Electronic and Electritoin and plumbur

Electronic and Electritoin and plumbur Good information 24 HR 24hr service

Permanently closed.
25/02/2026
 ://www.facebook.com/SHIHABUDDEEN0007/ ഹോസ്പിറ്റൽ വയറിങ് വെളിച്ചം വിതറുന്ന ബൾബുകളെ എങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാം എങ്ക...
12/08/2021

://www.facebook.com/SHIHABUDDEEN0007/ ഹോസ്പിറ്റൽ വയറിങ്
വെളിച്ചം വിതറുന്ന ബൾബുകളെ എങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാം എങ്കിലും
ഇന്നത്തെ ഓരോ മുറികളിലായി രോഗികൾക്ക് കിടപ്പു ചികിത്സ വരുന്നതിനും എത്രയോ മുൻപേ ആശുപത്രി വാർഡുകളിൽ പകൽ ഓഫ് ചെയ്തു വയ്ക്കുന്നതിനും സന്ധ്യ മുതൽ രണ്ടു ബൾബുകളും ഒരേ പോലെ പ്രകാശിപ്പിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഒരു ബൾബ് മാത്രം ജ്വലിപ്പിക്കുന്നതിനും രാത്രിയിൽ വാർഡിൽ രോഗാതുരരും കൂട്ടിരുപ്പുകാരും ഉറങ്ങുന്ന സമയത്ത് ഇരു ബൾബുകളും മങ്ങിയ വെളിച്ചത്തിൽ ചെറുങ്ങനെ പ്രകാശിക്കുന്നതിനും ഈ വയറിംഗ് ഉപയോഗിക്കപ്പെട്ടിരുന്നു.
പകൽ സമയം രണ്ട് ബൾബുകളേയും ഓഫാക്കി നിർത്തുവാനും കഴിഞ്ഞിരുന്നു.
സാദ്ധ്യകൾ:-
S2 ഒരു സാധാരണ one way സ്വിച്ചും S1 ഒരു Two way സ്വിച്ചും
C എന്നത് പൊതുവായ പോയിന്റും ആയിരിക്കെ
വ്യവസ്ഥ 1
C-1 നോട് സ്പർശിച്ചു നിൽക്കെ
S2 ഓൺ ആണെങ്കിൽ ഇരു ബൾബുകളും തെളിഞ്ഞ പ്രകാശത്താൽ പൂരിതമാവുന്നു.

വ്യവസ്ഥ 2
C-2 വിലേക്ക് ഓൺ ആക്കുകയും സ്വിച്ച് S2 ഓഫാക്കുകയും ചെയ്താൽ ഇരു ബൾബുകളും മങ്ങിയ പ്രകാശത്തിൽ കത്തുന്നു.

വ്യവസ്ഥ 3
C-2 ലേക്ക് സന്ധിചെയ്യും സമയം S2 ഓണാക്കിയാൽ ബൾബ് L1 മാത്രം തെളിഞ്ഞു കത്തുന്നു.

വ്യവസ്ഥ 4
C-1 ലേക്ക് മാറ്റുകയും S 2 ഓഫാക്കുകയും ചെയ്താൽ ഇരു ബൾബുകളും പ്രകാശിക്കുന്നുമില്ല

04/10/2020

Good morning my all

‎Open this link to join my WhatsApp Group:
17/04/2020

‎Open this link to join my WhatsApp Group:

WhatsApp Group Invite

കൊറോണ ഭീതിയിൽ നാമെല്ലാം വീടുകൾക്കുള്ളിൽത്തന്നെ തുടരുമ്പോൾ സ്വാഭാവികമായും വൈദ്യുതിച്ചെലവ് കൂടും.എന്നാൽ, ചില ചെറിയ കാര്യങ്...
30/03/2020

കൊറോണ ഭീതിയിൽ നാമെല്ലാം വീടുകൾക്കുള്ളിൽത്തന്നെ തുടരുമ്പോൾ സ്വാഭാവികമായും വൈദ്യുതിച്ചെലവ് കൂടും.

എന്നാൽ, ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ചെലവ് ഗണ്യമായി കുറച്ചു കൊണ്ടുവരാൻ കഴിയും.




Full forms
11/03/2020

Full forms

Address

Nilambur

Website

Alerts

Be the first to know and let us send you an email when Electronic and Electritoin and plumbur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category