Jagath Construction

Jagath Construction Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jagath Construction, Construction Company, Thiruvallam, Thiruvananthapuram.

06/07/2026

വീട് വെക്കാൻ പോകുന്നവർ ഈ വീഡിയോ നിർബന്ധമായും കാണുക!
വീട് നിർമ്മാണ സമയത്ത് പലരും അറിയാതെ ചെയ്യുന്ന തെറ്റുകളും, കോൺട്രാക്ടർമാർ, മെറ്റീരിയൽ തിരഞ്ഞെടുപ്പ്, എസ്റ്റിമേറ്റ്, കരാർ എന്നിവയിൽ എങ്ങനെ ചിലർ പറ്റിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്.
ഒരു വീട് എന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ്. അതിനാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ വിവരങ്ങൾ അറിഞ്ഞിരിക്കൂ.
📌 ഈ വീഡിയോ ഉപകാരപ്രദമാണെന്ന് തോന്നിയാൽ Like ചെയ്യൂ, Share ചെയ്യൂ, കൂടുതൽ നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി follow ചെയ്യാൻ മറക്കല്ലേ..!!

Building Perfect DreamsAt Jagath Constructions & Consultancy, we turn your vision into a beautifully crafted reality.✔ T...
06/07/2026

Building Perfect Dreams
At Jagath Constructions & Consultancy, we turn your vision into a beautifully crafted reality.
✔ Trusted construction
✔ Modern designs
✔ Affordable pricing
✔ Customized solutions

29/06/2026

വീട് നിർമ്മിക്കുന്നതിന് മുമ്പ് പലർക്കും ഉള്ള ഒരു പ്രധാന സംശയം...
വാസ്തു ശരിക്കും ആവശ്യമാണോ? അതോ അത് വെറും വിശ്വാസം മാത്രമാണോ?
ഈ എപ്പിസോഡിൽ വാസ്തുവിനെക്കുറിച്ചുള്ള പൊതുവായ വിശ്വാസങ്ങളും, യാഥാർത്ഥ്യങ്ങളും, വീട് നിർമ്മിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായം കമന്റിലൂടെ അറിയിക്കൂ.
👍 വീഡിയോ ഇഷ്ടമായാൽ Like ചെയ്യൂ..!!

27/06/2026

ഈ കാര്യങ്ങൾ അറിയാതെ വീട് പണി തുടങ്ങരുത്! | വീട് പണിയുന്നവർ നിർബന്ധമായും കാണുക

20/06/2026

ഇന്ന് AI ഉപയോഗിച്ച് വീട് ഡിസൈൻ ചെയ്യുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ AI തയ്യാറാക്കുന്ന പ്ലാനുകൾ മാത്രം ആശ്രയിച്ച് ഒരു വീട് നിർമ്മിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്?
ഈ വീഡിയോയിൽ AI പ്ലാനുകളുടെ ഗുണങ്ങളും പരിമിതികളും, ഒരു വീടിന്റെ ഡിസൈനിൽ ആർക്കിടെക്റ്റിന്റെയും എൻജിനീയറുടെയും പ്രാധാന്യവും വിശദമായി ചർച്ച ചെയ്യുന്നു.

Address

Thiruvallam
Thiruvananthapuram
632515

Website

Alerts

Be the first to know and let us send you an email when Jagath Construction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share