Jindal mlc pipes

Jindal mlc pipes Jindal MLC Pipes is a professional dealer of MLC pipes which includes hot and cold water application

റമദാന്റെ പരിശുദ്ധി നിറഞ്ഞതാവട്ടെ ഇനിയുള്ള കാലം.. ഏവർക്കും ഈദ് മുബാറക് !www.jindalmlcpipe.com
19/03/2026

റമദാന്റെ പരിശുദ്ധി നിറഞ്ഞതാവട്ടെ ഇനിയുള്ള കാലം.. ഏവർക്കും ഈദ് മുബാറക് !

www.jindalmlcpipe.com

ഗ്യാസ് ലൈൻ ഇൻസ്റ്റലേഷൻ ഇപ്പോൾ സുരക്ഷിതമായി ചെയ്യാം Jindal MLC Pipesനൊപ്പം.. ഇൻസ്റ്റലേഷൻ Basic Rate ഇപ്പോൾ 6950 രൂപയ്ക്ക്...
17/03/2026

ഗ്യാസ് ലൈൻ ഇൻസ്റ്റലേഷൻ ഇപ്പോൾ സുരക്ഷിതമായി ചെയ്യാം Jindal MLC Pipesനൊപ്പം.. ഇൻസ്റ്റലേഷൻ Basic Rate ഇപ്പോൾ 6950 രൂപയ്ക്ക് ചെയ്യാം.. ഉടൻ തന്നെ ബന്ധപ്പെടൂ..

+91 7902 525 253
www.jindalmlcpipe.com

യുദ്ധമാണ്.. പ്രതിസന്ധിയാണ്.. ഒരിറ്റ് ഗ്യാസും നഷ്ടപ്പെടുത്തരുത് !+91 7902 525 253www.jindalmlcpipe.com
17/03/2026

യുദ്ധമാണ്.. പ്രതിസന്ധിയാണ്.. ഒരിറ്റ് ഗ്യാസും നഷ്ടപ്പെടുത്തരുത് !

+91 7902 525 253
www.jindalmlcpipe.com

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, Raw Materialsന്റെ ലഭ്യതക്കുറവ് മൂലം പൈപ്പിനും ഫിറ്റിംഗ്‌സിനും വിലയേറുകയാണ്.. പ...
16/03/2026

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, Raw Materialsന്റെ ലഭ്യതക്കുറവ് മൂലം പൈപ്പിനും ഫിറ്റിംഗ്‌സിനും വിലയേറുകയാണ്.. പ്രതിസന്ധി മുൻകൂട്ടി കണ്ട്, പ്രൊഡക്ടുകൾ നേരത്തേ വാങ്ങി വയ്ക്കാം.. മെറ്റീരിയലിന്റെ Shortage ബാധിക്കാതിരിക്കാൻ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..

+91 7902 525 253
www.jindalmlcpipe.com

സ്‌നേഹത്തിനൊപ്പം സുരക്ഷയും നിറയുന്ന ഇടങ്ങളാവട്ടെ സ്ത്രീകളുടേത്.. ഏവർക്കും വനിതാദിനാശംസകൾ..INTERNATIONAL WOMEN'S DAY MARC...
07/03/2026

സ്‌നേഹത്തിനൊപ്പം സുരക്ഷയും നിറയുന്ന ഇടങ്ങളാവട്ടെ സ്ത്രീകളുടേത്.. ഏവർക്കും വനിതാദിനാശംസകൾ..

INTERNATIONAL WOMEN'S DAY
MARCH 8

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
+91 7902 525 253
+91 7902 525 259

www.jindaltubes.com

നന്മയോടെ തുടരാം രാജ്യത്തിന്റെ നന്മക്കായി. ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ!www.jindalmlcpipe.com
25/01/2026

നന്മയോടെ തുടരാം രാജ്യത്തിന്റെ നന്മക്കായി. ഏവർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ!

www.jindalmlcpipe.com

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും മറ്റൊരു പൊങ്കൽ കൂടി വന്നെത്തി.. ഐശ്വര്യവും ശാന്തിയും നിറയുന്ന ആഘോഷവേളയാകട്ടെ ഇത്.. ഏവർക...
13/01/2026

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും മറ്റൊരു പൊങ്കൽ കൂടി വന്നെത്തി.. ഐശ്വര്യവും ശാന്തിയും നിറയുന്ന ആഘോഷവേളയാകട്ടെ ഇത്.. ഏവർക്കും JindalPipes-ന്റെ പൊങ്കൽ ആശംസകൾ...

CALL NOW
7902525259
www.jindalmlcpipe.com

പുതിയ തുടക്കങ്ങൾക്കായി ഒരു പുതുവർഷം കൂടി വരവായി. പുതിയ സ്വപ്നങ്ങളോടെ ലക്ഷ്യങ്ങളോടെ മുന്നോട്ട് പോകാൻ 2026  നമുക്ക് പ്രചോദ...
31/12/2025

പുതിയ തുടക്കങ്ങൾക്കായി ഒരു പുതുവർഷം കൂടി വരവായി. പുതിയ സ്വപ്നങ്ങളോടെ ലക്ഷ്യങ്ങളോടെ മുന്നോട്ട് പോകാൻ 2026 നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും ജിൻഡാലിന്റെ ആരോഗ്യവും സന്തോഷവും നിറഞ്ഞ പുതുവത്സര ആശംസകൾ. ഹാപ്പി ന്യൂ ഇയർ.

www.jindalmlcpipe.com

സന്തോഷത്തിന്റെ ഒരു പുതിയ ക്രിസ്മസ് കൂടി വരവായി. വിശ്വാസവും ഗുണമേന്മയും കൈപിടിച്ചുനിൽക്കുന്ന Jindal MLC പൈപ്പുകൾ കൊണ്ട് ന...
24/12/2025

സന്തോഷത്തിന്റെ ഒരു പുതിയ ക്രിസ്മസ് കൂടി വരവായി. വിശ്വാസവും ഗുണമേന്മയും കൈപിടിച്ചുനിൽക്കുന്ന Jindal MLC പൈപ്പുകൾ കൊണ്ട് നിങ്ങളുടെ ആഘോഷവും കൂടുതൽ ആശ്വാസകരമാക്കാം. ഏവർക്കും Jindal MLC Pipe- ന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
Merry Christmas

www.jindalmlcpipe.com

04/12/2025

വീടുപണിയിൽ ഇനി അടുത്തത് പ്ലംബിംഗ് വർക്കാണോ? പ്ലംബിംഗിനായി 5 ലെയർ പ്രൊട്ടക്ഷനുള്ള ജിൻഡാൽ പൈപ്പുകൾ തന്നെ തിരഞ്ഞെടുക്കൂ.. ക്വാളിറ്റിയുള്ള വീടിന് നൽകാം ഈടുറപ്പുള്ള പ്ലംബിംഗ്.. വീടുപണി മികവോടെ തീർക്കാം, എളുപ്പം തീർക്കാം പ്രീമിയം പ്ലംബിംഗ്‌

Contact US

+917902525259
www.jindalmlcpipe.com

Address

52, Rose Garden Near Girija Theatre Patturaikkal
Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

07902525259

Alerts

Be the first to know and let us send you an email when Jindal mlc pipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jindal mlc pipes:

Share