04/03/2021
ഏകദേശം 5 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന ഗ്രാനൈറ്റിൻറെ അത്ഭുത ലോകമാണ് ബാംഗ്ലൂരിനടുത്തുള്ള ജിഗ്‌നി എന്ന സ്ഥലം എണ്ണിയാൽ തീരാത്ത ഗ്രാനൈറ്റ് ഫാക്ടറികളും ഷോപ്പുകളും ഇവിടെയുണ്ട് . രാജസ്ഥാൻ, ഒറീസ്സ , ഗുജറാത്ത് , തമിഴ്‌നാട് , കർണാടക തുടങ്ങി ഇന്ത്യയിലെ എല്ലായിടത്തും നിന്നുമുള്ള ഗ്രാനൈറ്റുകൾ വിപണനം നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റ് ആണിത് , കേരളത്തിലുൾപ്പെടെയുള്ള ഷോപ്പുകളിലേക്കു ഗ്രാനൈറ്റ് എത്തുന്നത് ജിഗ്‌നിയിൽ നിന്നാണ് , വാസ്‌തവം അറിയാതെ നാട്ടിലെ ഷോപ്പുകളും കമ്മീഷൻ ലഭിക്കുന്നതിനായി കോൺട്രാക്ടഴ്സും ബാംഗ്ലൂർ ഗ്രാനൈറ്റ് കൊള്ളില്ല എന്നു പറയുന്നത് കേട്ട് പലരും അത് വിശ്വസിച്ചു ജിഗ്‌നിയിൽ നിന്ന് വരുന്ന അതെ ഗ്രാനൈറ്റുകൾ കൂടിയ വില കൊടുത്തു വാങ്ങുന്നു. താല്പര്യമുള്ളവർക്ക് ഗ്രാനൈറ്റ് squir feet ന് Rs 30 മുതൽ 210 വരെ നിരക്കിൽ (500 sf മുതൽ ) ഗുണമേന്മയുള്ള ഗ്രാനൈറ്റുകളും , പവിങ് സ്റ്റോണുകളും, ക്ലാഡിങ്ങ്സുകളും കേരളത്തിൽ എവിടെയും എത്തിച്ചു നൽകുന്നു .Contact no : 9567992301