22/01/2019
ആധുനിക സാങ്കേതികഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഭൂമി അളവിന് നമുക്ക് അടുത്തതന്നെ ആളുണ്ടാകുമ്പോൾ നിമിഷ നേരംകൊണ്ട് ഭൂമി അളന്ന് സ്കെച്ച് തയ്യാറാക്കി നൽകുന്ന ആളെതേടി ഇനി കൂടുതൽ അലയേണ്ടി വരില്ല. അടിസ്ഥാനപരമായ ലാൻഡ് സർവേ മുതൽ കോൺടൂർ സർവേ,ടോപോഗ്രാഫിക് സർവേ,റൂട്ട് സർവെ ,പാർട്ടീഷൻ സർവേ തുടങ്ങി നിങ്ങളുടെ ഭൂമി അളവും അനുബന്ധ കാര്യങ്ങളും സുതാര്യമായും ഉത്തരവാദിത്തത്തോടെയും ചെയ്യാൻ ലാൻഡ് മാർക്ക് സർവെയെർസ് സുസജ്ജമാണ്.
Your Computerised Land Survey Assistant
http://www.landmarksurveyors.in