zodiac corp

zodiac corp The roof that will last you a lifetime, choose zodiac corp

please get in touch with us @ 8086333471

✅അന്താരാഷ്ട്ര ഗുണ നിലവാരമുള്ള കൂടുതൽ ഈടു നിൽക്കുന്ന ROOFING SHINGLES ഉപയോഗിച്ച്കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയ...
31/03/2025

✅അന്താരാഷ്ട്ര ഗുണ നിലവാരമുള്ള കൂടുതൽ ഈടു നിൽക്കുന്ന ROOFING SHINGLES ഉപയോഗിച്ച്
കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി Laying മുതൽ Fixing & Servicing വരെ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു.
Message Zodiac on whatsapp 080863 33471

✅കൂടുതൽ വിവരങ്ങൾ👆👆👆അറിയുവാൻ വാട്സ്ആപ്പ് ചാറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തു ചോദിക്കൂ✅
✅Lifetime വാറണ്ടി.✅ 1200+ വീടുകളിൽ ഞങ്ങൾ സേവനം ചെയ്തു കഴിഞ്ഞു !
☎️കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.(kindly inbox your contact number to know sq ft rate and other details, we will call you or send the details as soon as possible

റൂഫിങ് ഷിംഗിൾസ് ഇപ്പോൾ ഇന്ത്യയിലും !! 🏠 📞 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക ☎️ +91 8086333471 *𝐀𝐧𝐭𝐢 𝐅𝐮𝐧𝐠𝐚𝐥 𝐏𝐫𝐨𝐝𝐮𝐜𝐭 ...
31/03/2025

റൂഫിങ് ഷിംഗിൾസ് ഇപ്പോൾ ഇന്ത്യയിലും !! 🏠
📞 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക
☎️ +91 8086333471

*𝐀𝐧𝐭𝐢 𝐅𝐮𝐧𝐠𝐚𝐥 𝐏𝐫𝐨𝐝𝐮𝐜𝐭 🦠🚫
*𝐇𝐞𝐚𝐭 𝐫𝐞𝐝𝐮𝐜𝐭𝐢𝐨𝐧 🔥🚫
*𝟐 𝐥𝐚𝐲𝐞𝐫𝐬 𝐨𝐟 𝐟𝐢𝐛𝐫𝐞 𝐠𝐥𝐚𝐬𝐬 𝐜𝐨𝐚𝐭𝐢𝐧𝐠
*𝐀𝐞𝐬𝐭𝐡𝐞𝐭𝐢𝐜 𝐚𝐩𝐩𝐞𝐚𝐥
*𝐄𝐧𝐯𝐢𝐫𝐨𝐧𝐦𝐞𝐧𝐭𝐚𝐥 𝐟𝐫𝐢𝐞𝐧𝐝𝐥𝐲
*𝟏𝟎𝟎% 𝐋𝐞𝐚𝐤 𝐩𝐫𝐨𝐨𝐟
*𝐀𝐜𝐭𝐢𝐯𝐞 𝐅𝐢𝐫𝐞 𝐑𝐞𝐬𝐢𝐬𝐭𝐚𝐧𝐭
*𝐒𝐨𝐮𝐧𝐝 𝐏𝐫𝐨𝐨𝐟
*𝐀𝐯𝐚𝐢𝐥𝐚𝐛𝐥𝐞 𝐈𝐧 𝐃𝐢𝐟𝐟𝐞𝐫𝐞𝐧𝐭 𝐏𝐚𝐭𝐭𝐞𝐫𝐧𝐬 𝐚𝐧𝐝 𝐂𝐨𝐥𝐨𝐮𝐫𝐬
*𝐍𝐨𝐧 𝐁𝐫𝐞𝐚𝐤𝐚𝐛𝐥𝐞
*𝐇𝐢𝐠𝐡 𝐖𝐢𝐧𝐝 𝐏𝐫𝐞𝐬𝐬𝐮𝐫𝐞 𝐑𝐞𝐬𝐢𝐬𝐭𝐚𝐧𝐜𝐞

31/03/2025
12/06/2023

ജസ്റ്റ്‌ fun 🔥😜

12/06/2023

✅അന്താരാഷ്ട്ര ഗുണ നിലവാരമുള്ള കൂടുതൽ ഈടു നിൽക്കുന്ന ROOFING SHINGLES ഉപയോഗിച്ച്
കേരളത്തിൽ എവിടെയും Site ൽ വന്ന് കൃത്യ സമയത്തു ഉത്തരവാദിത്വത്തോട് കൂടി Laying മുതൽ Fixing & Servicing വരെ മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നു. Lifetime വാറണ്ടി.
☎️കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക( inbox your contact number for more details) / 080863 33471 whtsapp

12/06/2023

Prefab home zodiac corp

For more :-8086333471

എല്ലാവരുടെയും വീട് എന്ന സ്വപ്നത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇന്ന് roof tile. ഒട്ടുമിക്ക വീടുകളുടെയും തലയെടുപ്പ് തന...
12/06/2023

എല്ലാവരുടെയും വീട് എന്ന സ്വപ്നത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഇന്ന് roof tile. ഒട്ടുമിക്ക വീടുകളുടെയും തലയെടുപ്പ് തന്നെ roof tile ആണ് എന്ന് തന്നെ പറയാം. Roof tile work ചെയ്യുന്ന 8 വർഷത്തെ ഞങ്ങളുടെ experience വച്ചു ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ അല്പം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. ഒപ്പം ഞങ്ങൾക്ക് വിട്ടുപോയ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ തീർച്ചയായും ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ share ചെയ്യുന്നത് ആണ്.
1)കോൺക്രീറ്റ് സ്ലാബിൽ പട്ടിക വെക്കാൻ പൊതുവെ സിമന്റ്‌ കുമ്മായം ആണ് ഉപയോഗിക്കാറുള്ളത്.
വ്യത്യസ്ത ലെവലുകൾ ആയിരിക്കും പൊതുവെ സ്ലാബിന് ഉണ്ടാകുക അത് ആരുടെയും കുറ്റമല്ല കാരണം സ്ലോപ് റൂഫിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ അത് അങ്ങനെ മാത്രമേ കിട്ടുകയുള്ളു അവിടെ ഉള്ള പോരായ്മകൾ roof tile റീപ്പറിങ്ങിൽ വേണം വീണ്ടെടുക്കാൻ.

2)സ്ലാബ് ലെവലിങ് - റീപ്പർ ചെയ്യുമ്പോൾ സ്ലാബ് നിർബന്ധമായും നൂൽ പിടിച്ചു ലെവൽ ചെയ്താൽ AtoZ ഒരേപോലെ ഉണ്ടാകും ഇന്ന് പലരും rate കുറച്ച് അവരുടെ ജോലി കുറക്കാൻ ആയി 6ft ചാനൽ വച്ചു റീപ്പർ ചെയ്യുന്നുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ റൂഫിന്റെ അലൈമെന്റ് ശരിയാകണം എന്നില്ല

3) Vally sheet - vally sheet ഉപയോഗിക്കുമ്പോൾ 18"മുതൽ 24"വരെ ഉള്ള ഷീറ്റുകൾ ഉപയോഗിക്കുക.

4)മൂല ഓട് - ഏറ്റവും കുറഞ്ഞത് 8" വീതി ഉള്ള മൂല ഓടുകൾ മാത്രം ഉപയോഗിക്കുക. സ്ലാബിൽ ആണെങ്കിൽ നടുവിൽ cement reapering ചെയ്തു clading gum ഉപയോഗിച്ചു ചെയ്യുക കൂടുതൽ കാലം ഈട് നിൽക്കും അതുപോലെ ഇന്ന് ഒട്ടുമിക്ക വീടുകളിലും കാണുന്ന ഒന്നാണ് മൂലയോട് ഊരി താഴെ വീഴുന്നത് അത് ഒഴിവാക്കാം

5)Wall side boarder - ഓട് വിരിച്ചു കഴിഞ്ഞാൽ ചുമരിനോട് ചേർന്ന ഭാഗം പലരും വേണ്ട രീതിയിൽ അല്ലാതെ കുമ്മായം ഇട്ട് പണി തീർക്കും ഇത് ഭാവിയിൽ വെള്ളം ഇറങ്ങാൻ ഉള്ള chance ഉണ്ടാക്കും
(4×1എന്ന രീതിയിൽ മണലും സിമെന്റും ഉപയോഗിക്കുക ഒപ്പം അതിൽ dr:fixit പോലുള്ള ലീക്പ്രൂഫ് ഉപയോഗിക്കാം )
അല്ലെങ്കിൽ Easy flash പോലുള്ള മെറ്റീരിയൽ ഉപയോഗിക്കാം

6)Vally cutting -മൂല ഓട് cut ചെയ്താലും, vally cut ചെയ്താലും ബാക്കി ഓട് പിന്നീട് ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുക പറ്റുമെങ്കിൽ അവ തീർച്ചയായും ഉപയോഗത്തിൽ പെടുത്തുക. ( ചില ആളുകൾ ഓടിന്റെ എണ്ണത്തിലാണ് ജോലി എടുക്കുക അങ്ങനെയെങ്കിൽ കൂടുതൽ ഓട് കട്ട് ചെയ്താൽ അവർക്ക് കൂടുതൽ പൈസ ലഭിക്കും ഇതിനായി നിരവധി ഓടുകൾ വേസ്റ്റ് ചെയ്യപ്പെടുന്നുണ്ട്)

7)ഘട്ടങ്ങൾ - ഒരു ഓടിന്റെ ജോലി ചെയ്യുമ്പോൾ അതിന് എട്ടു ഘട്ടങ്ങളാണ് വരുന്നത്
a) ഫംഗസ് ഉള്ള റൂഫ് ആണെങ്കിൽ തീർച്ചയായും അവ നീക്കം ചെയ്യേണ്ടതാണ്
b) മുന്നേ പറഞ്ഞതുപോലെ സ്ലാബിന്റെ ലെവലിങ്
c) പിന്നീട് നിങ്ങൾ പാകാൻ ഉദ്ദേശിക്കുന്ന ഓടിന്റെ reaper space മനസ്സിലാക്കി അവ നൂൽ വൈറ്റ് സിമന്റ് ഉപയോഗിച്ച് മാർക്ക് ചെയ്യുക. പട്ടികയുടെ നേരെയുള്ള ലെവൽ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പലരും ഈർക്കിൽ ഉപയോഗിച്ച് ഓരോ പട്ടിക ലെവൽ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇങ്ങനെ ഉണ്ടാകുമ്പോൾ ഒരു കാൽ ഇഞ്ച് പോയാൽ തന്നെ പട്ടിക വ്യത്യാസം കാണിക്കും
d) നാലാമത്തെ ഘട്ടം എന്ന് പറയുന്നത് ഓടി വിരിക്കുന്നതാണ്
e) പിന്നീടുള്ളത് കട്ടിങ് ആണ്. ഇത് മുകളിൽ നിന്ന് ടാപ്പ് വെച്ച് അളന്നെടുത്ത് താഴെ വന്ന ഓടിൽ മാർക്ക് ചെയ്തു മാത്രം കട്ട് ചെയ്യുക. വേസ്റ്റേജ് കുറയ്ക്കാനും, വിരിച്ച ഓടിന്റെ മുകളിൽ ഉണ്ടാകുന്ന പൊടി പിടിക്കുന്നത് ഒഴിവാക്കാനും ഏറ്റവും നല്ലത് ഇതാണ്
f) പിന്നീട് വരുന്നത് ridge laying ആണ് ഇവ കോർണറിൽ സിമന്റ് റിപ്പർ വെച്ച് അതിനു മുകളിൽ നൂൽ കെട്ടി ലെവൽ ആയി ചെയ്യുക
g) പിന്നീട് വരുന്നത് ഫിനിഷിങ് വർക്ക് ആണ് പ്ലാസ്റ്ററിങ്. ഇതിനായി ചുമരിനോട് ചേർന്ന് കട്ടിങ് വരുന്ന ഭാഗങ്ങളിൽ നിങ്ങൾ സിമന്റ് മണലും ഉപയോഗിച്ച് ചെയ്യാം നിങ്ങളുടെ ഓടിന്റെ കളർ ലഭിക്കുമെങ്കിൽ കളർ കൂടി ഇതിൽ ആഡ് ചെയ്യാം, ഒപ്പം dr:fixit പോലുള്ള ലിക്വിഡ് ഉപയോഗിക്കാം

8) നിങ്ങൾ ഓടുകൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചും നിങ്ങളുടെ കാലാവസ്ഥയ്ക്കനുസരിച്ച് ഉള്ള ഓടുകൾ ആണോ അവ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഒരു കമ്പനിയെ സമീപിക്കുമ്പോൾ തീർച്ചയായും അവരുടെ പ്രൊഡക്ട് നല്ലതാണെന്ന് മാത്രമേ ഏതൊരാളും വാദിക്കുകയുള്ളൂ. അതിനാൽ തന്നെ അതുപോലെയുള്ള ഓടുകൾ വിരിച്ച് സൈറ്റ് നേരിട്ട് കണ്ടു അവരുടെ അനുഭവം കൂടെ കേട്ടതിനു ശേഷം മാത്രം നിങ്ങൾ തിരഞ്ഞെടുക്കുക

9) Tile stebilibility - ഓട് വിരിച്ചു കഴിഞ്ഞാൽ എല്ലാ ഓടുകളും കറക്റ്റ് ലോക്കിൽ വീഴുകയും, അടുത്ത് ഇരിക്കുകയും ഉണ്ടോ എന്ന് ശ്രദ്ധിക്കുക..

കൂടുതൽ അറിയുവാൻ zodiac corp 080863 33471 call/ whtsapp

8594020039 കസ്റ്റമർകെയർ സർവിസ്

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when zodiac corp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share