Ak mech

Ak mech How to repaire electrical mechines

25/06/2021
https://youtu.be/f-uA7JAz2HE
04/06/2021

https://youtu.be/f-uA7JAz2HE

hy everyonein todays video are going to make an amazing calligraphy pencil at home youcan make it easly at home with the pencil ...

Calligraphy letter'I'
07/01/2021

Calligraphy letter'I'

CREATIVITY
07/12/2020

CREATIVITY

ഇലക്ട്രിക് മോട്ടോർ എങ്ങനെ  പ്രവർത്തികുന്നു ഒരു കാന്തിക മണ്ഡലത്തിനിടയിലുള്ള വൈത്യുത വഹിയായ ചാലകത്തിൽ ഒരു ബലം അനുഭവ പ്പെടു...
07/12/2020

ഇലക്ട്രിക് മോട്ടോർ എങ്ങനെ പ്രവർത്തികുന്നു
ഒരു കാന്തിക മണ്ഡലത്തിനിടയിലുള്ള
വൈത്യുത വഹിയായ ചാലകത്തിൽ ഒരു ബലം അനുഭവ പ്പെടും ഈ ചാലകത്തെ A, B, C, D എന്ന് സൂചിപ്പിക്കാം. ഈ ചാലകത്തിലൂടെ കറന്റ്‌ പ്രവഹികുമ്പോൾ അവിടെ ഒരു ബലം അനുഭവപ്പെടുന്നു അപ്പോൾ ആ ചാലകം ചലിക്കും അങ്ങനെയാണ് motor വർക്ക്‌ ചെയുന്നത്‌.
അപ്പോൾ മോട്ടോറിന്റെ കൂടുതൽ പ്രവർത്തനം നോകാം ഇതിലെ A, B, C, D ആണ് ആർമെച്ചറിന്റെ ആർമെച്ചറിന്റെ അറ്റതായി കാണുന്ന വലയങ്ങളാണ് സ്പ്ളിറ്റ് റിങ്. ഈ സ്പ്ളിറ്റ് റിങ്ങുമായി ചേർന്ന് ഇരിക്കുന്നതാണ് ഗ്രാഫയ്റ്റ് ബ്രഷ് ഇതിലൂടെ ആണ് കറന്റ്‌ ആർമേചറിലേക്ക് എത്തുന്നത്.

Address

Malappuram

Telephone

+919074947626

Website

Alerts

Be the first to know and let us send you an email when Ak mech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category