Neston Design Studio

Neston Design Studio Neston is an Architectural and Interior Design and Contracting firm specializing in Residential, Com

മികച്ച ഡിസൈനിൽ ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ ഭവനനിർമ്മാണം പൂർത്തീകരിക്ക...
17/02/2022

മികച്ച ഡിസൈനിൽ ഉയർന്ന ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ ഭവനനിർമ്മാണം പൂർത്തീകരിക്കാം👍🏻

ഇപ്പോൾ തന്നെ ഞങ്ങളെ വിളിക്കൂ👉🏻
+91 9496124410
കൂടുതൽ വിവരങ്ങൾക്കായി വാട്സ്ആപ്പ് ചെയ്യൂ 👉🏻
shorturl.at/rzFGZ

🏠
10/01/2022

🏠

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ❤️
23/12/2021

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ❤️

12/12/2021

🏡

സ്വപ്ന ഭവനം 🏡 നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ?നിർമാണ  മേഖലയിലെ അനിയന്ത്രിതമായ വിലകയറ്റമാണോ പ്രശ്നം?നിങ്ങളുടെ ബ...
03/12/2021

സ്വപ്ന ഭവനം 🏡 നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ?

നിർമാണ മേഖലയിലെ അനിയന്ത്രിതമായ വിലകയറ്റമാണോ പ്രശ്നം?

നിങ്ങളുടെ ബഡ്ജറ്റിനു അനുയോജ്യമായ ഭവനം ഏറ്റവും മികച്ച ഡിസൈനിൽ ഞങ്ങൾ നിർമ്മിച്ചു നൽകിയാലോ!

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കൂ👉🏻
+91 9496124410,
+91 9746744410

   സ്വപ്ന സാക്ഷാത്കാരത്തിന്റെ മറ്റൊരു അദ്ധ്യായം കൂടി.. 🏡Thank you Mr. J***y K. C. and family for choosing Neston Design ...
29/11/2021



സ്വപ്ന സാക്ഷാത്കാരത്തിന്റെ മറ്റൊരു അദ്ധ്യായം കൂടി.. 🏡

Thank you Mr. J***y K. C. and family for choosing Neston Design Studio ❤️

“The first step in exceeding your customer’s expectations is to know those expectations.” - Roy H. Williams

    ഞങ്ങളിലൂടെ മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടി.. 🏡Thank you Mr. Bennit Baby and family for choosing Neston Design Studi...
03/11/2021



ഞങ്ങളിലൂടെ മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടി.. 🏡

Thank you Mr. Bennit Baby and family for choosing Neston Design Studio❤️

"Building a good Customer Experience does not happen by accident. It happens by Design."
-Clare Muscutt

"A room should never allow the eye to settle in one place. It should smile at you and create fantasy."– Juan Montoya    ...
02/11/2021

"A room should never allow the eye to settle in one place. It should smile at you and create fantasy."
– Juan Montoya

നിർമ്മാണമേഖലയിലെ അനിയന്ത്രിതമായ വിലകയറ്റം സ്വന്തമായൊരു വീടെന്ന നിങ്ങളുടെ ആഗ്രഹത്തിനു വിലങ്ങുതടിയായി നിൽക്കുകയാണോ?എങ്കിൽ,...
28/10/2021

നിർമ്മാണമേഖലയിലെ അനിയന്ത്രിതമായ വിലകയറ്റം സ്വന്തമായൊരു വീടെന്ന നിങ്ങളുടെ ആഗ്രഹത്തിനു വിലങ്ങുതടിയായി നിൽക്കുകയാണോ?

എങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകൾ ഞങ്ങൾ നിർമ്മിച്ചു നൽകാം!

ഞങ്ങളുടെ പ്രത്യേകതകൾ:
🏠ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള ഡിസൈനിങ് ആൻഡ് എക്സിക്യൂഷൻ.

🏠ഉടമസ്ഥന്റെ ആവശ്യനുസരണം വാസ്തു അടിസ്ഥാനമാക്കിയുള്ള പ്ലാനുകൾ തയ്യാറാക്കുന്നു.

🏠എല്ലാവിധ 'Submission Works' ഉം പൂർണ ഉത്തരവാദിത്തത്തോടെ ചെയ്തു നൽകുന്നു.

🏠ഉന്നതഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് വിദഗ്ദ്ധരുടെ പൂർണസമയ മേൽനോട്ടത്തിൽ കൃത്യതയോടെ പണികൾ പൂർത്തീകരിക്കുന്നു.

നിങ്ങളുടെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും, കൂടുതൽ വിവരങ്ങൾക്കും ഞങ്ങളെ വിളിക്കേണ്ട നമ്പർ 👉🏻
+91 9496124410,
+91 9746744410

സ്വന്തമായൊരു ഭവനം സ്വപ്നം കാണുന്നവരാണോ നിങ്ങൾ?നിങ്ങളുടെ സ്വപ്നഭവനം പൂർണ്ണ ഉത്തരവാദിത്തത്തോടെ ഞങ്ങൾ നിർമിച്ചു നൽകാം!മികച്...
25/10/2021

സ്വന്തമായൊരു ഭവനം സ്വപ്നം കാണുന്നവരാണോ നിങ്ങൾ?

നിങ്ങളുടെ സ്വപ്നഭവനം പൂർണ്ണ ഉത്തരവാദിത്തത്തോടെ ഞങ്ങൾ നിർമിച്ചു നൽകാം!
മികച്ച എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ഉന്നതഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിങ്ങൾക്ക് അനുയോജ്യമായ നിരക്കിൽ പണി പൂർത്തീകരിക്കുന്നു!

തൃശൂർ, പാലക്കാട്‌ ജില്ലകളിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്.

Architectural Designing, Interior Designing, Construction, Landscaping and Renovation തുടങ്ങിയവയുമായി ബന്ധപെട്ട വിവരങ്ങൾക്ക്
ഞങ്ങളെ വിളിക്കേണ്ട നമ്പർ:
+91 9496124410
+91 9746744410,

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 👉🏻 https://bit.ly/3vWmuVz

നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങൾക്ക് അനുയോജ്യമായ നിരക്കിൽ കാലതാമസം കൂടാതെ ഏറ്റവും മനോഹരമായി നിർമ്മിച്ചു നൽകുന്നു!ഞങ്ങളുടെ സേ...
22/10/2021

നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങൾക്ക് അനുയോജ്യമായ നിരക്കിൽ കാലതാമസം കൂടാതെ ഏറ്റവും മനോഹരമായി നിർമ്മിച്ചു നൽകുന്നു!

ഞങ്ങളുടെ സേവനങ്ങൾ :
✅ Architectural Designing.
✅ Interior Designing.
✅ Construction.
✅ Landscaping.
✅ Renovation.

എല്ലാവിധ 'Submission Works' ഉം ചെയ്യുന്നതിനോടൊപ്പം, ഏറ്റവും മികച്ച ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പണികൾ പൂർത്തീകരിക്കുന്നു.

ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ :
+91 9746744410,
+91 9496124410

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 👉🏻 https://bit.ly/3vWmuVz

Address

Thrissur

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Neston Design Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share