20/10/2022
പുതിയൊരു സ്വപ്നത്തിന്റെ തുടക്കം 😍മലപ്പുറം എടപ്പാളിൽ ജംഷീർ എന്ന നമ്മുടെ കസ്റ്റമറിന്റെ വീടിന്റെ കട്ടില വെപ്പ് ❤️
3 ബെഡ്‌റൂം,ലിവിംഗ്, ഡൈനിങ്,3 ടോയ്‌ലെറ്റസ്, കിച്ചൺ, വർക്ക് ഏരിയ with പോർച് അടക്കം 1860 sqft 2 ഫ്ലോർ വീട് ആണ്. വാതിൽ, ജനൽ കട്ടിലകൾ എല്ലാം സ്റ്റീൽ ആണ് യൂസ് ചെയ്യുന്നത്.
വർക്ക് സമ്പന്ധമായ കൂടുതൽ വിവരങ്ങൾക്ക് :-8075353946
Whtsapp :-https://wa.me/message/TSWAK4HWEY4ND1