28/08/2026
അവസാനം റൗണ്ട് എബൌട്ട് ഭാഗത്ത് വഴി കാണിക്കാൻ ബോർഡുകൾ സ്ഥാപിച്ചു.
വാഹനങ്ങൾ റൗണ്ട് എബൌട്ട് ചുറ്റി കറങ്ങി തന്നെ പോകണം.
പുനലൂർ വാർത്തക്ക് ഇത് സന്തോഷ നിമിഷം!
അവസാനം റൗണ്ട് എബൌട്ട് ഭാഗത്ത് വഴി കാണിക്കാൻ ബോർഡുകൾ സ്ഥാപിച്ചു.
വാഹനങ്ങൾ റൗണ്ട് എബൌട്ട് ചുറ്റി കറങ്ങി തന്നെ പോകണം.
പുനലൂർ വാർത്ത തന്നെ റൗണ്ട് എബൌട്ടിനെ കുറിച്ചും ഗതാഗത കുരുക്കിനെ കുറിച്ചും നിരന്തരം വാർത്തകൾ ചെയ്തിരുന്നു. അതിൽ ആകാശ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്തവരെ ചെയ്തു. കൃത്യമായ സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ അപടകങ്ങളും വാക്ക് തർക്കങ്ങളും പതിവായിരുന്നു.
താൽകാലികമായി എങ്കിലും പ്രശ്നപരിഹാരം ഉണ്ടായതിൽ പുനലൂർ വാർത്തക്കും സന്തോഷം.