Advanced Hydrotech

Advanced Hydrotech Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Advanced Hydrotech, Ellickel House, Thrissur.

13/12/2021
11/12/2021

കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന PMKSY(പി.എം.കെ.എസ്.വൈ) 2022 -23 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ കൃഷിയിടത്തില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷ ജില്ലാ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിൽ നേരിട്ടൊ പോസ്റ്റലായൊ സമർപ്പിക്കാം . ഈ പദ്ധതിയിലൂടെ തുള്ളിനന, സ്പ്രിങ്ക്ലര്‍ എന്നീ നൂതന സംവിധാനങ്ങള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കാം. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ചെലവിന്റെ അനുവദനീയമായ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും സബ്സിഡിയായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍ കര്‍ഷകരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, കൃഷിഭൂമിയുടെ വിവരങ്ങള്‍, വിളകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്. അതാതു ജില്ലയിലെ അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 9061667841
E mail: [email protected]

Address

Ellickel House
Thrissur

Telephone

+919061667841

Website

Alerts

Be the first to know and let us send you an email when Advanced Hydrotech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Advanced Hydrotech:

Shortcuts

Share