Thrissur Real Estate

Thrissur Real Estate 474 Properties And Developers

17/08/2026

Borewell “ബോർവെല്ലിലെ മാൻ ഹോളിലേക്ക് വെള്ളം കയറിയാൽ അത് പുറത്തു പോകാനുള്ള സൗകര്യം നമ്മൾ ബോർവെൽ #ഉണ്ടാക്കുന്നതിനു മുന്നേ ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ് അതിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ആണിത്“

16/08/2026

BATHROOM : “വീട് പണിയുമ്പോൾ ബാത്റൂമിന്റെ വാട്ടർപ്രൂഫിങ് ചെയ്യുന്നത് എപ്പോഴാണ് എന്നതിനെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്. തിരക്കു മൂലം പലരും പ്ലാസ്റ്ററിങ് കഴിഞ്ഞ ഉടനെ തന്നെ വാട്ടർപ്രൂഫിങ് ചെയ്യാറുണ്ട്. അതൊരിക്കലും ചെയ്യാൻ പാടില്ല.“

25/07/2026

VERTICAL PIPING “വീട് പണിയുമ്പോൾ വെർട്ടിക്കൽ പൈപ്പിങ്ങിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കിയതിനുശേഷം മാത്രം ചെയ്യുക. ഇല്ലെങ്കിൽ ഭാവിയിൽ അതിൽ പൈപ്പുകൾ ആഡ് ചെയ്യാനൊക്കെ കൂടുതൽ ബുദ്ധിമുട്ടുണ്ടാകും. ഈ വീഡിയോ അതിന് നിങ്ങളെ വളരെയധികം സഹായിക്കും.“

24/07/2026

VERTICAL PIPING “വീടു പണിയുമ്പോൾ സോളാറിനു വേണ്ടി മുൻകൂട്ടി പൈപ്പുകൾ ഇട്ടുവയ്ക്കുന്നതിനെ കുറിച്ചിട്ടുള്ള കാര്യങ്ങളാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.“

17/07/2026

“നമ്മുടെ ഒരു ചെറിയ ശ്രദ്ധക്കുറവ് മൂലം ബാത്റൂമിനുള്ളിലേക്ക് പാമ്പുകൾ കയറി വരാനുള്ള സാധ്യതയുണ്ട്. അതിനെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.“

13/07/2026

Bathroom floor trap- “വീടിനകത്തേക്ക് പാമ്പും എലികളും കടന്നുവരുന്ന പ്രധാന വഴിയാണ് ബാത്റൂമിലെ ഫ്ലോർ ട്രാപ്പുകൾ. അത് വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ക്ഷുദ്രജീവികൾക്ക് അകത്തേക്ക് കടക്കാനുള്ള വലിയൊരു വഴിയാണത്.”

09/07/2026

അഞ്ച് കാര്യം ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മുടെ ബാത്റൂമിന്റെ ഉള്ളിലൂടെ പാമ്പ്, തവള, പാറ്റ, അട്ട മറ്റു ചെറുജീവികൾ കടക്കുന്നത് നമുക്ക് തടയാം.

1. floor trap കളിൽ PVC, steel ജാലികൾ ഒഴിവാക്കി tiles insert ജാലികൾ ഉപയോഗിക്കുക

2. door-t-യുടെ ക്യാപ് അടച്ചു വെക്കുക

3. “ഓപ്പണബിൾ മെയിൻഹോൾ കവറുകൾ സ്ഥാപിക്കുക”

4.സോക്ക് പിറ്റ് റിംഗുകൾ ഗ്രൗണ്ട് ലെവലിൽ നിന്ന് കുറഞ്ഞത് ഒന്നര അടി എങ്കിലും താഴെ സ്ഥാപിക്കുക

5. പിവിസി ഡ്രെയിൻ ക്യാപ്പ് ഉറപ്പിക്കുക

07/07/2026

“ഒരു വീട് പണിയുമ്പോൾ കിച്ചൻ സിങ്കിന് താഴെ ബോട്ടിൽ ട്രാപ്പ് ആണ് നല്ലതെന്ന് എന്ന് പറയാനുള്ള കാരണം എന്തൊക്കെയാണ് എന്നാണ് ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. ഇത് നിങ്ങൾക്ക് വീട് പണിയുമ്പോൾ ഉപകാരപ്പെടാം.”

06/07/2026

“P ട്രാപ്പിന് ബോട്ടിൽ ട്രാപ്പിനെ അപേക്ഷിച്ച് കൂടുതൽ വെള്ളം ശേഖരിക്കാനുള്ള ശേഷിയുണ്ട്, അതുകൊണ്ടുതന്നെ അത് പെട്ടെന്ന് അടഞ്ഞുപോകാനുള്ള സാധ്യത കുറവാണ്.”
ബോട്ടിൽ ട്രാപ്പുകൾ ആകട്ടെ, കുറച്ചുകൂടി ഒതുങ്ങിയ രൂപത്തിലുള്ളവയാണ് അതുകൊണ്ട് ഭംഗിയുള്ളതും സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യവുമാണ്.

05/07/2026

“wash basinൽ നിന്നും ദുർഗന്ധം വരാതിരിക്കാനുള്ള ട്രാപ്പുകളെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ പറയുന്നത്.“

1. ബോട്ടിൽ ട്രാപ്
2. പി ട്രാപ്

Address

Street No 17
Thrissur
680020

Alerts

Be the first to know and let us send you an email when Thrissur Real Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share