരിച്ച് വിറക് ഒരു നേട്ടമാകുന്നു. മാവ്, പറങ്കി മാവ്, ഞാവൽ, നെല്ലി, അരിനെല്ലി, പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, സപ്പോട്ട, ഇരുമ്പാമ്പുളി, ചാമ്പ, പേര, ആത്തച്ചക്ക, ചെറു നാരകം, ഇലവംഗം, വെണ്ണപ്പഴം (അവക്കാഡോ), കൊക്കോ,,സർവസുഗന്ധി, മുരിങ്ങ, മുട്ടപ്പഴം, കാരമ്പോള,,കുടംപുളി, ലൂബി, കറി വേപ്പ്, ജാതി, ഇലഞ്ഞി, ആര്യവേപ്പ്, ഉങ്ങ്, അശോകം തുടങ്ങി ഒരുപാട് മരങ്ങൾ പുനർ യൗവന പ്രക്രിയ ചെയ്യാവുന്നതാണ്.

Nellickal nursery : 9946709899

Whatsapp ലിങ്ക് wa.me//919946881099

An ISO 9001-2015 Certified Nursery & Certified Services.

www.nellickalnursery.com






മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എരമംഗലം എന്ന സ്ഥലത്ത് കാളിയത്തേൽ അബു ബക്കർ (Kaliyathel Abu backer Former Addl. SP....
26/05/2020

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ എരമംഗലം എന്ന സ്ഥലത്ത് കാളിയത്തേൽ അബു ബക്കർ (Kaliyathel Abu backer Former Addl. SP. CBI) എന്നവരുടെ വീട്ട് വളപ്പിൽ പുനർ യൗവന പ്രക്രിയ അഥവാ റിജുവിനേഷൻ തെറാപ്പി ചെയ്തതിന് ശേഷം ഇലകൾ തളിർത്ത് വരുന്ന ഗോമാവ്. പ്രക്രിയ ചെയ്യുന്ന ഫോട്ടോകളും (After & Befor).

Nellickal nursery

Anish nellickal - 9946709899

Whatsapp ലിങ്ക് wa.me//919946881099

www.nellickalnursery.com






റിജുവിനേഷൻ തെറാപ്പിയ്ക്ക് (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) ശേഷം ഇലകൾ തളിർത്ത് വരുന്ന മാവ്.മാവ് Mango treeശാസ്ത്രീയ നാമം - ...
21/05/2020

റിജുവിനേഷൻ തെറാപ്പിയ്ക്ക് (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) ശേഷം ഇലകൾ തളിർത്ത് വരുന്ന മാവ്.
മാവ് Mango tree

ശാസ്ത്രീയ നാമം - Mangifera indica
ഫാമിലി - Anacardiaceae

Nellickal nursery - 9946709899

Whatsapp ലിങ്ക് wa.me//9946881099

http://bit.ly/30wFT12

"Krishi അഗ്രിക്കൾച്ചർ" എന്ന Facebook ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് പ്രസ്സ് ചെയ്യുക.

https://bit.ly/3ao7qW0






റിജുവിനേഷൻ തെറാപ്പിയ്ക്ക് (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) ശേഷം ഇലകൾ തളിർത്ത് കായ് ഫലം തന്ന് തുടങ്ങിയ ഒരു ഇരുമ്പാമ്പുളി മര...
21/05/2020

റിജുവിനേഷൻ തെറാപ്പിയ്ക്ക് (മരങ്ങളിലെ പുനർ യൗവന പ്രക്രിയ) ശേഷം ഇലകൾ തളിർത്ത് കായ് ഫലം തന്ന് തുടങ്ങിയ ഒരു ഇരുമ്പാമ്പുളി മരം.
ഇരുമ്പാമ്പുളി ( Bilimb itree)
ശാസ്ത്രീയ നാമം അവരോഹ ബിലിമ്പി
ഫാമിലി - ഓക്സാലിഡേസി
Nellickal nursery - 9946709899

Whatsapp ലിങ്ക് wa.me//9946881099

http://bit.ly/30wFT12

"Krishi അഗ്രിക്കൾച്ചർ" എന്ന Facebook ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് പ്രസ്സ് ചെയ്യുക.

https://bit.ly/3ao7qW0






Address

Hamsakka Road, Eswaramangalam, Tavanur Via, Ponnani
Malappuram
679573

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919946709899

Alerts

Be the first to know and let us send you an email when Tree Rejuvenation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tree Rejuvenation:

Share